അബുദാബി സെന്റ്‌ ജോർജ്ജ് കത്തീ ഡ്രലിൽ എട്ടുനോമ്പാചരണനോമ്പാചരണവും സുവിശേഷ പ്രസംഗവും

Ettu-Nombacharanam_Banner (1)
വിശുദ്ധ  ദൈവമാതാവിന്റെ   ജനനപ്പെരുന്നാളിനോട്‌  അനുബന്ധിച്ചുള്ള  ട്ടുനോമ്പാചരണവും  സുവിശേഷ  പ്രസംഗവും  ആഗസ്റ്റ്  31  മുതൽ  സെപ്റ്റംബർ  7 വരെ  അബു ദാബി സെന്റ്‌  ജോർജ്ജ്  ഓർത്തഡോക്സ്  കത്തീ ഡ്രലിൽ  നടത്തപ്പെടുന്നു.  ആഗസ്റ്റ്  31 മുതൽ    സെപ്റ്റംബർ 6 തിയതി  വരെഎല്ലാ  ദിവസവും  വൈകിട്ട്  7.15 മുതൽ  സന്ധ്യാനമസ്കാരവും  തുടർന്ന്  റവ .ഫാദർ  ബിജു  ടി . മാത്യു  ചെങ്ങന്നൂർ  നയിക്കുന്ന സുവിശേഷ  പ്രസംഗവും.  പെരുന്നാൾ  ദിവസമായ  സെപ്റ്റംബർ  7 ന്  വൈകിട്ട്  6.45  സന്ധ്യാ  നമസ്കാരവും  തുടർന്ന്  വിശുദ്ധ  മൂന്നിന്മേൽ  കുർബ്ബാനയും, മദ്ധ്യസ്ഥ പ്രാർതഥനയും ആശിർവാദവും  പ്രദക്ഷിണവും   ഉണ്ടായിരിക്കു. വിശ്വാസികളുടെ  സൗകര്യാർതഥം   എല്ലാ  ദിവസവും  അബു ദാബിയിടെ  വിവിധ  ഭാഗങ്ങളിലേക്കും   മുസ്സഫയിലേക്കും  വാഹന  സൗകര്യം  ഒരുക്കിയിട്ടുണ്ട് .
 
ട്ടുനോമ്പാചരണത്തിനും  തുടർന്നുള്ള ജനനപ്പെരുന്നാളിനു      ടവക വികാരി  റവ.ഫാ. എം.സി. മത്തായി  മാറാച്ചേരിൽ,  സഹ: വികാരി റവ.ഫാ. ഷാജൻ  വറുഗീസ്,  കത്തീഡ്രൽ  ട്രസ്റ്റി ശ്രീ .എ. ജെ. ജോയ്കുട്ടി, സെക്രട്ടറി ശ്രീ.  സ്റ്റീഫൻ  മല്ലേൽ, മാനേജിംഗ്  കമ്മറ്റി  അംഗങ്ങൾ എന്നിവരുടെ   നേതൃത്വത്തിൽ  വിപുലമായ  ക്രമീകരണങ്ങളാ ണ്  ഒരുക്കിയിരിക്കുന്നത്.