ഡോ. മാത്യൂസ് മാർ തിമോത്തിയോസ് ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്താ

ഡോ. മാത്യൂസ് മാർ തിമോത്തിയോസ് ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്താ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്തായായി യു.കെ. യുറോപ്പ് ആഫ്രിക്ക ഭദ്രസന ഇടയന്‍ ഡോ. മാത്യൂസ് മാർ തിമോത്തിയോസിനെ പ. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ …

ഡോ. മാത്യൂസ് മാർ തിമോത്തിയോസ് ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്താ Read More

സമാധാന സായാഹ്ന സദസ്സ്

*ഓര്‍ത്തോഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം തുമ്പമണ്‍ മേഖലയുടെ* ആഭിമുഖ്യത്തില്‍ _*ഹിരോഷിമ-നാഗസാക്കി*_  ദിനത്തോട് അനുബന്ധിച്ച് *പത്തനംതിട്ട യുദ്ധ സ്മാരകത്തില്‍* ആഗസ്റ്റ് 6 ഞായറാഴ്ച   *സമധാന സായാഹ്ന സദസ്സ്* നടത്തി. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ബിജു തോമസ്   സദസ്സ് ഉദ്‌ഘടനം ചെയ്തു. ഭദ്രാസന കൗൺസിൽ …

സമാധാന സായാഹ്ന സദസ്സ് Read More

നിലയ്ക്കൽ ഭദ്രാസന ചരിത്രം പ്രസിദ്ധീകരിച്ചു

ഏഴ് വർഷത്തെ നിലയ്ക്കൽ ഭദ്രാസന ചരിത്രം പ്രസിദ്ധീകരിച്ചു റാന്നി; മലങ്കര ഓർത്തഡോക്സ് സഭയുടെ നിലയ്ക്കൽ ഭദ്രാസനത്തിന്റെ 7 വർഷത്തെ ചരിത്രപുസ്തകം പ്രകാശനം ചെയ്തു. അരമന ചാപ്പലിൽ നടന്ന ചടങ്ങിൽ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത അഭി. ജോഷ്വ മാർ നിക്കോദിമോസ് തിരുമേനി ചെത്തോങ്കര …

നിലയ്ക്കൽ ഭദ്രാസന ചരിത്രം പ്രസിദ്ധീകരിച്ചു Read More

കൊഴുവല്ലൂർ കാതോലികേറ്റ് സെന്‍ററിന്‍റെ അറുപതാം വാർഷിക ആഘോഷങ്ങൾ

കൊഴുവല്ലൂർ ദേശത്തിന്റെ ദീപ്ത് പ്രകാശമായ സെന്റ്.ജോർജ്ജ് ഓർത്തോഡോക്സ് കാതോലികേറ്റ് സെന്‍ററിന്‍റെ അറുപതാം വാർഷിക ആഘോഷങ്ങൾ

കൊഴുവല്ലൂർ കാതോലികേറ്റ് സെന്‍ററിന്‍റെ അറുപതാം വാർഷിക ആഘോഷങ്ങൾ Read More

മലങ്കരസഭയ്ക്ക് ലഭിച്ച കോടതി വിധി സത്യത്തിനും നീതിയ്ക്കുമുള്ള അംഗീകാരം:  മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ

തിരുവല്ല : സുപ്രിം കോടതി വിധി സത്യത്തിനും നീതിക്കും ലഭിച്ച അംഗീകാരമെന്ന് നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കട്ടപ്പുറം സെന്റ് ജോർജ് പള്ളിയിൽ ചേർന്ന വിശദീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 1934 ലെ …

മലങ്കരസഭയ്ക്ക് ലഭിച്ച കോടതി വിധി സത്യത്തിനും നീതിയ്ക്കുമുള്ള അംഗീകാരം:  മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ Read More