പരുമല പെരുനാളിന്റെ മുന്നോടിയായി ഗവണ്‍മെന്റ്തല മീറ്റിംഗ് നടന്നു
പരുമല പെരുനാളിന്റെ മുന്നോടിയായി ഗവണ്‍മെന്റ്തല മീറ്റിംഗ് പരുമലയില്‍ നടന്നു. കേരളാ ജലവിഭവ വകുപ്പു മന്ത്രി ശ്രീ.മാത്യു ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു. നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ചെങ്ങന്നൂര്‍ എം.എല്‍.എ. ശ്രീ.സജി ചെറിയാന്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, ആലപ്പുഴ …
പരുമല പെരുനാളിന്റെ മുന്നോടിയായി ഗവണ്‍മെന്റ്തല മീറ്റിംഗ് നടന്നു Read More