കൂനന്‍കുരിശു പള്ളിയുടെ താല്‍ക്കാലിക കൂദാശയും, തിരുശേഷിപ്പു പുനഃപ്രതിഷ്ഠയും

coonan_cross_church
coonan_cross_mosc_church
മട്ടാഞ്ചേരി കൂനന്‍കുരിശു തീര്‍ത്ഥാടന കേന്ദ്രത്തില്‍ പുതുക്കിപണിത സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കൂനന്‍കുരിശു പള്ളിയുടെ താല്‍ക്കാലിക കൂദാശയും, വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുശേഷിപ്പു പുനഃപ്രതിഷ്ഠയും ജനുവരി 23ന് രാവിലെ 7 മുതല്‍ 10.30 വരെ നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.മട്ടാഞ്ചേരി അസിയാഭായി സ്കൂളിനും കായീസ് ഹോട്ടലിനും സമീപമാണ് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കൂനന്‍കുരിശു പള്ളി സ്ഥിതിചെയ്യുന്നത്.
 image (2)

Koonan Kurishu pilgrim Centre: The monument work in progress at pondichery