വന്ദ്യ തോമസ് കല്ലിനാൽ കോർഎപ്പിസ്കോപ്പാ പൗരോഹിത്യ സുവർണ്ണ ജൂബിലി നിറവിൽ. ജൂൺ 29ന് ഉള്ളന്നൂർ വലിയപള്ളിയിൽ വി.കുർബ്ബാന അർപ്പിക്കും. തുമ്പമൺ-ചെങ്ങന്നൂർ ഭദ്രാസനങ്ങളിലെ 29 പള്ളികളിൽ സേവനം അനുഷ്ഠിച്ചു.വിവിധ സ്കൂളുകളിൽ 28 വർഷം അധ്യാപകനായിരുന്നു.
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പൗരസ്ത്യ മേഘലയിലെ മാത്യ ദേവാലയവും, ബോംബേ ഭദ്രാസനത്തില്‍ ഉള്‍പ്പെട്ടതുമായ ബഹറിന്‍സെന്റ് മേരീസ് ഇത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി വികാരിയും പ്രസിഡണ്ടുമായി സേവനം അനുഷ്ടിച്ച്,ബോംബെ അന്തേരി ഇടവകയിലേക്ക് സ്ഥലം മാറിപ്പോകുന്ന റവ. ഫാദര്‍ വര്‍ഗ്ഗീസ്…
പ്രതിസന്ധിമുഖത്തെ നിറ സാന്നിധ്യം;സഭാ വേദികളിലെ പരിചിത മുഖം :കോനാട്ടച്ചന്‍ ഷഷ്ടിപൂര്‍ത്തിയുടെ നിറവില്‍ പിറവം : കോനാട്ടച്ചന്‍ എന്ന് വിശ്വാസികള്‍ സ്നേഹംപൂര്‍വ്വം വിളിക്കുന്ന ഫാ.ഡോ.ജോണ്‍സ് എബ്രഹാം കോനാട്ടിന് ഇന്ന് 60-ാം പിറന്നാള്‍ .പാമ്പാക്കുട ചെറിയപള്ളയില്‍ മുറിമറ്റത്തില്‍ ബാവായുടെ ഓര്‍മ്മപെരുന്നാള്‍ വേളയില്‍ നടന്ന ലളിതമായ…
മൈലപ്ര സെന്റ് ജോര്‍ജ് പള്ളി ഏര്പ്പെടുത്തിയ ജോര്ജിയൻ അവാര്ഡ് പ്രമുഖ സാമൂഹിക പ്രവര്ത്തകനും എയ്ഡ്സ് രോഗികളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി പ്രവര്ത്തിക്കുന്ന ബാംഗ്ലൂരിലെ ദയാ ഭവന്റെ മുഖ്യ പ്രവര്ത്തകനുമായ ഫാ. ജിനേഷ് വര്ക്കിക്ക്. മെയ് ഒന്നിനു പ കാതോലിക്കാ ബാവാ അവാര്ഡ് സമ്മാനിക്കും….
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.