ഡോ. മാത്യൂസ്‌ മാർ തിമോത്തിയോസ്‌ മെത്രാപ്പോലിത്തായ്ക്ക്‌ സ്വീകരണം നൽകി

 കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ യു.കെ.-യൂറോപ്പ്‌-ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ്‌ മാർ തിമോത്തിയോസ്‌ മെത്രാപ്പോലിത്താ കുവൈറ്റിൽ എത്തിച്ചേർന്നു.  സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ഹാശാആഴ്ച്ചയിലെ ശുശ്രൂഷ കൾക്ക്‌ നേതൃത്വം നൽകുവാൻ, മാർച്ച്‌ 17-ന്‌ വൈകിട്ട്‌ കുവൈറ്റിൽ എത്തിച്ചേർന്ന മെത്രാപ്പോലിത്തായ്ക്ക്‌ …

ഡോ. മാത്യൂസ്‌ മാർ തിമോത്തിയോസ്‌ മെത്രാപ്പോലിത്തായ്ക്ക്‌ സ്വീകരണം നൽകി Read More

വെളിച്ചം നൽകുന്ന വൈദികൻ…

വിശ്വാസികൾക്കു മാത്രമല്ല സമൂഹത്തിനാകെ വെളിച്ചം നൽകാനുള്ള ധന്യമായ ദൗത്യമാണ് ഫാ. ഏബ്രഹാം മാത്യു എടയക്കാട്ടിൽ കോറെപ്പിസ്കോപ്പയുടെ വൈദിക ജീവിതം. കണ്ണിനു വെളിച്ചമില്ലാത്ത ആയിരങ്ങൾക്ക് വെളിച്ചം നൽകിയ കാര്യമ്പാടി കണ്ണാശുപത്രിയുടെ ചരിത്രം തന്നെയാണ് ഇദ്ദേഹത്തിന്റെയും ചരിത്രം.മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ സീനിയർ വൈദികരിലൊരാളായ …

വെളിച്ചം നൽകുന്ന വൈദികൻ… Read More

സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഹാശാ ആഴ്ച്ച ശുശ്രൂഷകള്‍

   മനാമ: ലോക രക്ഷിതാവായ യേശു ക്രിസ്തുവിന്റെ ജീവിതത്തിന്റെ അവസാന സമയത്ത് ഏല്‍ക്കേണ്ടിവന്ന കുരിശു മരണവും ഉയര്‍ത്തെഴുന്നേല്‍പ്പും, ലോകമെങ്ങും ആചരിക്കപ്പെടുന്ന ഈ വേളയില്‍ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലും ഹാശാ ആഴ്ച്ച ശുശ്രൂഷകളുടെഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മലബാര്‍ …

സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഹാശാ ആഴ്ച്ച ശുശ്രൂഷകള്‍ Read More

Passion Week at Dubai St. Thomas Orthodox Cathedral

ദുബായ് സെന്റ്‌ തോമസ്‌ ഓർത്തഡോക്സ്‌  കത്തീഡ്രലിൽ കഷ്ടാനുഭവ  വാര ശുശ്രൂഷകൾ ദുബായ്:  ദുബായ് സെന്റ്‌ തോമസ്‌  ഓർത്തഡോക്സ്‌ കത്തീഡ്രലിൽ കഷ്ടാനുഭവ  വാര ശുശ്രൂഷകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് (മാർച്ച്‌ 18 വെള്ളി) രാവിലെ 7:00 -നു കാതോലിക്കാ ദിന പതാക ഉയർത്തും. …

Passion Week at Dubai St. Thomas Orthodox Cathedral Read More

Passion Week Service by Joshua Mar Nicodimos

Passion Week Service of Joshua Mar Nicodimos. News പീഢാനുഭവവാര ശുശ്രൂഷകള്‍ റാന്നി : നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത നിലയ്ക്കല്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ പീഢാനുഭവവാര  ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നു. ഓശാന അയിരൂര്‍ മതാപ്പാറ …

Passion Week Service by Joshua Mar Nicodimos Read More