തർക്കങ്ങൾ മാറ്റിവച്ച് കത്തോലിക്ക – ഓർത്തഡോക്സ് സഭകൾ അഭയാർഥികൾക്കായി കൈകോർക്കുന്നു.
സ്ബോസ് (ഗ്രീസ്)∙ പതിറ്റാണ്ടുകൾ നീണ്ട ദൈവശാസ്ത്രപരവും ചരിത്രപരവുമായ തർക്കങ്ങൾ മാറ്റിവച്ച് റോമൻ കത്തോലിക്ക സഭയും ആഗോള ഓർത്തഡോക്സ് ക്രൈസ്തവ സഭകളും അഭയാർഥികള്‍ക്കു വേണ്ടി കൈകോർക്കുന്നു. ഫ്രാൻസിസ് മാർപ്പാപ്പയും ഓർത്തഡോക്സ് ക്രൈസ്തവ സഭകളുടെ മേധാവികളുമാണ് യൂറോപ്പിലെ അഭയാർഥി പ്രവാഹത്തിൽ ഇടപെടുന്നത്. സംഘം ഗ്രീക്ക് …
തർക്കങ്ങൾ മാറ്റിവച്ച് കത്തോലിക്ക – ഓർത്തഡോക്സ് സഭകൾ അഭയാർഥികൾക്കായി കൈകോർക്കുന്നു. Read More