സ്ലീബാ റമ്പാച്ചന്റെ സംസ്കാര ശുശ്രൂഷ: തൽസമയം

പത്തനാപുര മൗണ്ട് താബോർ ദയറാ അംഗമായ സ്ലീബാ റമ്പാച്ചന്റെ സംസ്കാര ശുശ്രൂഷ

പത്തനാപുരം മൗണ്ട് താബോർ ദയറാ അംഗമായ സ്ലീബാ റമ്പാച്ചന്റെ സംസ്കാര ശുശ്രൂഷ സെന്റ് മേരിസ് ടിവി ഫേസ്ബുക്ക് പേജിൽ തൽസമയം

Gepostet von Orthodox Vishvasikal am Mittwoch, 24. Juni 2020

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പത്തനാപുരം മൗണ്ട് താബോർ ദയറാ അംഗം V.Rev. സ്ലീബാ റമ്പാച്ചൻ കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷ.