‘പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പശ്ചാത്തലത്തില്‍ വേദശാസ്ത്ര വിദ്യാഭ്യാസത്തിന്റെ പുനര്‍ ക്രമീകരണം’

കോട്ടയം : പാര്‍ശ്വവല്‍കൃത ജനതയെ ഉള്‍ക്കൊണ്ട് നീതിനിഷ്ഠവും വിശുദ്ധവുമായ സമൂഹമായിത്തീരുവാന്‍ സഭകള്‍ക്ക് കഴിയണം എന്ന് അഖിലലോക സഭാ കൌണ്‍സില്‍ മുന്‍ കോഡിറ്റേര്‍ റവ. ഡോ. ദീന ബന്ധു മഞ്ചാല (യു. എസ്. എ) പ്രസ്താവിച്ചു. ഓര്‍ത്തഡോക്സ് സെമിനാരിയില്‍ സെറാംമ്പൂര്‍ സര്‍വ്വകലാശാലയുടെ ബിരുദദാനത്തോടുബന്ധിച്ച് …

‘പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പശ്ചാത്തലത്തില്‍ വേദശാസ്ത്ര വിദ്യാഭ്യാസത്തിന്റെ പുനര്‍ ക്രമീകരണം’ Read More

Convocation of Serampore University: Theological Seminar at Orthodox Seminary

സെറാംമ്പൂര്‍ സര്‍വ്വകലാശാലയുടെ ബിരുദദാനത്തോടനുബന്ധിച്ച് പഴയസെമിനാരിയില്‍ നടന്ന സെമിനാറില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പശ്ചാത്തലത്തില്‍ വേദശാസ്ത്ര വിദ്യാഭ്യാസത്തിന്റെ പുനര്‍ ക്രമീകരണം എന്നവിഷയത്തെ ആസ്പദമാക്കി റവ. ഡോ. ദീനബബന്ധു മഞ്ചാല (യു. എസ്. എ) പ്രബന്ധം അവതരിപ്പിക്കുന്നു. ഡോ. മോഹന്‍ ലാര്‍ബീര്, ഡോ. ഐസക്ക് മാര്‍ പീലക്സിനോസ്, …

Convocation of Serampore University: Theological Seminar at Orthodox Seminary Read More

സെറാംമ്പൂര്‍ ബിരുദ ദാനം പഴയസെമിനാരിയില്‍ ഫെബ്രുവരി ഏഴിന്

കോട്ടയം : ഇന്ത്യയിലെ ഏറ്റവും പുരാതന സര്‍വ്വകലാശാലകളിലൊന്നായ സെറാംമ്പൂര്‍ സര്‍വ്വകലാശാലയുടെ ബിരുദദാന സമ്മേളനം ഫെബ്രുവരി ഏഴിന് ശനിയാഴ്ച മൂന്നുമണിക്ക് പഴയസെമിനാരിയില്‍ നടക്കും. പഴയസെമിനാരി ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് കോണ്‍വൊക്കേഷന് ആതിഥേയത്വം വഹിക്കുന്നത്.  സെറാംമ്പൂര്‍ കോണ്‍വൊക്കേഷന്റെ ഭാഗമായുള്ള വിവിധ വേദശാസ്ത്ര സമ്മേളനങ്ങള്‍ ഫെബ്രുവരി …

സെറാംമ്പൂര്‍ ബിരുദ ദാനം പഴയസെമിനാരിയില്‍ ഫെബ്രുവരി ഏഴിന് Read More

Vedayanam – 2015: Orthodox-Marthoma Seminary Family meet

Release of Deepthy (Annual Publication of Orthodox Seminary) വേദശാസ്ത്ര ബോധന ശുശ്രൂഷയിലെ വേദയാനം കോട്ടയം : വേദശാസ്ത്ര അഭ്യസനരംഗത്ത് 200 വര്‍ഷത്തിന്റെ നിറവിലായ പഴയസെമിനാരിയില്‍ നടത്തിയ വേദയാനം പുത്തന്‍ അനുഭൂതി പകര്‍ന്നു. വ്യത്യസ്ത സഭാ ദര്‍ശനങ്ങളില്‍ വേദശാസ്ത്രബോധം നടത്തുന്ന …

Vedayanam – 2015: Orthodox-Marthoma Seminary Family meet Read More

Orthodox Theological Seminary’s participation for Run Kerala Run event

  കൂടെ ഓടുവാന്‍ പഴയസെമിനാരി കോട്ടയം : കൈരളിയുടെ സാഹോദര്യ സന്ദേശം വിളംബരം ചെയ്യുന്ന റണ്‍ കേരള റണ്‍ പരിപാടിയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വേദശാസ്ത്ര വിദ്യാഭ്യാസ കേന്ദ്രമായ ഇരുന്നൂറിന്റെ നിറവിലെത്തിയ പഴയസെമിനാരിയിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കുചേരും. മുപ്പത്തഞ്ചാം നാഷണല്‍ ഗെയിംസിനോടനുബന്ധിച്ചു …

Orthodox Theological Seminary’s participation for Run Kerala Run event Read More