കുടുംബ ജീവിത സെമിനാർ

 

ഷാർജ: സെന്റ് ഗ്രീഗോറിയോസ് ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ “ക്രിസ്തീയ കുടുംബം മാതൃക” കുടുംബ ജീവിത സെമിനാർ നടന്നു. യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ഫിലിപ്പ് തരകൻ ക്ലാസ് നയിച്ചു. വികാരി ഫാ.അജി കെ.ചാക്കോ, സഹ വികാരി ഫാ.ജോൺ ജേക്കബ് എന്നിവർ നേതൃത്വം നൽകി.
വാർത്ത: സുനിൽ കെ.ബേബി