സെറാംമ്പൂര്‍ സര്‍വ്വകലാശാലയുടെ ബിരുദദാനത്തോടനുബന്ധിച്ച് പഴയസെമിനാരിയില്‍ നടന്ന സെമിനാറില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പശ്ചാത്തലത്തില്‍ വേദശാസ്ത്ര വിദ്യാഭ്യാസത്തിന്റെ പുനര്‍ ക്രമീകരണം എന്നവിഷയത്തെ ആസ്പദമാക്കി റവ. ഡോ. ദീനബബന്ധു മഞ്ചാല (യു. എസ്. എ) പ്രബന്ധം അവതരിപ്പിക്കുന്നു. ഡോ. മോഹന്‍ ലാര്‍ബീര്, ഡോ. ഐസക്ക് മാര്‍ പീലക്സിനോസ്, ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് എന്നിവര്‍ സമീപം.
Convocation of Serampore University: Theological Seminar at Orthodox Seminary











