മര്‍ദ്ദീന്‍ യാത്രയ്ക്കു പിന്നില്‍ / ഡോ. എം. കുര്യന്‍ തോമസ്

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ ഉപജീവനാര്‍ത്ഥം നാടുവിടാന്‍ ആരംഭിക്കുന്നതുവരെ മലയാളികള്‍ – വിശിഷ്യാ നസ്രാണികള്‍- പൊതുവെ യാത്രാവിമുഖരായിരുന്നു. ഇതിന് അപവാദം ഇല്ലെന്നല്ല. അതിനു കാല്‍ശതാബ്ദം മുമ്പുമുതല്‍ അപൂര്‍വം നസ്രാണികള്‍ ഉപരിപഠനാര്‍ത്ഥം മദ്രാസിലും കല്‍ക്കട്ടയിലും ഒക്കെ പോയത് വിസ്മരിക്കുന്നില്ല. അവരുടെ വൈദീകാദ്ധ്യക്ഷന്മാരുടെ കാര്യവും …

മര്‍ദ്ദീന്‍ യാത്രയ്ക്കു പിന്നില്‍ / ഡോ. എം. കുര്യന്‍ തോമസ് Read More

ഒരു പവിത്രചരിതന്‍ പത്രനേത്രങ്ങളില്‍

മലങ്കര സഭാഭാസുരന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ദിവംഗതനായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ അപദാനങ്ങളെ പ്രകീര്‍ത്തിച്ചും ദേഹവിയോഗത്തില്‍ അനുശോചിച്ചും അന്നത്തെ പത്രങ്ങള്‍ എഴുതിയ മുഖപ്രസംഗങ്ങളില്‍ നിന്നുള്ള ഉദ്ധരണികളാണ് ചുവടെ ചേര്‍ക്കുന്നത്: ഇവയില്‍ മലയാള മനോരമ, ദീപിക എന്നിവ ഒഴിച്ചുള്ള പത്രങ്ങള്‍ എല്ലാം കാലക്രമേണ …

ഒരു പവിത്രചരിതന്‍ പത്രനേത്രങ്ങളില്‍ Read More

പ. വട്ടശ്ശേരില്‍ തിരുമേനിയുടെ അന്ത്യ സന്ദേശവും വില്‍പത്രവും

മലങ്കരയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്നും പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സംസ്ഥാപിതമായ മലങ്കരസഭയിലെ എല്ലാ പള്ളികളിലെയും വികാരിമാരും ദേശത്തു പട്ടക്കാരും ശേഷം ജനങ്ങളുമായി നമ്മുടെ പ്രിയ മക്കളായ എല്ലാവര്‍ക്കും വാഴ്വ്. നമ്മെ ഭരമേല്പിച്ചിട്ടുള്ള ആത്മീകതൊഴുത്തിലെ കുഞ്ഞാടുകളും നമ്മുടെ പ്രേമഭാജനങ്ങളുമായ പ്രിയ മക്കളെ, …

പ. വട്ടശ്ശേരില്‍ തിരുമേനിയുടെ അന്ത്യ സന്ദേശവും വില്‍പത്രവും Read More

നോർത്താംപ്ടൻ പള്ളിയിൽ പ. വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ

നോർത്താംപ്ടൻ പള്ളിയിൽ പ. വട്ടശ്ശേരിൽ തിരുമേനിയുടെ 85 -ത് ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 22  ,23 തീയതികളിൽ ലണ്ടൻ:മലങ്കര (ഇന്ത്യൻ)  ഓർത്തഡോൿസ് സുറിയാനി സഭ uk -യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിലെ uk – നോർത്താംപ്ടൻ st: Dionysius പള്ളിയുടെ കാവൽ പിതാവും, മലങ്കര …

നോർത്താംപ്ടൻ പള്ളിയിൽ പ. വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ Read More

1932-ലെ പാത്രിയര്‍ക്കാ തിരഞ്ഞെടുപ്പ്: വട്ടശ്ശേരില്‍ തിരുമേനിയുടെ കത്ത്

സഭാ ഭാസുരന്‍റെ ശ്രദ്ധേയമായ ഒരു കത്ത് പ. വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ, കയിമാഖാനായിരുന്ന മാര്‍ അപ്രേം സേവേറിയോസിനും ശീമയിലുള്ള മറ്റു മേല്പട്ടക്കാര്‍ തുടങ്ങിയവര്‍ക്കും അയച്ച കത്തിന്‍റെ ശരി തര്‍ജ്ജമ: മലങ്കരയുടെ സിറിയന്‍ മെത്രാപ്പോലീത്താ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസില്‍ നിന്നും. …

1932-ലെ പാത്രിയര്‍ക്കാ തിരഞ്ഞെടുപ്പ്: വട്ടശ്ശേരില്‍ തിരുമേനിയുടെ കത്ത് Read More

വട്ടിപ്പണക്കേസ് (1919)

53. മേല്‍ നാലാം പുസ്തകം 276-ാം വകുപ്പില്‍ പറയുന്ന വട്ടിപ്പണക്കേസ് 1919 സെപ്റ്റംബര്‍ 15-നു 1095 ചിങ്ങം 30-നു തിരുവനന്തപുരം ജില്ലാ ജഡ്ജി ജി. ശങ്കരപ്പിള്ള അവര്‍കള്‍ വിധി പ്രസ്താവിച്ചു. ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ ദീവന്നാസ്യോസ് മെത്രാന്‍ മുതല്‍പേരുടെ …

വട്ടിപ്പണക്കേസ് (1919) Read More

മലങ്കരയിലെ ആദ്യ സമാധാന ആലോചന (1911) / ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ്

225. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ അവര്‍കള്‍ ആലുവായില്‍ താമസിച്ചുകൊണ്ടു തന്‍റെ യാത്രയുടെ ദിവസം നിശ്ചയിച്ചു എല്ലാ പള്ളികള്‍ക്കും കല്പന അയച്ചതനുസരിച്ചു വടക്കന്‍ പള്ളിക്കാരും തെക്കരില്‍ അപൂര്‍വ്വം ചിലരും ആലുവായില്‍ കൂടുകയും പലരും പണം വച്ചു കൈമുത്തുകയും ചെയ്തു. …

മലങ്കരയിലെ ആദ്യ സമാധാന ആലോചന (1911) / ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് Read More

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ (1911 സെപ്റ്റംബര്‍ 7)

224. മേല്‍ 217-ാം വകുപ്പില്‍ പറയുന്നപ്രകാരം ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ കല്പനപ്രകാരമുള്ള പൊതുയോഗം 1087 ചിങ്ങം 22-നു 1911 സെപ്റ്റംബര്‍ 7-നു വ്യാഴാഴ്ച കോട്ടയം ദീവന്നാസ്യോസ് സെമിനാരിയില്‍ കൂടി. തെക്കന്‍ പള്ളിക്കാര്‍ എല്ലാവരും വടക്കരില്‍ ഏതാനും പള്ളിക്കാരും ഉണ്ടായിരുന്നു. ആകെ ഇരുന്നൂറില്‍ അധികം …

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ (1911 സെപ്റ്റംബര്‍ 7) Read More