Month: February 2015
സഭാ തര്‍ക്കം: സമാധാന നീക്കത്തെ സ്വാഗതം ചെയ്യുന്നു; ഓര്‍ത്തഡോക്സ് സഭ
സഭാ തര്‍ക്കം: സമാധാന നീക്കത്തെ സ്വാഗതം ചെയ്യുന്നു; ഓര്‍ത്തഡോക്സ് സഭ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ സമാധാന നിര്‍ദ്ദേശം സ്വാഗതം ചെയ്യുന്നു. ഏവരും ആഗ്രഹിക്കുന്ന നിര്‍ദ്ദേശമാണ് അത്. സഭാ സമിതികളുമായി ആലോചിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ അദ്ധ്യക്ഷന്‍ …
സഭാ തര്‍ക്കം: സമാധാന നീക്കത്തെ സ്വാഗതം ചെയ്യുന്നു; ഓര്‍ത്തഡോക്സ് സഭ Read More
Patriarch Ignatius Aphrem II : “It’s my duty to resolve church disputes”
His Holiness Patriarch Ignatius Aphrem said that the two churches should take initiative to solve the problems between them. “It’s my duty to end the disputes. It’s not possible for …
Patriarch Ignatius Aphrem II : “It’s my duty to resolve church disputes” Read More
Reception to HH The Patriarch Aprem II at Kottayam
Manorama Daily, 9-2-15 Grand Public Reception held for Patriarch Ignatius Aphrem II at Kottayam – the City of Letters. News Aythala church becomes the first Syriac Orthodox Temple in …
Reception to HH The Patriarch Aprem II at Kottayam Read More
മെത്രാപ്പോലീത്തന്മാരുടെ സ്ഥലംമാറ്റം സംബന്ധിച്ച കേസ് പിന്‍വലിച്ചു
ഷെല്ലി ജോണ്‍ കോട്ടയം: മെത്രാപ്പോലീത്തന്മാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് സഭയുടെ മാനേജിംഗ് കമ്മിറ്റിയംഗം ബാബു പാറയില്‍ കോട്ടയം മുന്‍സിഫ് കോടതിയില്‍ നല്‍കിയിരുന്ന കേസ് പിന്‍വലിച്ചു. പരാതിക്കാരനായ ബാബു പാറയിലുമായി ചര്‍ച്ച നടത്തുന്നതിന് സഭാ മാനേജിംഗ് കമ്മിറ്റി , കുറിയാക്കോസ് മാര്‍ ക്ലിമ്മീസിന്‍റെ നേതൃത്വത്തില്‍ …
മെത്രാപ്പോലീത്തന്മാരുടെ സ്ഥലംമാറ്റം സംബന്ധിച്ച കേസ് പിന്‍വലിച്ചു Read More
അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായ്ക്ക് ജര്‍മനിയില്‍ സ്വീകരണം
അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായ്ക്ക് ജര്‍മനിയില്‍ സ്വീകരണം നല്‍കി ജോണ്‍ കൊച്ചുകണ്ടത്തില്‍ കൊളോണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത്വെസ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീ ത്തയ്ക്ക് ജര്‍മനിയില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. ഫെബ്രുവരി 8 ന് ഞായറാഴ്ച …
അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായ്ക്ക് ജര്‍മനിയില്‍ സ്വീകരണം Read More
പാത്രിയര്‍ക്കീസ് ബാവായുടെ ബഹുമാനാര്‍ഥം സര്‍ക്കാരിന്റെ വിരുന്ന്
കോട്ടയം: പാത്രിയര്‍ക്കീസ് ബാവായ്ക്കു സംസ്ഥാന സര്‍ക്കാരിന്റെ ആദരം. കോട്ടയം വിന്‍സര്‍ കാസില്‍ ഹോട്ടലില്‍ ഇന്നലെ രാത്രി അത്താഴവിരുന്നു നല്‍കി. പരിശുദ്ധ ബാവായെ കൂടാതെ ശേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായെയും പരിശുദ്ധ ബാവായ്ക്കൊപ്പമെത്തിയ മറ്റു മെത്രാപ്പോലീത്താമാരെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി …
പാത്രിയര്‍ക്കീസ് ബാവായുടെ ബഹുമാനാര്‍ഥം സര്‍ക്കാരിന്റെ വിരുന്ന് Read More
യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം
സെന്റ് തോമസ് ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം മാര്‍ മിലിത്തിയോസ് നിര്‍വഹിച്ചു. മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ ബഹറിന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2015 വര്‍ഷത്തെ പ്രവര്‍ത്തന …
യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം Read More