പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും കൺവൻഷനും

പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ നാമത്തിൽ സ്ഥാപിതമായ കുവൈറ്റ്  അഹ്മദി സെന്റ്.തോമസ് ഓർത്തഡോക്സ് പഴയപള്ളിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല കൊച്ചുതിരുമേനിയുടെ ഓർമ്മപ്പെരുന്നാളും കൺവൻഷനും ഈ വർഷവും നവംബർ 1,2,3&4 തീയതികളിൽ അഹ്മദി സെന്റ്.പോൾസ് പള്ളിയിൽ കൊണ്ടാടുവാൻ …

പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും കൺവൻഷനും Read More

കുറ്റപ്പുഴ പള്ളിയുടെ ഇടവക പെരുന്നാളിന് ഇന്ന് കൊടിയേറും 

തിരുവല്ല: കുറ്റപ്പുഴ മാർ ഗ്രീഗോറിയോസ് പള്ളിയുടെ ഇടവക പെരുനാൾ ഇന്ന് മുതൽ നവംബര് 5 വരെ നടക്കും. ഇന്ന് വിശുദ്ധ കുർബാനയ്ക്കു ശേഷം കൊടിയേറും. പെരുനാൾ ചടങ്ങുകൾക്ക് കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ അന്തോണിയോസ് മുഖ്യ കാർമ്മികത്വം വഹിക്കും. നവംബര് …

കുറ്റപ്പുഴ പള്ളിയുടെ ഇടവക പെരുന്നാളിന് ഇന്ന് കൊടിയേറും  Read More

കുന്നംകുളം കക്കാട് സെന്റ് ഗ്രീഗോറിയോസ് ചാപ്പൽ കൂദാശ

കുന്നംകുളം കക്കാട് സെന്റ് ഗ്രീഗോറിയോസ് ചാപ്പൽ…  പുതിയ പള്ളി കൂദാശ  2016 ഒക്ടോബർ 28, 29 (വെള്ളി, ശനി ) തീയതികളിൽ നടത്തപ്പെടുന്നു. ശുശ്രുഷകൾക് മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാധ്യക്ഷൻ മോറാൻ മാർ ബാസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ …

കുന്നംകുളം കക്കാട് സെന്റ് ഗ്രീഗോറിയോസ് ചാപ്പൽ കൂദാശ Read More

കുവൈറ്റ് മഹാ ഇടവകയുടെ ആദ്യഫല പെരുന്നാൾ

കുവൈറ്റ് സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആദ്യഫല പെരുന്നാൾ ഓക്ടോബർ 28 നു നടക്കും.രാവിലെ 8 മുതൽ വൈകിട്ട് 7 വരെ നടക്കുന്ന പെരുന്നാളിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനാധിപൻ ഡോ. സെഖറിയാ മാർ തെയോഫിലോസ് …

കുവൈറ്റ് മഹാ ഇടവകയുടെ ആദ്യഫല പെരുന്നാൾ Read More

സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാൾ 2016 ഒക്ടോബർ 28-ന്‌

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ‘ആദ്യഫലപ്പെരുന്നാൾ 2016’ ഒക്ടോബർ 28-​‍ാം തീയതി വെള്ളിയാഴ്ച്ച ഹവല്ലി അൽ-ജീൽ അൽ-ജദീദ്‌ സ്കൂളിൽ വെച്ച്‌ നടക്കും. രാവിലെ 8.00-മുതൽ വൈകിട്ട്‌ 7.00-വരെ നടക്കുന്ന ആദ്യഫലപ്പെരുന്നാളിനു മലങ്കര ഓർത്തഡോക്സ്‌ സുറിയാനി …

സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാൾ 2016 ഒക്ടോബർ 28-ന്‌ Read More

സെന്റ്‌ ഗ്രീഗോറിയോസ്‌ ഓ.സി.വൈ.എം. ഓണാഘോഷം സംഘടിപ്പിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇൻഡ്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ‘ഓണം പൊന്നോണം 2016’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഒക്ടോബർ 7-നു അബ്ബാസിയ സെന്റ്‌ അൽഫോൺസാ ഹാളിൽ നടന്ന ചടങ്ങുകൾ, കുവൈറ്റ്‌ മഹാഇടവക വികാരിയും, പ്രസ്ഥാനം …

സെന്റ്‌ ഗ്രീഗോറിയോസ്‌ ഓ.സി.വൈ.എം. ഓണാഘോഷം സംഘടിപ്പിച്ചു Read More