മൈലപ്ര സെന്റ് ജോര്‍ജ് പള്ളി ഏര്പ്പെടുത്തിയ ജോര്ജിയൻ അവാര്ഡ് പ്രമുഖ സാമൂഹിക പ്രവര്ത്തകനും എയ്ഡ്സ് രോഗികളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി പ്രവര്ത്തിക്കുന്ന ബാംഗ്ലൂരിലെ ദയാ ഭവന്റെ മുഖ്യ പ്രവര്ത്തകനുമായ ഫാ. ജിനേഷ് വര്ക്കിക്ക്. മെയ് ഒന്നിനു പ കാതോലിക്കാ ബാവാ അവാര്ഡ് സമ്മാനിക്കും.


