വി . ദൈവ മാതാവിന്റെ ജനനപെരുന്നാളും എട്ടു നോമ്പാചാരണവും

004

കുണ്ടറ നെടുമ്പായിക്കുളത്ത്  വിശുദ്ധ ദൈവ മാതാവിന്‍റെ ധന്യനാമത്തില്‍ സ്ഥാപിതമായിരിക്കുന്നതും വിശ്വാസികള്‍ വിളിച്ചാല്‍ വിളികേല്‍ക്കുന്നതും രോഗികള്‍ക്കും അശരണര്‍ക്കും ആലംബഹീനര്‍ക്കും ആശ്വാസമായി നിലകൊള്ളുന്ന കുണ്ടറ നെടുമ്പായിക്കുളം സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ഈ വര്‍ക്ഷത്തെ വിശുദ്ധ ദൈവമാതാവിന്‍റെ ജനനപെരുന്നാളും എട്ടു നോമ്പാചാരണവും 2016 ആഗസ്റ്റ്‌ 31 തീയതി ബുധനാഴ്ച മുതല്‍ സെപ്റ്റംബര്‍ 8 വ്യാഴാഴ്ച വരെ പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ ദൈവത്തില്‍ ശരണപെടുന്നു.
താഴ്മയുടെ മകുടമായ വി.ദൈവമാതാവിന്‍റെ പെരുന്നാളില്‍ വന്ന് സംബന്ധിച്ച് നേര്‍ച്ചകാഴ്ച്ചകള്‍ സമര്‍പ്പിച്ചു അനുഗ്രഹം പ്രാപിക്കുന്നതിന് ജാതി മത ഭേതമേന്യ ഏവരെയും കര്‍തത്യ നാമത്തില്‍ സ്വാഗതം ചെയ്തു കൊള്ളുന്നു .