സ്വാതന്ത്ര്യത്തിന്‍റെ പൂര്‍ണ്ണത / എം. തോമസ് കുറിയാക്കോസ്

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ പൂര്‍ത്തീകരണം എന്ന് നമ്മുടെ റിപ്പബ്ലിക് ദിനത്തെ വിളിക്കാറുണ്ട്. പലതായി വര്‍ത്തിച്ചുവന്നിരുന്ന ഭാരതീയര്‍ “നമ്മള്‍ ഒരു മനസ്സായി ഒരു ഭരണസംവിധാനത്തെ ഏകകണ്ഠ്യാ അംഗീകരിച്ച് നമുക്കുതന്നെ സമര്‍പ്പിക്കുന്നു” എന്ന് പറഞ്ഞ ആ ദിനം പുരോഗമനപരമയ ഒരു സ്വത്വപ്രഖ്യാപനവും, നാം നേടിയ സ്വാതന്ത്ര്യത്തിന്‍റെ …

സ്വാതന്ത്ര്യത്തിന്‍റെ പൂര്‍ണ്ണത / എം. തോമസ് കുറിയാക്കോസ് Read More

കാതോലിക്കേറ്റ്: മലങ്കരസഭയുടെ ശക്തിദുര്‍ഗ്ഗവും ദീപസ്തംഭവും / കെ. വി. മാമ്മന്‍ കോട്ടയ്ക്കല്‍

ശ്രീയേശുക്രിസ്തുവിന്‍റെ അന്ത്യകല്പനപ്രകാരം ഒന്നാം നൂറ്റാണ്ടില്‍ തന്നെ മലങ്കരയില്‍ എത്തി സുവിശേഷവിത്തു വിതച്ച മാര്‍ത്തോമ്മാശ്ലീഹായുടെ കാലം മുതല്‍ മലങ്കരസഭ ആദ്ധ്യാത്മിക-ഭൗതിക രംഗങ്ങളില്‍ തികച്ചും സ്വതന്ത്രമായിരുന്നു. കേരളത്തിലെ അടിയുറച്ച ഹൈന്ദവ സംസ്കാരത്തിനോ നാട്ടുരാജാക്കന്മാര്‍ക്കോ പതിനഞ്ചാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ എത്തിയ പോര്‍ട്ടുഗീസുകാര്‍ തുടങ്ങിയ വിദേശികള്‍ക്കോ സഭയുടെ …

കാതോലിക്കേറ്റ്: മലങ്കരസഭയുടെ ശക്തിദുര്‍ഗ്ഗവും ദീപസ്തംഭവും / കെ. വി. മാമ്മന്‍ കോട്ടയ്ക്കല്‍ Read More

നസ്രാണിയെന്നതില്‍ അഭിമാനിക്കുക / എം. തോമസ് കുറിയാക്കോസ്

(കോട്ടയം എം.ഡി. സെമിനാരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ +2 വിദ്യാര്‍ത്ഥി എം. തോമസ് കുറിയാക്കോസ് 2012 നവംബര്‍ 2-ന് പരുമല സെമിനാരിയില്‍ നടന്ന എം.ജി.ഒ.സി.എസ്.എം. വിദ്യാര്‍ത്ഥി സംഗമത്തില്‍ പ. കാതോലിക്കാബാവായുടെ സാന്നിദ്ധ്യത്തില്‍ നല്‍കിയ കാതോലിക്കേറ്റ് ശതാബ്ദി സന്ദേശം) “മലങ്കരേ പരിപാവന ചരിതേ മഹിതേ …

നസ്രാണിയെന്നതില്‍ അഭിമാനിക്കുക / എം. തോമസ് കുറിയാക്കോസ് Read More

കാതോലിക്കേറ്റ് സ്ഥാപനം: ഒരു കത്ത് / കോനാട്ട് മാത്തന്‍ മല്‍പാന്‍

“പൂര്‍വ്വിക സുറിയാനി ജാതി മുഴുവന്‍റെ മേല്‍ അധികൃതനായിരിക്കുന്ന രണ്ടാമത്തെ അബ്ദേദ്മിശിഹാ എന്നു തിരുനാമമുള്ള അന്ത്യോഖ്യായുടെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്‍റെ പിതാവായ ഭാഗ്യവാനായ മോറാന്‍ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് തിരുമനസ്സിലേക്ക്, തിരുമനസ്സിലെ മഹാപുരോഹിത സ്ഥാനമാഹാത്മ്യത്തെ ശ്രേഷ്ഠമാക്കി ചെയ്യുന്നവനായ കര്‍ത്താവിന്‍റെ നാമത്തില്‍ എഴുതിക്കൊള്ളുന്നത്. തിരുമനസ്സിലെ പ്രാര്‍ത്ഥന …

