ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ  എട്ടു  നോമ്പാചരണവും കൺവൻഷനും

Notice ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ  എട്ടു  നോമ്പാചരണവും കൺവൻഷനും ഇന്ന് ( ബുധൻ 31/08/2016 ) തുടക്കം. കൺവൻഷൻ  ശുശ്രൂഷകൾക്ക്  ഫാ. ജിൻസ് എൻ.ബി (സുൽത്താൻ ബത്തേരി) നേതൃത്വം നൽകും. ഇന്ന് ( ബുധൻ 31/08/2016 ) വൈകിട്ട് …

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ  എട്ടു  നോമ്പാചരണവും കൺവൻഷനും Read More

സെന്റ് മേരീസ് കത്തീഡ്രലില്‍ എട്ട് നോമ്പ് പെരുന്നാള്‍ ആഗസ്റ്റ് 31 മുതല്‍

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ കത്തീഡ്രലില്‍ ഈ വര്‍ഷത്തെ പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതാവാരവും, വചനശുശ്രൂഷയും 2016 ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 7 വരെയുള്ള ദിവസങ്ങളില്‍ കത്തീഡ്രലില്‍ വച്ച് നടത്തപ്പെടുന്നു. 31ന്‌ വൈകിട്ട് 6:15 ന്‌ സന്ധ്യ നമസ്ക്കാരവും …

സെന്റ് മേരീസ് കത്തീഡ്രലില്‍ എട്ട് നോമ്പ് പെരുന്നാള്‍ ആഗസ്റ്റ് 31 മുതല്‍ Read More

വി . ദൈവ മാതാവിന്റെ ജനനപെരുന്നാളും എട്ടു നോമ്പാചാരണവും

കുണ്ടറ നെടുമ്പായിക്കുളത്ത്  വിശുദ്ധ ദൈവ മാതാവിന്‍റെ ധന്യനാമത്തില്‍ സ്ഥാപിതമായിരിക്കുന്നതും വിശ്വാസികള്‍ വിളിച്ചാല്‍ വിളികേല്‍ക്കുന്നതും രോഗികള്‍ക്കും അശരണര്‍ക്കും ആലംബഹീനര്‍ക്കും ആശ്വാസമായി നിലകൊള്ളുന്ന കുണ്ടറ നെടുമ്പായിക്കുളം സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ഈ വര്‍ക്ഷത്തെ വിശുദ്ധ ദൈവമാതാവിന്‍റെ ജനനപെരുന്നാളും എട്ടു നോമ്പാചാരണവും 2016 ആഗസ്റ്റ്‌ …

വി . ദൈവ മാതാവിന്റെ ജനനപെരുന്നാളും എട്ടു നോമ്പാചാരണവും Read More

OVBS AT KUWAIT AHMADI PAZHAYAPALLI

കുവൈറ്റ്അഹ്മദിസെന്റ്.തോമസ്ഇന്ത്യൻഓർത്തോഡോക്സ്പഴയപള്ളിഓ.വി.ബി.എസിന്വർണ്ണശബളമായസമാപനം   കുവൈറ്റ് : സെന്റ്തോമസ്ഇന്ത്യൻഓർത്തഡോക്സ്പഴയപള്ളിയുടെആഭിമുഖ്യത്തിലുള്ളഓർത്തഡോക്സ്വെക്കേഷൻബൈബിൾസ്ക്കൂൾ 2016-ന്സമാപനംകുറിച്ചു. ‘സത്യത്തിലുംആത്മാവിലുംനമ്മുടെദൈവത്തെആരാധിക്കാം’ എന്നചിന്താവിഷയത്തിന്റെഅടിസ്ഥാനത്തിൽനടന്നക്ലാസുകളുടെസമാപനചടങ്ങുകൾആഗസ്ത്-19നുവൈകിട്ട് 5:30ന്മംഗഫ്ഇന്ദ്രപ്രസ്ഥഹാളിൽനടന്നു. കുട്ടികളുടെവർണ്ണശബളമായറാലിയ്ക്കുശേഷംഓ.വി.ബി.എസ്ഗായകസംഘത്തിന്റെപ്രാർത്ഥനാഗാനത്തോടെആരംഭിച്ചയോഗത്തിൽ, ഈവർഷത്തെഒ.വി.ബി.എസ്ഡയറക്ടർസുൽത്താൻബത്തേരികോലിയാടിസെന്റ്.പീറ്റേഴ്‌സ്&സെന്റ്.പോൾസ്ഓർത്തോഡോക്സ്ഇടവകവികാരിഫാ.ജോബി വർഗീസ്അദ്ധ്യക്ഷതവഹിച്ചചടങ്ങിൽകുവൈറ്റ്അഹ്മദി CSI ഇടവകവികാരിഫാ.സാബുസി.സിഉത്‌ഘാടനംനിർവ്വഹിക്കുകയുണ്ടായി. ഓ.വി.ബി.എസ്സുപ്പീരിയെന്റെന്റ്Mrs.വത്സമ്മജോർജ്സ്വാഗതവും ,ഇടവകട്രസ്റ്റീMr.ബെന്നിവർഗീസ്ആശംസഅർപ്പിക്കുകയുംചെയ്തു, തുടർന്ന് ഓ.വിബി.എസ്. കൺവീനർMr.ബാബുകോശിവാഴയിൽറിപ്പോർട്ട്അവതരിപ്പിക്കുകയുംഇടവകയുടെസൺ‌ഡേസ്കൂൾസ്റ്റാഫ്സെക്രട്ടറിMr.വർഗീസ്അബ്രഹാംകൃതജ്ഞതരേഖപ്പെടുത്തുകയുംചെയ്തു. തുടർന്ന്കുട്ടികൾഅവതരിപ്പിച്ചവിവിധങ്ങളായകലാപരിപാടികൾഅരങ്ങേറിയതിൽകൂടുതൽഅഭിനന്ദനംഅർഹിക്കുംവിധത്തിൽവെറുംഒരാഴ്ചക്കാലയളവിൽ Mr.മോഹൻ.ടി.ജോർജ്ഡയറക്ടറായിപരിശീലിപ്പിച്ചുഅവതരിപ്പിച്ച ‘കൊച്ചുത്രേസ്സ്യായുടെസ്വർഗ്ഗരാജ്യം’ എന്നലഘുനാടകംകുഞ്ഞുകുരുന്നുകൾക്കുംമുതിർന്നവർക്കുംഒരേപോലെകൂടുതൽആവേശവുംപാഠവുംആയി. Mr.വർഗീസ്അബ്രഹാംMr.അബ്രഹാംമാത്യുMrs.ബിൻസിഐസക്ക്എന്നിവർപരിപാടികൾക്ക്നേതൃത്വംനൽകി. പത്തുദിവസ്സവുംകുട്ടികൾക്കായിഇടവകയുവജനപ്രസ്ഥാനംആദ്യമായിഒരുക്കിയഗതാഗതസൗകര്യംകുട്ടികൾക്കുംരക്ഷിതാക്കൾക്കുംകൂടുതൽകരുത്തായി. അവധിക്കാലംആഘോഷമാക്കിയാണ്ഓരോകുരുന്നുകളുംഓ.വി.ബി.എസിൽപങ്കെടുത്തത്,പുതിയഅറിവുകൾനേടുവാനുംകഥകൾ, പാട്ടുകൾ, ആക്ഷൻസോങ്ങ്, മറ്റ്വിനോദപരിപാടികൾഎന്നിവയിൽപങ്കെടുത്തുംകുട്ടികൾഈവർഷത്തെഓ.വി.ബി.എസ്കൂടുതൽഉല്ലസകരമാക്കി. 250 …

