തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തോഡോക്സ് സുറിയാനി പള്ളി കൂദാശ

തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തോഡോക്സ് സുറിയാനി പള്ളി , വെട്ടിക്കല്‍ ( കണ്ടനാട് വെസ്റ്റ് ഭദ്രാസനം) വി. ദേവാലയ കൂദാശ കണ്ടനാട് വെസ്റ്റ്‌ ഭദ്രാസനത്തില്‍ പെട്ട ചരിത്ര പ്രസിദ്ധമായ വെട്ടിക്കല്‍, തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്സ്‌ സുറിയാനി പള്ളിയുടെ വി.മൂറോന്‍ അഭിഷേക …

തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തോഡോക്സ് സുറിയാനി പള്ളി കൂദാശ Read More

ആലഞ്ചേരി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന് 50 വർഷത്തിന്‍റെ പൂർത്തീകരണ നിർവൃതി

  ഇന്നു മുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും” (ലൂക്കോസ് 1: 48.) സകല തലമുറകളും ഭാഗ്യവതി എന്ന് വാഴ്ത്തുന്ന പരിശുദ്ധ മാതാവിന്‍റെ നാമത്തിൽ സ്ഥാപിതമായ ആലഞ്ചേരി പള്ളിയിലെ  എട്ടുനോമ്പ്പെരുന്നാൾ സകല ദേശത്തും കേൾവിപ്പെട്ടതാണ്. വർഷങ്ങൾക്ക് മുമ്പ്  മധ്യ …

ആലഞ്ചേരി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന് 50 വർഷത്തിന്‍റെ പൂർത്തീകരണ നിർവൃതി Read More

ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും,  ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ശിലാ സ്ഥാപനവും.

പുത്തൂർ:നൂറാം വർഷത്തിലേക്ക് പ്രവേശിക്കുന്ന കൊല്ലം ഭദ്രാസനത്തിലെ പുത്തൂർ മാധവശേരി സൈന്റ് തെവോദോറോസ് ഓർത്തഡോൿസ്‌ പള്ളിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ  13 ഞായർ വൈകിട്ട് 3 മണിക്ക് കേരള നിയമസഭയുടെ ആദരണീയനായ സ്പീക്കർ ശ്രി. N. …

ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും,  ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ശിലാ സ്ഥാപനവും. Read More

ദുബായ് സെന്റ്‌ തോമസ്‌ കത്തീഡ്രലിൽ വിശുദ്ധ എട്ടു നോമ്പാചരണവും, ഇടവക കണ്‍വൻഷനും   

  ദുബായ്:  ദുബായ് സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ്‌  കത്തീഡ്രലിൽ വിശുദ്ധ എട്ടു നോമ്പാചരണവും, ഇടവകകണ്‍വൻഷനും ആരംഭിച്ചു.  എല്ലാ ദിവസവും വൈകിട്ട് ഏഴിന് സന്ധ്യാ നമസ്കാരം  തുടർന്ന്  വചന ശുശ്രൂഷ. വചന ശുശ്രൂഷക്ക് ഫാ. ജോജികെ. ജോയ്, ഫാ.സജി അമയിൽ എന്നിവർ നേതൃത്വം …

ദുബായ് സെന്റ്‌ തോമസ്‌ കത്തീഡ്രലിൽ വിശുദ്ധ എട്ടു നോമ്പാചരണവും, ഇടവക കണ്‍വൻഷനും    Read More

അബുദാബി സെന്റ്‌ ജോർജ്ജ് കത്തീ ഡ്രലിൽ എട്ടുനോമ്പാചരണനോമ്പാചരണവും സുവിശേഷ പ്രസംഗവും

വിശുദ്ധ  ദൈവമാതാവിന്റെ   ജനനപ്പെരുന്നാളിനോട്‌  അനുബന്ധിച്ചുള്ള  എട്ടുനോമ്പാചരണവും  സുവിശേഷ  പ്രസംഗവും  ആഗസ്റ്റ്  31  മുതൽ  സെപ്റ്റംബർ  7 വരെ  അബു ദാബി സെന്റ്‌  ജോർജ്ജ്  ഓർത്തഡോക്സ്  കത്തീ ഡ്രലിൽ  നടത്തപ്പെടുന്നു.  ആഗസ്റ്റ്  31 മുതൽ    സെപ്റ്റംബർ 6 തിയതി  വരെഎല്ലാ  ദിവസവും  വൈകിട്ട്  7.15 …

അബുദാബി സെന്റ്‌ ജോർജ്ജ് കത്തീ ഡ്രലിൽ എട്ടുനോമ്പാചരണനോമ്പാചരണവും സുവിശേഷ പ്രസംഗവും Read More

മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ പുതിയ വെബ്സൈറ്റ് പ്രകാശനം ചെയ്തു

മസ്കറ്റ്: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ സമഗ്ര വിവരങ്ങളടങ്ങിയ പരിഷ്കരിച്ച വെബ്സൈറ്റ്  പ്രകാശനം ചെയ്തു. റുവി സെന്റ്‌. തോമസ്‌ ചർച്ചിൽ വിശുദ്ധ കുർബ്ബാനക്ക് ശേഷം നടന്ന ചടങ്ങിൽ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ ഉദ്ഘാടന സന്ദേശം സംപ്രേഷണം ചെയ്തു കൊണ്ടാണ് …

മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ പുതിയ വെബ്സൈറ്റ് പ്രകാശനം ചെയ്തു Read More