ഡോ. മാർ ഗ്രീഗോറിയോസ്‌ മെത്രാപ്പോലിത്തായ്ക്ക്‌ ഊഷ്മളമായ സ്വീകരണം നൽകി

  കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്‌ മെത്രാപ്പോലിത്താ കുവൈറ്റിൽ എത്തിച്ചേർന്നു. സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫല പ്പെരുന്നാൾ, ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ പരുമല തിരുമേനി …

ഡോ. മാർ ഗ്രീഗോറിയോസ്‌ മെത്രാപ്പോലിത്തായ്ക്ക്‌ ഊഷ്മളമായ സ്വീകരണം നൽകി Read More

കുവൈറ്റ്‌ മഹാ ഇടവക ആദ്യഫലപ്പെരുന്നാൾ 2019 : തീം സോംങ്ങിന്റെ പ്രകാശനകർമ്മം നിർവ്വഹിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ 2019-നോടനുബന്ധിച്ച്‌ ക്രമീകരിച്ച തീം സോംങ്ങിന്റെ പ്രകാശന കർമ്മം ഇടവകയുടെ വിവിധ ദേവാലയങ്ങളിൽ സംഘടിപ്പിച്ചു. അബ്ബാസിയ ബസേലിയോസ്‌ ഹാൾ, സെന്റ്‌ ജോർജ്ജ്‌ ചാപ്പൽ, സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പൽ എന്നിടങ്ങളിൽ നടന്ന …

കുവൈറ്റ്‌ മഹാ ഇടവക ആദ്യഫലപ്പെരുന്നാൾ 2019 : തീം സോംങ്ങിന്റെ പ്രകാശനകർമ്മം നിർവ്വഹിച്ചു Read More

പിറവം പള്ളിക്ക് പോലീസ് പ്രൊട്ടക്ഷൻ അനുവദിച്ചു

പിറവം പള്ളി കേസിൽ ഹൈക്കോടതി ഉത്തരവ്;ഓർത്തഡോക്സിന് ആരാധനക്ക് പോലീസ് സംരക്ഷണം നൽകണം കൊച്ചി: പിറവം സെന്റ് മേരീസ് പള്ളി (വലിയ പള്ളി) യിൽ മതപരമായ ചടങ്ങുകൾ നടത്താൻ ഓർത്തഡോക്സ് വിഭാഗത്തിന് സംരക്ഷണം നൽകണമെന്ന് പൊലീസിന് ഹൈക്കോടതി നിർദേശം നൽകി. ഫാദർ സ്കറിയ വട്ടക്കാട്ടിൽ, കെ …

പിറവം പള്ളിക്ക് പോലീസ് പ്രൊട്ടക്ഷൻ അനുവദിച്ചു Read More

കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ 8, 9 തീയതികളില്‍

മനാമ: ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോകസ് കത്തീഡ്രലില്‍ കുടുംബങ്ങള്‍ക്കും ടീനേജ് കുട്ടികള്‍ക്കും വേണ്ടിയുള്ള കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ 2019 സെപ്റ്റംബര്‍ 8,9 (ഞായര്‍, തിങ്കള്‍)തീയതികളില്‍  “ബീക്കണ്‍” (ബീ ആന്‍ ഐക്കണ്‍) എന്ന പേരില്‍ നടത്തുന്നു. തിരുവല്ല പ്രതീക്ഷ കൗണ്‍സിലിംഗ് സെന്ററില്‍ സൈക്കോളജിസ്റ്റായും …

കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ 8, 9 തീയതികളില്‍ Read More

പ്രളയ ബാധിത ഭവനത്തിന്റെ പുനർനിർമാണത്തിനു തുടക്കം 

2018 ൽ കേരളത്തിൽ ഉണ്ടായ മഹാപ്രളയം ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സൃഷ്ടിച്ച സ്ഥലങ്ങളിൽ ഒന്നായ  ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ പാണ്ടനാട് എന്ന ഗ്രാമത്തിലെ  അവിചാരിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ സാധാരണക്കാരായ അനേകരുടെ ഭവനങ്ങൾ നശിച്ചു .   ഒരു കുടുംബത്തിന്റെ ഭവനം പുനർനിർമിക്കാനുള്ള …

പ്രളയ ബാധിത ഭവനത്തിന്റെ പുനർനിർമാണത്തിനു തുടക്കം  Read More

തളിരുകൾ 2019-ന് തുടക്കമായി

കുവൈറ്റ് : സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ സെൻറ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന  മലയാളം ക്ലാസുകൾ ‘തളിരുകൾ 2019’  തുടക്കമായി. ഇടവക വികാരി ഫാ: ജോൺ ജേക്കബിന്റെ  അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടനസമ്മേളനത്തിൽ മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകർത്താവുമായ പിസി …

തളിരുകൾ 2019-ന് തുടക്കമായി Read More