മാനിസോ 2015 മ്യൂസിക്കല്‍ ഇവന്റ്

മനാമ: ബഹറനിലെ  ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ ദേവാലയങ്ങളിലെ 16 മുതല്‍ 45 വരെയുള്ള യുവതിയുവാക്കള്‍ക്കായ് “എക്യൂമിനിക്കല്‍  ക്രിസ്ത്യന്‍ ഭക്തി ഗാനമേള മത്സരം” (മാനിസോ 2015 മ്യൂസിക്കല്‍ ഇവന്റ്)നടത്തുന്നു. എക്യൂമിനിക്കല്‍ ദേവാലയങ്ങളില്‍ പ്രമുഖ പള്ളികളിലൊന്നായ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ …

മാനിസോ 2015 മ്യൂസിക്കല്‍ ഇവന്റ് Read More

ഹുലിക്കലിലെ കൊങ്ങിണി ദേവാലയത്തിന്റെ കൂദാശ കർമ്മം നടത്തി

മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ ബ്രമ്മവർ ഭദ്രാസനത്തിലെ ഹുലിക്കലിൽ പരി. പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ പുതിയ കൊങ്ങിണി ഓർത്തഡോൿസ്‌ ദേവാലയത്തിന്റെ കൂദാശ കർമ്മം കിഴക്കിന്റെ കതോലിക്കയും , മലങ്കര മെത്ര പോലിത്തയുമായ പരി. ബസേലിയോസ് മാർത്തോമ പൗലോസ്‌ ദ്വതിയൻ കാതോലിക്ക …

ഹുലിക്കലിലെ കൊങ്ങിണി ദേവാലയത്തിന്റെ കൂദാശ കർമ്മം നടത്തി Read More

മലാഡ് സെന്‍റ തോമസ്‌ ഓര്‍ത്തോഡോക്സ് വലിയ പള്ളിയിൽ പെരുന്നാൾ ആഘോഷം

മുംബെ: മലാഡ് സെന്‍റ തോമസ്‌ ഓര്‍ത്തോഡോക്സ് വലിയ പള്ളിയുടെ ഈ വര്‍ഷത്തെ പെരുന്നാളും, ഇടവകയുടെ കാവല്‍പിതാവായ മാർ തോമാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഡിസംബർ 13 ഞായറാഴ്ച മുതൽ 20 ഞായറാഴ്ച വരെ വിവിധ പരിപാടികളോടുകൂടെ നടത്തപ്പെടുന്നു. തൃശ്ശൂര്‍ മെത്രാസനാധിപന്‍ അഭി. ഡോ. …

മലാഡ് സെന്‍റ തോമസ്‌ ഓര്‍ത്തോഡോക്സ് വലിയ പള്ളിയിൽ പെരുന്നാൾ ആഘോഷം Read More

സെ.സ്റ്റീഫൻസ്  ഹാർവെസ്റ്റ്  ഫെസ്റ്റ് ഫെബ്രുവരി 5 ന് ; റാഫിൾ  കൂപ്പണ്‍  പ്രകാശനം ചെയ്തു

കുവൈറ്റ്‌ സെ : സ്റ്റീഫൻസ് ഇന്ത്യൻ  ഓർത്തഡോൿസ്‌  ഇടവകയുടെ ഹാർവെസ്റ്റ്  ഫെസ്റ്റിവലിനോട്‌ അനുബന്ധിച്ചുള്ള  റാഫിൾ  കൂപ്പണ്‍ പ്രകാശനം ചെയ്തു .  2016  ഫെബ്രുവരി 5  ന് നടത്തുന്ന ഹാർവെസ്റ്റ്  ഫെസ്റ്റിവലിന്റെ വേദി അബ്ബാസിയയിലെ  പാക്കിസ്ഥാൻ ഇംഗ്ലീഷ് സ്കൂൾ ആണ് . ഇടവകയുടെ …

സെ.സ്റ്റീഫൻസ്  ഹാർവെസ്റ്റ്  ഫെസ്റ്റ് ഫെബ്രുവരി 5 ന് ; റാഫിൾ  കൂപ്പണ്‍  പ്രകാശനം ചെയ്തു Read More

ബഹറിന് ദേശീയ ദിനത്തില് സെന്റ് തോമസ് യുവജന പ്രസ്ഥാനം ലേബര് ക്യാമ്പ് സന്ദര്ശിക്കും

ബഹറിന് ദേശീയ ദിനത്തില് സെന്റ് തോമസ് യുവജന പ്രസ്ഥാനം ലേബര് ക്യാമ്പ് സന്ദര്ശിക്കും.   മനാമ: മലങ്കര ഓര്ത്തഡോക്സ് സഭയുടെ പൗരസ്ത്യ മേഘലയിലേ മാത്യ ദേവാലയമായ ബഹറിന് സെന്റ്മേരീസ് ഇന്ത്യന് ഓര്ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗവും, ആരാധന പഠനം സേവനം എന്നീ ആപ്തവാക്ക്യങ്ങളെ …

ബഹറിന് ദേശീയ ദിനത്തില് സെന്റ് തോമസ് യുവജന പ്രസ്ഥാനം ലേബര് ക്യാമ്പ് സന്ദര്ശിക്കും Read More

Strokes 2015 – OCYM Badminton Tournament

‘സ്ട്രോക്സ്‌ 2015’ ബാഡ്മിന്റൺ ടൂർണ്ണമെന്റ്‌ സംഘടിപ്പിച്ചു കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാന ത്തിന്റെ ആഭിമുഖ്യത്തിൽ ‘സ്ട്രോക്സ്‌ 2015’ ബാഡ്മിന്റൺ ഡബിൾസ്‌ ടൂർണ്ണമെന്റ്‌ സംഘടിപ്പിച്ചു. സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയിലെ അംഗങ്ങളെ ഉൾപ്പെടുത്തി, ഡിസംബർ 4-​‍ാം തീയതി …

Strokes 2015 – OCYM Badminton Tournament Read More

പ്രത്യേക പ്രാര്‍ത്ഥന നടത്തി

ചെന്നൈയ്ക്കായ് ഒരു നിമിഷം (പ്രെയര്‍ ഫോര്‍ ചെന്നൈ)  മനാമ: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചെന്നൈ നഗരത്തില്‍ നടക്കുന്ന പ്രക്യിതി ക്ഷോപത്തില്‍കഷ്ടമനുഭവിക്കുന്നവര്‍ക്കും തുടര്‍ന്ന്‍ അവിടെ പകര്‍ച്ച വ്യാധികള്‍ ഉണ്ടാകാതിരിക്കുവാനും അവരുടെ ജീവിതംമുന്‍പത്തെക്കാള്‍ നന്നായി തീരുവാനും വേണ്ടി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഖില മലങ്കരഓര്‍ത്തഡോക്സ് …

പ്രത്യേക പ്രാര്‍ത്ഥന നടത്തി Read More