Category Archives: Priests

90th Birthday Celebrations of Fr. T. J. Joshua

Posted by Joice Thottackad on Dienstag, 13. Februar 2018 മലങ്കര സഭാ ഗുരുരത്‌നം ഫാ ടി ജെ ജോഷ്വയുടെ നവതി സമ്മേളനവും പുസ്തകപ്രകാശനവും MAR ELIA CATHEDRAL KOTTAYAM #LiveonGregorianTv Posted by GregorianTV on Dienstag, 13. Februar…

ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ഫാ. ഡോ. റജി മാത്യുവിന്

സി.ബി.എസ്.ഇ. സ്കൂളുകളിലെ മികച്ച പ്രിന്‍സിപ്പലിനുള്ള ഡോ. കെ. ആര്‍. നാരായണന്‍ നാഷണല്‍ ഫൗണ്ടേഷന്‍റെ അവാര്‍ഡ് ഫാ. ഡോ. റജി മാത്യുവിന്. തപോവന്‍ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പലായ അച്ചന്‍, മന്ത്രി ഇ. ചന്ദ്രശേഖരനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

ഫാ. ജിനേഷ് കെ. വർക്കി സെന്‍റ് സ്റ്റീഫൻസ് പുരസ്കാരം ഏറ്റുവാങ്ങി

ആറാമത് സെന്‍റ് സ്റ്റീഫൻസ് പുരസ്കാരം യാക്കോബ് മാർ ഐറേനിയോസ് പരിയാരം അപ്രേം പള്ളി ഇടവകാംഗവും ബാംഗ്ലൂർ ദയ ഭവൻ മാനേജരുമായ ജിനേഷ് കെ വർക്കി അച്ചന് കുടശ്ശനാട്‌ പള്ളിയിൽ സമ്മാനിക്കുന്നു. ബാംഗ്ലൂരിലെ കുനിഗൽ എന്ന സ്ഥലത്തു എയിഡ്സ് രോഗികളുടെ പുനരധിവാസവും സൗജന്യ…

Priesthood Silver Jubilee of Fr. Shaji George

ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ വികാരി ഫാ. ഷാജി ജോര്‍ജിന്‍റെ പൗരോഹിത്യശുശ്രൂഷയുടെ 25 വർഷ ആഘോഷ സമ്മേളനത്തിൽ  അഡ്വ. ജോർജ് കുര്യൻ പ്രസംഗിക്കുന്നു..

അജപാലകന്‍, ജനുവരി 2018

അജപാലകന്‍, ജനുവരി 2018

സെന്‍റ് സ്റ്റീഫന്‍സ് പുരസ്ക്കാരം ഫാ. ജിനേഷ് വര്‍ക്കിയ്ക്ക്

ആറാമത് സെന്‍റ് സ്റ്റീഫൻസ്‌ പുരസ്‌കാരത്തിനു ബാംഗ്ലൂർ ദയാ ഭവൻ മാനേജർ ഫാദർ ജിനേഷ് വർക്കി അർഹനായി. ബാംഗ്ലൂരിലെ കുനിഗൽ എന്ന സ്ഥലത്തു എയിഡ്സ് രോഗികളുടെ പുനരധിവാസവും സൗജന്യ ചികിത്സയും രോഗികളുടെ മക്കൾക്കു വേണ്ടി പ്രത്യേക സ്ഥാപനവും ഉന്നത വിദ്യാഭാസവും നൽകിവരുന്നു. മിഷൻ ബോർഡിന്‍റെ…

ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ പുരസ്ക്കാരം ഫാ. കെ. പി. ഐസക്ക് ചേലക്കരയ്ക്ക്

മലങ്കര സഭയുടെ ധീര പൗരാഹിത്യ-അൽമായ വിശ്വാസ സംരക്ഷകരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ഏര്‍പ്പെടുത്തിയ OVS- ന്‍റെ പ്രഥമ “ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ” പുരസ്ക്കാരത്തിനു കുന്നംകുളം ഭദ്രാസനത്തിലെ ചേലക്കര സെന്‍റ്. ജോർജ്ജ് ഓർത്തഡോക്സ്‌ ഇടവക വികാരി ഫാ. കെ.പി. ഐസക്ക് അർഹനായി. OVS…

ഹോളി ഇന്നസെന്റ്സ്

എയ്ഡ്സ് ബാധിച്ച നിഷ്കളങ്ക  ജീവിതങ്ങൾക്കായി പ്രവർത്തിക്കുന്ന ഫാ. ബിജു മാത്യൂ പുളിക്കൽ തന്റെ രാജവാഴ്ചയ്ക്കു ഭീഷണിയായി ക്രിസ്തു മാറുമോയെന്ന ഭയം മൂലം യൂദയിലെ രാജാവ് ഹെരോദാവ്  ദൈവപുത്രനെ കൊലപ്പെടുത്താൻ തീരുമാനിച്ചു. ഉണ്ണിയേശുവിനെ കണ്ടെത്താൻ കഴിയാതിരുന്നതിനാൽ മൂന്നര വയസ്സിൽ താഴെ പ്രായമുള്ള എല്ലാ…

ഫാ. ഏബ്രഹാം തോമസിന് ഡോക്ടറേറ്റ്

ഫാ. ഏബ്രഹാം തോമസിന് സെറാമ്പൂര്‍ സര്‍വകലാശാലയില്‍ നിന്നും പാസ്റ്ററല്‍ കൗണ്‍സിലിംഗില്‍ ഡോക്ടറേറ്റ് ലഭിച്ചു. ഫുജെറ സെന്‍റ് ഗ്രിഗോറിയോസ് പള്ളി വികാരി ആണ്.

error: Content is protected !!