വിഷുപക്ഷിയുടെ ഈസ്റ്റര്‍
ഫാ. ഡോ. എം. പി. ജോര്‍ജിനെക്കുറിച്ച് മാതൃഭൂമി വാരാന്ത്യ പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം
ഫാ. ഡോ. എം. പി. ജോര്‍ജിനെക്കുറിച്ച് മാതൃഭൂമി വാരാന്ത്യ പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം
കൈയില്ലാത്ത ബ്ലൗസുമിട്ട് സഹോദരി നില്ക്കുന്ന ചിത്രം സഹോദരന് ഫെയ്സ് ബുക്കിലിട്ടത് അവളെ ഒന്ന് പറ്റിക്കാന്‍ വേണ്ടിയായിരുന്നു. പിന്നീട്, സൈബര്‍ലോകത്തെ കുടുക്കുകളിലേക്ക് സഹോദരി ‘ടാഗ്’ ചെയ്യപ്പെടുന്നത് അമ്പരപ്പോടെ നോക്കിനില്‍ക്കാനേ സഹോദരനുമായുള്ളൂ. അവളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറിമാറിവന്നു……. എല്ലാം കൃത്രിമമായിരുന്നു. ജീവിക്കണോ മരിക്കണോ എന്ന്…
ഡൽഹി: മലങ്കര ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനത്തിലെ വിവിധ പള്ളികളിലും സ്ഥാപനങ്ങളിലും 20 വർഷത്തിൽ അധികമായി സ്തുത്യർഹമായി സേവനം അനുഷ്ടിച്ച ഗ്ലോറിയ ന്യൂസ് ചെയർമാനും ജനക്പുരി മാർ ഗ്രീഗോറിയോസ് ഇടവക വികാരിയുമായ ഫാ. ബിജു പി. തോമസ് കൊച്ചിയിലേക്ക് എത്തുന്നു. കൊച്ചി…
കുവൈറ്റ് മഹാ ഇടവക വികാരിയും, ഭിലായി സെന്റ് .തോമസ് ആശ്രമ അംഗവുമായ രാജു തോമസ് അച്ചനെ . തോമസ് റമ്പാൻ എന്ന പേരിൽ ദയറോയുസോ സ്ഥാനത്തേക്ക് ഉയർത്തി.
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വികാരിയും മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കത്താ ഭദ്രാസനത്തിൻ കീഴിലുള്ള ഭിലായ് സെന്റ് തോമസ് മിഷനിലെ സീനിയർ വൈദികനുമായ ഫാ. രാജു തോമസിനെ റമ്പാൻ സ്ഥാത്തേക്ക് ഉയർത്തുന്നു. കറ്റാനം സെന്റ്. സ്റ്റീഫൻസ്…
Malankara orthodox syriani sabhudae American മെത്രാസനാധിപനായിരുന്ന മാർ മക്കാറിയോസ് തീരുമേനിയുടെ mission പ്രവർത്തന ഫലമായി നമ്മുടെ സഭയിൽ ചേരുകയും സഭയിൽ ഒരു വിദേശ പുരോഹിതനായി ശിശ്യുഷ ച്ചെയ്ത Fr. Anthony Creech (St. Gregorios Malankara Orthodox Syrian church,Spokane)…
വര്‍ദ്ധിച്ചുവരുന്ന ചികിത്സാ ചിലവുകള്‍ പരിഗണിച്ച് മാവേലിക്കര ഭദ്രാസനത്തിലെ വൈദീകരെയും അവരുടെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസനം വൈദീക കുടുംബ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി 2017 ജനുവരി 21 മുതല്‍ ആരംഭിച്ചതായി ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി. ഡോ….
മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിലെ സീനിയർ വൈദികനും, കോട്ടയം സ്വദേശിയും, മാവൂർ സെന്റ് മേരീസ് , വടകര സെന്റ് ഗ്രീഗോറിയോസ് എന്നീ ഇവകകളിലെ വികാരിയുമായിരുന്ന പി എസ്. കുര്യാക്കോസ് പുല്ലാനിപാറക്കൽ അച്ചൻ കർത്താവിൽ നിദ്രപ്രാപിച്ചു.
കിളിയം കുന്നത്ത് തോമസ് കോർ എപ്പിസ്കോപ്പ നിര്യാതനായി
തന്റെ ആശ്രമത്തിൽ വൈവിധ്യമാർന്ന ഒട്ടേറെ പഴവർഗങ്ങളും പച്ചക്കറികളും കിഴങ്ങുവർഗങ്ങളും സുഗന്ധവ്യഞ്ജനങ്ങളും അടയ്ക്ക, നാളികേരം, കശുമാവ് എന്നിവ കൂടാതെ കന്നുകാലി, കോഴി, താറാവ്, എന്നിവയേയും പോറ്റിവളർത്തുന്നു. ഈ വൈദികൻ മണ്ണിന്റെ ഭലവൃഷ്ടി സുസ്ഥിരമായി നിലനിറുത്തുന്നതിനും ഈ സന്യാസിക്കു സാധിച്ചിരുന്നു. നമ്മുടെ കാലാവസ്ഥയ്ക്കും മണ്ണിനും…
അഞ്ചൽ ∙ രണ്ടു നൂറ്റാണ്ടു മുൻപ് ഇവിടെ വസിച്ചിരുന്ന അഞ്ചലച്ചനെ താപസ ശ്രേഷ്ഠനായി പ്രഖ്യാപിക്കാൻ മലങ്കര ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് തീരുമാനിച്ചു. പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.പ്രധാന ചടങ്ങുകളും പ്രഖ്യാപനവും മാർച്ച് മൂന്നു മുതൽ അഞ്ചു വരെ സെന്റ് ജോർജ് ഓർത്തഡോക്സ്…