OVBS AT KUWAIT AHMADI PAZHAYAPALLI Read More

കുസൃതി കൂട്ടം  2016 

അബു ദാബി  : അബു ദാബി സെൻറ്  ജോർജ്ജ്  ഓർത്തഡോക്സ്‌  കത്തീട്രൽ  യുവ ജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള വേനൽകലാ ക്ലാസ്  ‘കുസൃതി കൂട്ടം  2016 ‘ , ആഗസ്റ്റ്  26 വെള്ളിയാഴ്ച്ച നടത്തപ്പെടുന്നു . ‘എൻ്റെ  നാട്  നന്മകളാൽ സമൃദ്ധം’ …

കുസൃതി കൂട്ടം  2016  Read More

അംബ യൗസേഫ് മെത്രാപ്പോലീത്ത ആലഞ്ചേരി പള്ളി സന്ദർശിച്ചു

കോപ്റ്റിക് ഓര്‍ത്തഡോക്സ്‌ സഭയുടെ സതേൺ അമേരിക്ക അധിപൻ  അഭി. അംബ യൗസേഫും മെത്രാപ്പോലീത്തയും കോപ്റ്റിക് ഓര്‍ത്തഡോക്സ്‌ സംഘവും ആലഞ്ചേരി സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ്‌ തീർഥാടന പള്ളി സന്ദർശിച്ചു. തിരുവനന്തപുരം ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 15-നു നടത്തിയ ആദ്ധ്യാത്മിക സംഗമത്തിൽ മുഖ്യാതിഥിയായിരുന്നു അഭി. …

അംബ യൗസേഫ് മെത്രാപ്പോലീത്ത ആലഞ്ചേരി പള്ളി സന്ദർശിച്ചു Read More

കുവൈറ്റ്‌ മഹാഇടവക ആദ്യഫലപ്പെരുന്നാൾ: കൂപ്പൺ പ്രകാശനം നിർവ്വഹിച്ചു

കുവൈറ്റ്‌ : സെന്റ്‌. ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ 2016-ന്റെ റാഫിൾ കൂപ്പണിന്റെ പ്രകാശനകർമ്മം, കൂപ്പൺ കൺവീനർ എബ്രഹാം സി. മാലേത്തിൽ നിന്നും ഏറ്റുവാങ്ങി ഇടവക വികാരി റവ. ഫാ. രാജു തോമസ്‌ നിർവഹിച്ചു. തുടർന്ന്‌ പ്രസ്തുത കൂപ്പണിന്റെ ആദ്യവിൽപ്പന, …

കുവൈറ്റ്‌ മഹാഇടവക ആദ്യഫലപ്പെരുന്നാൾ: കൂപ്പൺ പ്രകാശനം നിർവ്വഹിച്ചു Read More

ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോൿസ് കത്തീഡ്രൽ പെരുനാൾ

ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോൿസ് കത്തീഡ്രൽ പെരുനാൾ സമാപിച്ചു . ചെന്നൈ ഭദ്രാസന അധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെട്രോപോലിത്താ കൊടിയിറക്കുന്നു. ഫാ. ജോൺസൻ Iype , ഫാ. ഷാജി ജോർജ്, ഫാ. നൈനാൻ ഫിലിപ്പ് എന്നിവർ സമീപം

ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോൿസ് കത്തീഡ്രൽ പെരുനാൾ Read More