മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദീക കൂട്ടായ്മയായ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് വൈദീക സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ ത്രൈവാര്‍ഷീക ആഗോള വൈദീക സമ്മേളനം ആഗസ്റ്റ് 22 മുതല്‍ 24 വരെ പരുമലയില്‍ നടക്കും. കൃപയാലുളള ശാക്തീകരണവും തനിമയുടെ പ്രതിഫലനവും (2 തീമോത്തി 1:6)…
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊല്ലം ഭദ്രാസന സെക്രട്ടറിയായി നിയമിതനായ ഫാ. സോളു കോശി രാജു തിരഞ്ഞെടുക്കപ്പെട്ടു. മുതുപിലാക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരിയായി സേവനം അനുഷ്ഠിക്കുന്ന അച്ചൻ കൊല്ലം കിഴക്കേ കല്ലട കരിംതോട്ടുവാ സെന്റ്.മേരിസ് ഓർത്തഡോക്സ് ഇടവകാംഗമാണ്
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിൽ ശിശ്രൂഷിച്ച വി.സഭയുടെ സീനിയർ വൈദീകൻ ഗീവർഗീസ് മന്യയോട്ട് അച്ചൻ കർത്താവിൽ നിദ്ര പ്രാപിച്ചു. . ചെങ്കുളം സെന്റ് ജോർജ് ഓർത്തോഡോക്സ് വലിയപള്ളി ഇടവക അംഗമാണ്
ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലെ വികാരിയായും, കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) ഗൾഫ് സോൺ പ്രസിഡന്റായും മൂന്ന് വര്ഷത്തെ സേവനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി പോകുന്ന ഫാ. ഷാജി മാത്യൂസിന് ദുബായ് വൈ.എം.സി.എ യാത്രയയപ്പു നൽകി. ദുബായ്…
ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലെ വികാരിയായി മൂന്ന് വര്ഷത്തെ സേവനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി പോകുന്ന ഫാ. ഷാജി മാത്യൂസിന് ഇടവകയിൽ യാത്രയയപ്പു നൽകി. സഹ വികാരി ഫാ. സജു തോമസ് അധ്യക്ഷത വഹിച്ചു. പുതുതായി വികാരിയായി നിയമിതനായ…
ദുബായ് ∙ കാരുണ്യത്തിന്റെ കരങ്ങൾ നീട്ടുന്നതു പ്രശസ്‌തിക്കുവേണ്ടിയാകരുതെന്ന സന്ദേശം പ്രവൃത്തിയിലൂടെ പകർന്നു നൽകിയ ഷാജിയച്ചന്റെ സേവനം ഇനി ഗാസിയാബാദിൽ. കാരുണ്യപ്രവർത്തനങ്ങൾ ആഘോഷമാക്കാതെ വിശ്വാസികൾക്കു വഴികാട്ടിയ സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ മുഖ്യവികാരി ഫാ.ഷാജി മാത്യൂസ് മൂന്നു വർഷത്തെ സേവനത്തിനു ശേഷമാണു യാത്രയാകുന്നത്….
പത്തനംതിട്ട:തണ്ണിത്തോട് സ്വദേശിയായ ഫാദർ സന്തോഷ് ജോർജ്ജ് ഒരു ക്രിസ്തീയ പുരോഹിതന്റെ പരിധികൾക്കപ്പുറം നിന്ന് കൊണ്ട് ആരോരുമില്ലാത്തവർക്ക് കൈത്താങ്ങായി മാറിയ ദൈവവഴിയിലെ അപൂർവ്വം വ്യക്തികളിൽ ഒരാളാണു.തണ്ണിത്തോട് അറയ്ക്കൽ കുടുംബാംഗമായ ഇദ്ദേഹം 2007 മുതൽ മലങ്കര ഓർത്തഡോക്സ് സഭാ വൈദികനാണു.വളർന്ന് വന്ന സാഹചര്യങ്ങളാണു ആതുരസേവനത്തിന്റെ…
HAUZ KHAS ST. MARY’S ORTHODOX CATHEDRAL felicitated advocate Rev. Fr. Shaji George for enrolling Hon. Supreme Court. Rev. Fr. Johnson Iype honouring the same.
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.