മാര്‍ത്തോമ്മാ ശ്ലീഹായുടെ പൗരസ്ത്യ സിംഹാസനം / ഫാ. ടി. വി. ജോര്‍ജ്
മാര്‍ത്തോമ്മാ ശ്ലീഹായുടെ പൗരസ്ത്യ സിംഹാസനം / ഫാ. ടി. വി. ജോര്‍ജ് St. Thomas Throne / Fr. T. V. George
മാര്‍ത്തോമ്മാ ശ്ലീഹായുടെ പൗരസ്ത്യ സിംഹാസനം / ഫാ. ടി. വി. ജോര്‍ജ് St. Thomas Throne / Fr. T. V. George
57. മലങ്കര സുറിയാനി സഭയിലെ തര്‍ക്കം തീര്‍ത്തു ഒരു രാജിയുണ്ടാക്കാന്‍ ശ്രമിക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി തിരുവനന്തപുരത്തു താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളും മറ്റും കൂടി “മലങ്കര സുറിയാനി സഭാ സന്ധി സമാജം” എന്ന പേരില്‍ ഒരു സംഘം 1914-ല്‍ സ്ഥാപിച്ചിരുന്നു. അതിന്‍റെ ആദ്യ സെക്രട്ടറിമാരില്‍ ഒരാള്‍…
ഒരു കല്‍പന നമ്പര്‍ 465 സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശസംപൂര്‍ണ്ണനുമായ ത്രിയേകദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി) വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ പൗരസ്ത്യസിംഹാസനത്തിന്മേല്‍ ആരൂഢനായി ബലഹീനനായ രണ്ടാമത്തെ ഗീവറുഗീസ് എന്നു അഭിധാനമുള്ള ബസ്സേലിയോസ് കാതോലിക്കാ (മുദ്ര) ശരീരങ്ങളെ ജീവിപ്പിക്കുന്നവനും, ആത്മാക്കളുടെ രക്ഷിതാവുമായ നമ്മുടെ കര്‍ത്താവിന്‍റെ…
Catholicate Day Brochure 1984 Catholicate Day Brochure 1985 Catholicate Day Brochure 1986 Catholicate Day Brochure 1988 Catholicate Day Brochure 1989 Catholicate Day Brochure 1990 Catholicate Day Brochure 2005 Catholicate Day Brochure 2010…
മലങ്കരയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്നും പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സംസ്ഥാപിതമായ മലങ്കരസഭയിലെ എല്ലാ പള്ളികളിലെയും വികാരിമാരും ദേശത്തു പട്ടക്കാരും ശേഷം ജനങ്ങളുമായി നമ്മുടെ പ്രിയ മക്കളായ എല്ലാവര്‍ക്കും വാഴ്വ്. നമ്മെ ഭരമേല്പിച്ചിട്ടുള്ള ആത്മീകതൊഴുത്തിലെ കുഞ്ഞാടുകളും നമ്മുടെ പ്രേമഭാജനങ്ങളുമായ പ്രിയ മക്കളെ,…
അന്ത്യോഖ്യായുടെ രണ്ടാമത്തെ അബ്ദല്‍ മശീഹാ പാത്രിയർക്കീസിന്‍റെ സ്ഥാനാരോഹണത്തെ പറ്റി 1895-ലെ മലങ്കര ഇടവക പത്രികയിൽ വന്ന കുറിപ്പ്. അബ്ദേദ് മ്ശിഹാ പാത്രിയര്‍ക്കീസിന്‍റെ രണ്ടു കല്പനകള്‍ പ. അബ്ദേദ് മ്ശീഹാ ബാവായുടെ ആഗമനവും ഒന്നാം കാതോലിക്കാ ബാവായുടെ വാഴ്ചയും / വാകത്താനം കാരുചിറ…
Symbolic mural painting on Arthatt Padiyola (1806) at Akkikkavu St. Mary’s Church Painting by Artist Bijulal
ഒരു നൂറ്റാണ്ടു മുമ്പ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍ കോട്ടയം എം. ഡി. സെമിനാരിയുടെ ധനശേഖരണാര്‍ത്ഥം തിരുവിതാംകൂര്‍ സര്‍ക്കാരിന്‍റെ അനുവാദത്തോടുകൂടി നടത്തപ്പെട്ട ലോട്ടറി സംബന്ധിച്ചുള്ള വിജ്ഞാപനമാണ് ചുവടെ ചേര്‍ക്കുന്നത്. വി. ജെ. ഗീവറുഗീസ് മല്പാനായിരുന്നു (പിന്നീട് വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍…
ചാത്തുരുത്തില്‍ കോറെപ്പിസ്ക്കോപ്പായ്ക്കു റമ്പാന്‍ സ്ഥാനം മിശീഹാകാലം 1872 മീനമാസം 26-ാം തീയതിക്ക കൊല്ലവരുഷം 1047 മാണ്ട മീനമാസം 27നു ഞായറാഴ്ച മുളന്തുരുത്തി പള്ളിയില്‍ വച്ച പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസു മെത്രാപ്പൗലീത്താ -കണ്ടനാട്ടു പള്ളിപുറത്തുകാരന്‍ കല്ലറക്കല്‍ എന്നും മുളംന്തുരുത്തില്‍ കരവുള്ളില്‍ എന്നും പള്ളതട്ടെല്‍…
ഡോ. തോമസ് മാര്‍ അത്താനാസ്യോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് എന്നിവരെ കണ്ടനാട് ഭദ്രാസനത്തിലെ മെത്രാന്മാരായി നിയമിച്ചുകൊണ്ടും അവരെ ഭദ്രാസനത്തിലെ എല്ലാ അംഗങ്ങളും അവരുടെ സ്ഥാനത്തിനടുത്ത ബഹുമാനാദരങ്ങളോടും സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കായുമായ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ അയച്ച…