സ്വപ്നങ്ങളേ കൈക്കലാക്കുക – ജിജി തോംസണ്‍ ഐ. എ. എസ്സ്.

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഈദ് അവധിയുടെ രണ്ട്‌ ദിവസം കേരള മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍  ഐ. എ. എസ്സ് നടത്തിയ കുടുംബങ്ങള്‍ക്കും ടിനേജ് കുട്ടികള്‍ക്കും വേണ്ടി നടത്തിയ സാള്‍ട്ട്’16 ക്ലാസ്സുകള്‍ പങ്കെടുത്ത ഏവര്‍ക്കും …

സ്വപ്നങ്ങളേ കൈക്കലാക്കുക – ജിജി തോംസണ്‍ ഐ. എ. എസ്സ്. Read More

കുടുംബ ജീവിത സെമിനാർ

  ഷാർജ: സെന്റ് ഗ്രീഗോറിയോസ് ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ “ക്രിസ്തീയ കുടുംബം മാതൃക” കുടുംബ ജീവിത സെമിനാർ നടന്നു. യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ഫിലിപ്പ് തരകൻ ക്ലാസ് നയിച്ചു. വികാരി ഫാ.അജി കെ.ചാക്കോ, സഹ വികാരി ഫാ.ജോൺ ജേക്കബ് എന്നിവർ നേതൃത്വം …

കുടുംബ ജീവിത സെമിനാർ Read More

സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ആദ്യഫലപ്പെരുന്നാള്‍ ഒക്ടോബര്‍ 14 ന്‌

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വര്‍ഷങ്ങളായി നടത്തി വരുന്ന ആദ്യഫലപ്പെരുന്നാള്‍ ഒക്ടോബര്‍ 14 ന്‌ ബഹറിന്‍ കേരളാ സമാജത്തില്‍ വച്ച് നടത്തപ്പെടുന്നു. 14 വെള്ളിയാഴ്ച്ച രാവിലെ കത്തീഡ്രലില്‍ വെച്ച് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന്‍ 10 മണി മുതല്‍ …

സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ആദ്യഫലപ്പെരുന്നാള്‍ ഒക്ടോബര്‍ 14 ന്‌ Read More

ജിജി തോംസണ്‍ നയിക്കുന്ന ക്ലാസ്സുകള്‍ സെന്റ് മേരീസ് കത്തീഡ്രലില്‍

  “നിങ്ങള്‍ ലോകത്ത്ന്റെ ഉപ്പ് ആകുന്നു” ജിജി തോംസണ്‍ നയിക്കുന്ന ക്ലാസ്സുകള്‍ സെന്റ് മേരീസ് കത്തീഡ്രലില്‍  മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ “SALT’16” എന്ന പേരില്‍ കുടുംബ സംഗമവും യൂത്ത് ഓറിയന്റേഷന്‍ ക്ലാസ്സും നടത്തപ്പെടുന്നു. സെപ്തംബര്‍ 12 …

ജിജി തോംസണ്‍ നയിക്കുന്ന ക്ലാസ്സുകള്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ Read More

മാധവശേരി ഇടവകയില്‍ ശതാബ്ദി ആഘോഷ സമാപനം സെപ്റ്റംബര്‍ 17, 18 തീയതികളില്‍

പുത്തൂര്‍ : ദൈവിക പരിപാലനത്തിന്റെ നൂറു വര്‍ഷങ്ങള്‍ പിന്നിട്ട്  , പിതാക്കന്മാരുടെ ദീര്‍ഘ വീക്ഷണത്തിന്റെയും അധ്വാനത്തിന്റെയും ഫലമായി മാധവശേരിയുടെ നെറുകയില്‍ ദൈവകൃപയുടെ ഉറവിടമായി  വിളങ്ങി നില്‍ക്കുന്ന  മാധവശ്ശേരി സൈന്റ്റ്‌ തേവോദോറോസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ ഒരു വര്‍ഷം നീണ്ടു നിന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപനം സെപ്റ്റംബര്‍ …

മാധവശേരി ഇടവകയില്‍ ശതാബ്ദി ആഘോഷ സമാപനം സെപ്റ്റംബര്‍ 17, 18 തീയതികളില്‍ Read More

ബഹറിന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ എട്ട് നോമ്പ് പെരുന്നാള്‍ സമാപിച്ചു

  മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ കത്തീഡ്രലില്‍ ഈ വര്‍ഷത്തെ പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതാവാരവും, വചനശുശ്രൂഷയും 2016 ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 7 വരെയുള്ള ദിവസങ്ങളില്‍ കത്തീഡ്രലില്‍ വച്ച് അനുഗ്രഹമായി നടത്തപ്പെട്ടു. ദിവസവും രാവിലെയും ബുധന്‍ ശനി …

ബഹറിന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ എട്ട് നോമ്പ് പെരുന്നാള്‍ സമാപിച്ചു Read More

കറ്റാനം വലിയപള്ളിയുടെ മൊബൈൽ  ആപ്ലിക്കേഷൻ പുറത്തിറങ്ങി

മൊബൈൽ  ആപ്ലിക്കേഷൻ  (Kattanam Valiyapally) ഗൂഗിൾ  പ്ലേ സ്റ്റോറിൽ  നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്. കറ്റാനം വലിയപള്ളിയുടെ വാർത്തകൾ, പെരുന്നാൾ തത്സമയം, ഓഡിയോ, ഫോട്ടോ, വീഡിയോ, മലങ്കര സഭാ വാർത്തകൾ, ഗ്രിഗോറിയൻ ടിവി തത്സമയം, ഓർത്തഡോക്സ്  ടിവി / ജോയ് ടിവി …

കറ്റാനം വലിയപള്ളിയുടെ മൊബൈൽ  ആപ്ലിക്കേഷൻ പുറത്തിറങ്ങി Read More

ഫാ. ജേക്കബ്‌ ജോണിനു സ്വീകരണം നൽകി

കുവൈറ്റ്‌ : അനുഗ്രഹീത സുവിശേഷ പ്രസംഗകനും, കറ്റാനം സെന്റ്‌ സ്റ്റീഫൻസ്‌ ഓർത്തഡോക്സ്‌ വലിയപള്ളി വികാരിയും, കൊല്ലം കുന്നത്തൂർ സ്വദേശിയുമായ ഫാ. ജേക്കബ്‌ ജോൺ കുവൈറ്റിൽ എത്തിച്ചേർന്നു. വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനിബന്ധിച്ച്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവക നടത്തിവരാറുള്ള വാർഷിക കൺവൻഷനും, …

ഫാ. ജേക്കബ്‌ ജോണിനു സ്വീകരണം നൽകി Read More

ദുബായ് സെന്റ്‌ തോമസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ ഫാമിലി കോണ്‍ഫ്രൻസ്

ദുബായ് സെന്റ്‌ തോമസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ ഫാമിലി കോണ്‍ഫ്രൻസ് ‘കൊയ്‌നോനിയ 2016’ സെപ്‌റ്റംബർ 2 വെള്ളി ,   സെപ്‌റ്റംബർ 3 ശനി ദിവസങ്ങളിൽ നടക്കും. കോട്ടയം മെഡിക്കൽ കോളേജ് സൈക്ക്യാട്രി വിഭാഗം മേധാവി ഡോ. വർഗീസ് പുന്നൂസ്, ഫാ. ജിൻസ് എൻ.ബി. …

ദുബായ് സെന്റ്‌ തോമസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ ഫാമിലി കോണ്‍ഫ്രൻസ് Read More

ഷോളയാർ പള്ളി കൂദാശക്കൊരുങ്ങുന്നു

മലങ്കര ഓർത്തഡോക്സ സഭയുടെ മലബാർ ഭദ്രാസനത്തിൽപെട്ട വി. ദൈവമാതാവിന്റെ നാമദേയത്തിൽ സ്ഥപിതമായ ഷോളയാർ സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയുടെ പുതുക്കി പണിയൽ അവസാനഘട്ടത്തിൽ. പള്ളിയുടെ കൂദാശ കർമ്മങ്ങൾ സെപ്റ്റബർ 23, 24 തിയതികളിൽ ഭദ്രാസനാധിപൻ അഭി. ഡോ. സഖറിയാസ് മാർ തേയൊഫിലോസ് …

ഷോളയാർ പള്ളി കൂദാശക്കൊരുങ്ങുന്നു Read More