ഡോ. മാത്യൂസ്‌ മാർ തിമോത്തിയോസ്‌ മെത്രാപ്പോലിത്തായ്ക്ക്‌ സ്വീകരണം നൽകി

 കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ യു.കെ.-യൂറോപ്പ്‌-ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ്‌ മാർ തിമോത്തിയോസ്‌ മെത്രാപ്പോലിത്താ കുവൈറ്റിൽ എത്തിച്ചേർന്നു.  സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ഹാശാആഴ്ച്ചയിലെ ശുശ്രൂഷ കൾക്ക്‌ നേതൃത്വം നൽകുവാൻ, മാർച്ച്‌ 17-ന്‌ വൈകിട്ട്‌ കുവൈറ്റിൽ എത്തിച്ചേർന്ന മെത്രാപ്പോലിത്തായ്ക്ക്‌ …

ഡോ. മാത്യൂസ്‌ മാർ തിമോത്തിയോസ്‌ മെത്രാപ്പോലിത്തായ്ക്ക്‌ സ്വീകരണം നൽകി Read More

സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഹാശാ ആഴ്ച്ച ശുശ്രൂഷകള്‍

   മനാമ: ലോക രക്ഷിതാവായ യേശു ക്രിസ്തുവിന്റെ ജീവിതത്തിന്റെ അവസാന സമയത്ത് ഏല്‍ക്കേണ്ടിവന്ന കുരിശു മരണവും ഉയര്‍ത്തെഴുന്നേല്‍പ്പും, ലോകമെങ്ങും ആചരിക്കപ്പെടുന്ന ഈ വേളയില്‍ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലും ഹാശാ ആഴ്ച്ച ശുശ്രൂഷകളുടെഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മലബാര്‍ …

സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഹാശാ ആഴ്ച്ച ശുശ്രൂഷകള്‍ Read More

Passion Week at Dubai St. Thomas Orthodox Cathedral

ദുബായ് സെന്റ്‌ തോമസ്‌ ഓർത്തഡോക്സ്‌  കത്തീഡ്രലിൽ കഷ്ടാനുഭവ  വാര ശുശ്രൂഷകൾ ദുബായ്:  ദുബായ് സെന്റ്‌ തോമസ്‌  ഓർത്തഡോക്സ്‌ കത്തീഡ്രലിൽ കഷ്ടാനുഭവ  വാര ശുശ്രൂഷകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് (മാർച്ച്‌ 18 വെള്ളി) രാവിലെ 7:00 -നു കാതോലിക്കാ ദിന പതാക ഉയർത്തും. …

Passion Week at Dubai St. Thomas Orthodox Cathedral Read More

കാതോലിക്കാദിന റാലിയും പൊതു സമ്മേളനവും

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കാ ദിനാചരണത്തിന്റെ ഭാഗമായി, ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍  യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ എല്ലാ ആദ്ധ്യാത്മിക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ 2016 മാര്‍ച്ച് 18 (വെള്ളിയാഴ്ച) രാവിലെ 10:30 മണിക്ക് പള്ളിയങ്കണത്തില്‍ വച്ച് കാതോലിക്കാദിന റാലി നടത്തപ്പെടുന്നു. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം ഇടവക …

കാതോലിക്കാദിന റാലിയും പൊതു സമ്മേളനവും Read More

പാറയിൽ സെന്റ്‌ ജോർജ് പളളിയിൽ സുവിശേഷയോഗം

കുന്നംകുളം: പാറയിൽ സെന്റ്‌ ജോർജ് പളളിയിൽ വെള്ളിയാഴ്ച സുവിശേഷയോഗം ആരംഭിക്കും. വെള്ളി,ശനി ,ഞായർ ദിവസങ്ങളിൽ  സന്ധ്യക്ക്  6 ന്  നമസ്കാരവും ,6.45 ന്  ഗാനശുശ്രുഷയും , 7.15 ന്  വചനശുശ്രുഷയും ഉണ്ടായിരിക്കും .ഫാ.അലക്സ്‌  മാത്യു നിലമ്പൂർ,  ഫാ.അനീഷ്‌ തോമസ്  കല്ലുപാറ, ഫാ.കുരിയൻ …

പാറയിൽ സെന്റ്‌ ജോർജ് പളളിയിൽ സുവിശേഷയോഗം Read More