കാതോലിക്ക ബാവ ഓസ്ട്രേലിയ സന്ദര്‍ശിക്കുന്നു

സിഡ്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ 10 ദിവസത്തെ സന്ദര്‍ശനത്തിനായി നവംബറില്‍ ഓസ്ട്രേലിയയില്‍ എത്തുന്നു.കേരളത്തില്‍ നിന്ന് ന്യൂസിലന്‍ഡ്‌ വഴിയാണ് ബാവ ഓസ്ട്രേലിയയില്‍ എത്തുന്നത്. പരിശുദ്ധ  കാതോലിക്ക …

കാതോലിക്ക ബാവ ഓസ്ട്രേലിയ സന്ദര്‍ശിക്കുന്നു Read More

ഗീവര്‍ഗീസ് മാര്‍ കൂറീലോസിനെതിരെയുള്ള നടപടി പിന്‍വലിച്ചു

പ. സുന്നഹദോസ് കഴിഞ്ഞ് തിരുമേനി മടങ്ങുന്നു. ഗീവര്‍ഗീസ് മാര്‍ കൂറീലോസിനെതിരെയുള്ള നടപടി പിന്‍വലിച്ചു.  മലങ്കര ഒാര്‍ത്തഡോക്സ് സുറിയാനി സഭയുടെ അടിയന്തിര എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഇന്ന്‍ 11 മണിക്ക് ദേവലോകം അരമനയില്‍ സമ്മേളിച്ചാണ് തീരുമാനം കൈക്കൊണ്ടത്.. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ …

ഗീവര്‍ഗീസ് മാര്‍ കൂറീലോസിനെതിരെയുള്ള നടപടി പിന്‍വലിച്ചു Read More

അടിയന്തിര എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ഇന്ന്‍

മലങ്കര ഒാര്‍ത്തഡോക്സ് സുറിയാനി സഭയുടെ അടിയന്തിര എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഇന്ന്‍ 11 മണിക്ക് ദേവലോകം അരമനയില്‍ സമ്മേളിക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സുന്നഹദോസില്‍ ബോംബൈ ഭദ്രാസനം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് സുപ്രധാന …

അടിയന്തിര എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ഇന്ന്‍ Read More

വിഭാഗീയതകളുടെ അതിരുകളില്ലാത്ത സ്‌നേഹമാണ് ദൈവം: സ്​പീക്കര്‍ N ശക്തൻ

  പുത്തൂര്‍: വിഭാഗീയതകള്‍ അതിര്‍വരമ്പുകളിടാത്ത സ്‌നേഹവും സാഹോദര്യവുമാണ് യഥാര്‍ഥ ദൈവമെന്ന് സ്​പീക്കര്‍ എന്‍.ശക്തന്‍. പവിത്രേശ്വരം മാധവശ്ശേരി സെന്റ് തേവോദോറോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ ദൈവത്തില്‍നിന്ന് അകന്നുപോകുന്ന ഈ കാലഘട്ടത്തില്‍ അവരെ ഈശ്വരനിലേക്ക് …

വിഭാഗീയതകളുടെ അതിരുകളില്ലാത്ത സ്‌നേഹമാണ് ദൈവം: സ്​പീക്കര്‍ N ശക്തൻ Read More