സഭാ തര്‍ക്കം: സമാധാന നീക്കത്തെ സ്വാഗതം ചെയ്യുന്നു; ഓര്‍ത്തഡോക്സ് സഭ

unity_bava_2015

; google_ad_height = 250; google_ad_format = '300x250'; google_ad_type = 'image'; google_ad_channel ='malankaraorthodox.tv'; google_color_border = 'B0C9EB'; google_color_link = '164675'; google_color_bg = 'FFFFFF'; google_color_text = '333333'; google_color_url = '2666F5'; google_ui_features = 'rc:0'; //-->

സഭാ തര്‍ക്കം: സമാധാന നീക്കത്തെ സ്വാഗതം ചെയ്യുന്നു; ഓര്‍ത്തഡോക്സ് സഭ

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ സമാധാന നിര്‍ദ്ദേശം സ്വാഗതം ചെയ്യുന്നു. ഏവരും ആഗ്രഹിക്കുന്ന നിര്‍ദ്ദേശമാണ് അത്. സഭാ സമിതികളുമായി ആലോചിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചതായി സഭാ കേന്ദ്രത്തില്‍ിന്നും അറിയിക്കുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയനുസരിച്ച് പരിശുദ്ധ കാതോലിക്കാ ബാവാ ചെന്നൈ ഭദ്രാസന സന്ദര്‍ശത്തിലാണ്.