കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്നറിയില്ല: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: തനിക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കുറ്റസമ്മതം. ഒരു പതിനാറുവയസുകാരിയോടാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. ഗൂഗിള്‍ ഹാംഗ്ഔട്ട് വഴി ലോകത്താകമാനമുള്ള വൈകല്യ ബാധിതരായ കുട്ടികളുമായുള്ള സംഭാഷണത്തിനിടെയാണ് അദ്ദേഹം തനിക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാനറിയില്ലെന്ന് പറഞ്ഞത്. സ്‌പോര്‍ട്‌സ്, ടെക്‌നോളജി എന്നിവയിലൂടെ …
കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്നറിയില്ല: മാര്‍പാപ്പ Read More