സപ്തതിയുടെ നിറവില്‍ ഫാ. ജോസഫ് ചീരന്‍

  സപ്തതിയുടെ നിറവില്‍ ഫാ. ജോസഫ് ചീരന്‍. Sunday Shalom Article മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വടക്കന്‍ പ്രദേശത്തെ സീനിയര്‍ വൈദികനും ചരിത്രഗവേഷകനും ഗ്രന്ഥകാരനും പ്രഭാഷകനും മികച്ച സംഘാടകനും പത്രാധിപരും സാമൂഹിക-സാംസ്കാരിക മേഖലകളില്‍ അഞ്ച് പതിറ്റാണ്ടുകളായി അറിയപ്പെടുന്ന ബഹുഭാഷാ പണ്ഡിതനുമായ ഫാ.ഡോ. ജോസഫ് …

സപ്തതിയുടെ നിറവില്‍ ഫാ. ജോസഫ് ചീരന്‍ Read More

പുരുഷാധിപത്യം വേണ്ട; സ്ത്രീകള്‍ പറയുന്നത് കൂടുതല്‍ ശ്രദ്ധിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

മനില (ഫിലിപ്പീന്‍സ്) : പുരുഷാധിപത്യ പ്രവണതകള്‍ ഒഴിവാക്കാനും, സ്ത്രീകള്‍ മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. മനിലയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ദിവസം നടന്ന യുവജന റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. സ്റ്റേജില്‍ തന്നോട് ചോദ്യങ്ങള്‍ …

പുരുഷാധിപത്യം വേണ്ട; സ്ത്രീകള്‍ പറയുന്നത് കൂടുതല്‍ ശ്രദ്ധിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ Read More

പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദിവന്നാസിയോസ് കാര്‍ഷിക അവാര്‍ഡ് നല്കി ആദരിച്ചു

ദുബായ് സെന്‍റ്  തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മികച്ച കര്‍ഷകന് നല്കുന്ന പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദിവന്നാസിയോസ് കാര്‍ഷിക അവാര്‍ഡ് -2014 ന് അര്‍ഹനായ തുമ്പമണ്‍ സ്വദേശി മാമ്മൂട്ടില്‍ ശ്രീ. എം.ജി. ജോസഫിനെ തുമ്പമണ്‍ സെന്‍റ്. …

പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദിവന്നാസിയോസ് കാര്‍ഷിക അവാര്‍ഡ് നല്കി ആദരിച്ചു Read More

പ്രവാസി ഭാരതി കേരള പുരസ്‌കാരം സജി തോമസ്‌ ഡാനിയേലിന് 

പ്രവാസി ഭാരതി കേരള പുരസ്‌കാരം ദുബായ് ആസ്ഥാനമായ കാർഗോ കെയർ ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടർ സജി തോമസ്‌ ഡാനിയേലിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സമ്മാനിച്ചു. എൻ. കെ. പ്രേമചന്ദ്രൻ എം.പി  അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കർണാടക ആഭ്യന്തര മന്ത്രി കെ.ജെ. ജോർജ് …

പ്രവാസി ഭാരതി കേരള പുരസ്‌കാരം സജി തോമസ്‌ ഡാനിയേലിന്  Read More

പള്ളിയുടെ താക്കോൽ RDO കൈമാറി

ബഹു ഹൈക്കോടതി വിധി പ്രകാരം കത്തിപ്പാറത്തടം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക് സ് പള്ളിയുടെ താക്കോൽ RDO കൈമാറി. ഇന്ന് 11 മണിക്ക് ഉള്ളിൽ കത്തിപാറത്തടം പള്ളിയുടെ താക്കോല്‍ അന്ന്യായമായി കൈവശംവെച്ചിരിക്കുന്ന RDO വികാരി വന്ദ്യ കൊച്ചുപറമ്പില്‍ റബാനു കൈമാറണം എന്ന് അന്ത്യശാസനം …

പള്ളിയുടെ താക്കോൽ RDO കൈമാറി Read More

കൂനന്‍കുരിശു പള്ളിയുടെ താല്‍ക്കാലിക കൂദാശയും, തിരുശേഷിപ്പു പുനഃപ്രതിഷ്ഠയും

മട്ടാഞ്ചേരി കൂനന്‍കുരിശു തീര്‍ത്ഥാടന കേന്ദ്രത്തില്‍ പുതുക്കിപണിത സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കൂനന്‍കുരിശു പള്ളിയുടെ താല്‍ക്കാലിക കൂദാശയും, വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുശേഷിപ്പു പുനഃപ്രതിഷ്ഠയും ജനുവരി 23ന് രാവിലെ 7 മുതല്‍ 10.30 വരെ നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ …

കൂനന്‍കുരിശു പള്ളിയുടെ താല്‍ക്കാലിക കൂദാശയും, തിരുശേഷിപ്പു പുനഃപ്രതിഷ്ഠയും Read More

അശുദ്ധമായ ലോകത്തിൽ വിശുദ്ധരാകുവീൻ: മാർ സെരാഫിം 

റാസ്‌ അല ഖൈമ: അശുദ്ധമായ ഈ ലോകത്തിൽ വിശുദ്ധരായി ജീവിക്കുവാൻ എബ്രഹാം മാർ  സെരഫിം മെത്രാപോലിത്ത വിശ്വാസികളെ ആഹ്വാനം ചെയ്തു. റാസ്‌ അല ഖൈമ സൈന്റ്റ്‌  മേരിസ് ഓർത്ത് ഡോകസ്  ദേവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റ നാമത്തിലുള്ള പെരുന്നാളിന്റ മൂഖ്യ   കാർമിഖത്വം …

അശുദ്ധമായ ലോകത്തിൽ വിശുദ്ധരാകുവീൻ: മാർ സെരാഫിം  Read More

ഈപ്പൻ അച്ചന്റെ ജന്മദിനത്തിൽ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി

വിശ്രമ ജീവിതം നയിക്കുന്ന  പി.എം ഈപ്പൻ അച്ചന്റെ 86 ആം ജന്മദിനത്തിൽ ഭദ്രാസന മെത്രാപൊലീത്ത അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി അദ്ദേഹത്തിന്റെ വസതിയിലെത്തി ആശംസകൾ അർപ്പിച്ചു. വിശ്രമ ജീവിതം നയിക്കുന്ന  പി.എം ഈപ്പൻ അച്ചന്റെ 86 ആം ജന്മദിനത്തിൽ …

ഈപ്പൻ അച്ചന്റെ ജന്മദിനത്തിൽ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി Read More