മര്‍ത്തമറിയം സമാജം വാര്‍ഷിക സമ്മേളനം മലങ്കര ഓർത്തഡോക്സ് സഭയുടെ അഖില മലങ്കര മർത്തമറിയം വനിതാസമാജത്തിന്റെ നവതി ഗ്ലോബൽ കോൺഫറൻസ് 2018 അങ്കമാലി ഭദ്രാസനത്തിലെ ക്രൈസ്റ്റ് നോളഡ്ജ് സിറ്റി എൻജിനീയറിംഗ് കോളേജിലെ മാർ അത്താന്നാസിയോസ് നഗറിൽ പ. ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ…
അനുഗ്രഹിനേയും ഫാത്തിമയേയും കാതോലിക്കാ ബാവ റെയില്‍വേ സ്റ്റേഷനിൽ എത്തി സ്വീകരിക്കുന്നു. രാവിലെ 11ന് ജനശതാബ്ദി എക്സ്പ്രസിലാണ് കുട്ടികൾ എത്തിയത് . The Times of India (Chennai Edition) 15.05.2018
പിറവം പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു സഭ നേതൃത്വം മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ സന്ദർശിച്ചപ്പോൾ ചെങ്ങന്നൂരില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണ ഇടതുപക്ഷത്തിനെന്ന് സൂചന തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ ക്ലിഫ്…
ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ സന്ദര്‍ശനാര്‍ത്ഥം എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ത്യശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയെ കത്തീഡ്രല്‍ വികാരി ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി ഫാദര്‍ ഷാജി ചാക്കോ, ഫാദര്‍ സാജന്‍ പോള്‍,…
പിറവം മുളക്കുളം വലിയപളളി പൂട്ടി താക്കോല്‍ ഏറ്റെടുത്ത ആര്‍.ഡി.ഓയുടെ ഉത്തരവ് റദ്ദാക്കുന്നതും ഓര്‍ത്തഡോക്സ് സഭ നിയോഗിച്ച വികാരിക്ക് താക്കോല്‍ കൈമാറണമെന്ന് നിര്‍ദ്ദേശിക്കുന്നതുമായ ബഹു. ഹൈക്കോടതിയുടെ വിധി എത്രയും വേഗം നടപ്പിലാക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്….
ക്രിസ്തുമസ് ആഘോഷിച്ചാല്‍ മാത്രം പോര വേദനിക്കുന്നവര്‍ക്ക് ആശ്വാസം എത്തിക്കാന്‍ തക്കവിധം ക്രിസ്തുമനസ്സുളളവരായിത്തീരണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടന്ന ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു പരിശുദ്ധ ബാവാ. വൈദീകട്രസ്റ്റി ഫാ. ഡോ. എം.ഓ….
ബിജോ കളീയ്ക്കല്‍ രചനയും സംഗീതവും പകര്‍ന്ന ത്രോണ്‍ സംഗീത ആല്‍ബം പ. കാതോലിക്കാ ബാവാ സഖറിയാ മാര്‍ അപ്രേമിനു നല്‍കി പ്രകാശനം ചെയ്തു. ഗ്ലോറിയ എന്ന ക്രിസ്തുമസ് ആല്‍ബം അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന് നല്‍കി പ. പിതാവ് പ്രകാശനം…
Speech by Adv. Biju Oomnen at Nechoor Church Közzétette: Joice Thottackad – 2017. október 15. Speech by Adv. Biju Oomnen at Nechoor Church നെച്ചൂര്‍ പള്ളി തുറന്ന് വി. കുര്‍ബ്ബാന അര്‍പ്പിച്ചു പിറവം:…
വരിക്കോലി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. വിജു ഏലിയാസിനെ പട്ടാപകല്‍ നടുറോഡില്‍ വച്ച് കൊലപ്പെടുത്തുവാനുള്ള ഉദ്ദേശ്യത്തോടുകൂടി അക്രമിച്ചവര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കണമെന്നും, യഥാര്‍ത്ഥ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭാ അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ ആവശ്യപ്പെട്ടു. ഇരുചക്രവാഹനത്തില്‍…
സഭാ തർക്കത്തിൽ സുപ്രീംകോടതിയുടെ വിധി റിവ്യൂ ചെയ്യാനുള്ള അപേക്ഷ കോടതി സ്വീകരിക്കാത്തതും വിധിക്ക് സ്റ്റേ നൽകാത്തതുമായ സ്ഥിതിക്ക് ഇപ്പോൾ സുപ്രീംകോടതി വിധി പ്രാബല്യത്തിലാണെന്ന ബോധ്യത്തിൽ തന്നെ പ്രവർത്തിക്കണമെന്ന് ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ. നെച്ചൂർ സെന്റ് തോമസ് പള്ളിയിൽ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.