Speech by Adv. Biju Oomnen at Nechoor Church

Speech by Adv. Biju Oomnen at Nechoor Church

Közzétette: Joice Thottackad – 2017. október 15.

Speech by Adv. Biju Oomnen at Nechoor Church

നെച്ചൂര്‍ പള്ളി തുറന്ന് വി. കുര്‍ബ്ബാന അര്‍പ്പിച്ചു

പിറവം: നെച്ചുർ പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് പോലീസ് സംരക്ഷണം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പള്ളി തുറന്നു ആരാധന പുനരാരംഭിച്ചു. വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജോസഫ് മലയിൽ നേതൃത്വം നല്‍കി. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന സമ്മേളനത്തില്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പ്രസംഗിച്ചു.