കാതോലിക്കേറ്റ് സ്ഥാപനം: ഒരു കത്ത് / കോനാട്ട് മാത്തന്‍ മല്‍പാന്‍ Read More

അബ്ദേദ് മ്ശിഹാ പാത്രിയര്‍ക്കീസിന്‍റെ രണ്ടു കല്പനകള്‍

1. ഒന്നാം കല്പന സര്‍വ്വശക്തനായി സാരാംശസംപൂര്‍ണനായിരിക്കുന്ന നിത്യന്‍റെ തിരുനാമത്തില്‍ തനിക്ക് സ്തുതി. അന്ത്യോഖ്യായുടെ ശ്ലൈഹീക സിംഹാസനത്തിന്‍റെ രണ്ടാമത്തെ അബ്ദേദ് മ്ശിഹാ ആകുന്ന ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് (മുദ്ര) സെഹിയോന്‍ മാളികയില്‍ വച്ച് നമ്മുടെ കര്‍ത്താവേശു മ്ശിഹാ തന്‍റെ പരിശുദ്ധ ശിഷ്യന്മാര്‍ക്കു നല്‍കുകയും തന്‍റെ …

അബ്ദേദ് മ്ശിഹാ പാത്രിയര്‍ക്കീസിന്‍റെ രണ്ടു കല്പനകള്‍ Read More

പ. അബ്ദേദ് മ്ശീഹാ ബാവായുടെ ആഗമനവും ഒന്നാം കാതോലിക്കാ ബാവായുടെ വാഴ്ചയും / വാകത്താനം കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍

(1087 ഇടവം) 7-ന് അബ്ദെദു മ്ശീഹാ പാത്രിയര്‍ക്കീസു ബാവാ ബാഗ്ദാദില്‍ നിന്നു മലയാളത്തേക്ക് യാത്ര തിരിച്ചിരിക്കുന്നതായി മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് കമ്പി വന്ന വിവരം മെത്രാപ്പോലീത്താ കഥാനായകനെ അറിയിച്ചു. … 16-ന് കഥാനായകന്‍ വാകത്താനത്തു നിന്നും സിമ്മന്നാരിയിലേക്ക് പോയി. മാര്‍ ദീവന്നാസ്യോസ് …

പ. അബ്ദേദ് മ്ശീഹാ ബാവായുടെ ആഗമനവും ഒന്നാം കാതോലിക്കാ ബാവായുടെ വാഴ്ചയും / വാകത്താനം കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍ Read More

പൌരസ്ത്യ കാതോലിക്കാ സ്ഥാനം

(പ്രത്യേക റിപ്പോര്‍ട്ടര്‍) നിരണം: മലങ്കര സുറിയാനി സമുദായാംഗങ്ങള്‍ വളരെക്കാലമായി ആഗ്രഹിച്ചുകൊണ്ടിരുന്നതും ഇതര സമുദായങ്ങളുടെ സവിശേഷമായ ശ്രദ്ധയെ ആകര്‍ഷിച്ചുകൊണ്ടിരുന്നതുമായ ‘പൗരസ്ത്യ കാതോലിക്കാ സ്ഥാനദാനം’, മാര്‍തോമ്മാശ്ലീഹായാല്‍ സ്ഥാപിതവും ചരിത്രപ്രസിദ്ധവുമായ നിരണത്തു പള്ളിയില്‍ വച്ച് ഇന്നലെ വളരെ ആഘോഷപൂര്‍വ്വം നടത്തപ്പെട്ടിരിക്കുന്നു. ഇതിലേക്കായി അന്ത്യോഖ്യായുടെ മോറാന്‍ മാര്‍ …

പൌരസ്ത്യ കാതോലിക്കാ സ്ഥാനം Read More

HH Ignatius Abdal Messiha Patriarch & Catholicate in Malankara / Fr. K. P. Paulose

HH Ignatius Abdal Messiha Patriarch & Catholicate in Malankara / Fr. K. P. Paulose (കാനോനിക പാത്രിയര്‍ക്കീസ് ആര്? / ഫാ. കെ. പി. പൗലോസ്) Letter by Sleeba Mar Osthathios 19th Century Massacre & …

HH Ignatius Abdal Messiha Patriarch & Catholicate in Malankara / Fr. K. P. Paulose Read More