പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് ആരംഭിച്ചു

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്റെ യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ചു.പ്രകൃതി ദൈവത്തിന്‍റെ വരദാനമാണെന്നും പ്രകൃതിക്ക് നാശം വരുത്തുന്ന നടപടികള്‍ മാനവരാശിയെ തന്നെ ഇല്ലായ്മ …

പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് ആരംഭിച്ചു Read More

മെത്രാന്‍ തിരഞ്ഞെടുപ്പ് നടപടി ചട്ടങ്ങള്‍

  മെത്രാന്‍ തിരഞ്ഞെടുപ്പ് നടപടി ചട്ടങ്ങള്‍ 2016 മെത്രാന്‍ തിരഞ്ഞെടുപ്പ് നടപടി ചട്ടങ്ങള്‍ (പഴയത്)

മെത്രാന്‍ തിരഞ്ഞെടുപ്പ് നടപടി ചട്ടങ്ങള്‍ Read More

ഭീകരവാദവും മാരകരോഗങ്ങളും: ബോധവത്ക്കരണം അത്യാവശ്യം: പ. കാതോലിക്കാ ബാവാ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ആഗസ്റ്റ് 8 മുതല്‍ 12 വരെ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടന്നു. മാനവരാശിയുടെ നിലനില്‍പ്പിന് ഭീഷണിയായിരിക്കുന്ന ഭീകരവാദവും മാരകരോഗങ്ങളും …

ഭീകരവാദവും മാരകരോഗങ്ങളും: ബോധവത്ക്കരണം അത്യാവശ്യം: പ. കാതോലിക്കാ ബാവാ Read More

ഭീകരവാദവും മാരകരോഗങ്ങളും:- ബോധവത്ക്കരണം അത്യാവശ്യം : പ. കാതോലിക്കാ ബാവാ

മാനവരാശിയുടെ നിലനില്‍പ്പിന് ഭീഷണിയായിരിക്കുന്ന ഭീകരവാദവും മാരകരോഗങ്ങളും തടയാന്‍ വ്യാപകമായ ബോധവത്ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ആവശ്യമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സമ്മേളനത്തില്‍ അദ്ധ്യക്ഷ …

ഭീകരവാദവും മാരകരോഗങ്ങളും:- ബോധവത്ക്കരണം അത്യാവശ്യം : പ. കാതോലിക്കാ ബാവാ Read More

പ. സുന്നഹദോസ് ആരംഭിച്ചു

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്റെ യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ചു.ആഗസ്റ്റ് 8 ന് തുടങ്ങിയ സുന്നഹദോസ് 12-ാം തീയതി വെളളിയാഴ്ച്ച സമാപിക്കും.

പ. സുന്നഹദോസ് ആരംഭിച്ചു Read More

Episcopal Synod Decisions

  മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍റെ ഫെബ്രുവരി 22ന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ച യോഗം 26 ന് സമാപിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ …

Episcopal Synod Decisions Read More

ഗീവര്‍ഗീസ് മാര്‍ കൂറീലോസിനെതിരെയുള്ള നടപടി പിന്‍വലിച്ചു

പ. സുന്നഹദോസ് കഴിഞ്ഞ് തിരുമേനി മടങ്ങുന്നു. ഗീവര്‍ഗീസ് മാര്‍ കൂറീലോസിനെതിരെയുള്ള നടപടി പിന്‍വലിച്ചു.  മലങ്കര ഒാര്‍ത്തഡോക്സ് സുറിയാനി സഭയുടെ അടിയന്തിര എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഇന്ന്‍ 11 മണിക്ക് ദേവലോകം അരമനയില്‍ സമ്മേളിച്ചാണ് തീരുമാനം കൈക്കൊണ്ടത്.. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ …

ഗീവര്‍ഗീസ് മാര്‍ കൂറീലോസിനെതിരെയുള്ള നടപടി പിന്‍വലിച്ചു Read More

അടിയന്തിര എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ഇന്ന്‍

മലങ്കര ഒാര്‍ത്തഡോക്സ് സുറിയാനി സഭയുടെ അടിയന്തിര എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഇന്ന്‍ 11 മണിക്ക് ദേവലോകം അരമനയില്‍ സമ്മേളിക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സുന്നഹദോസില്‍ ബോംബൈ ഭദ്രാസനം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് സുപ്രധാന …

അടിയന്തിര എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ഇന്ന്‍ Read More

Decisions of Episcopal Synod

  അലക്സിയോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ ‘മലങ്കരസഭയുടെ ധര്‍മ്മയോഗി’ ബഥി ആശ്രമ സ്ഥാപകും കൊല്ലം ബാഹ്യകേരളം എന്നീ ഭദ്രാസങ്ങളുടെ മെത്രാപ്പോലീത്തായുമായിരുന്ന കാലംചെയ്ത അലക്സിയോസ് മാര്‍ തേവോദോസിയോസി ‘മലങ്കരസഭയുടെ ധര്‍മ്മയോഗി’ എന്ന ബഹുമാ ാമം ല്‍കി ആദരിക്കുന്നത്ി മലങ്കര ഓര്‍ത്തഡോക്സ് സഭ എപ്പിസ്ക്കോപ്പല്‍ …

Decisions of Episcopal Synod Read More

പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ആരംഭിച്ചു

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌  ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ചു. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും സുന്നഹദോസ് യോഗത്തില്‍ സന്നിഹിതരാണ്. രാവിലെ 9. 30-ന് …

പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ആരംഭിച്ചു Read More