Diocesan Assembly of North East American Diocese

അസംബ്ലി റിട്രീറ്റ് സെന്‍ററില്‍; ഭദ്രാസനം വികസനപാതയില്‍ ജോര്‍ജ് തുമ്പയില്‍ ഡാല്‍ട്ടണ്‍ (പെന്‍സില്‍വേനിയ): മലങ്കരസഭയുടെ ഐഡന്‍റിറ്റിയും അടിസ്ഥാന പ്രമാണങ്ങളും നിലനിര്‍ത്തി കൊണ്ടു തന്നെ ഒരു അമേരിക്കന്‍ സഭയായി അറിയപ്പെടാനുള്ള സമയമായി എന്ന് ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. ഭദ്രാസനത്തിന്‍റെ …

Diocesan Assembly of North East American Diocese Read More

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച: വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന്

  കൂടിക്കാഴ്ചക്കായുള്ള മുഖ്യമന്ത്രിയുടെ ക്ഷണം നിരസിച്ച് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ കൂടിക്കാഴ്ചക്കായുള്ള മുഖ്യമന്ത്രിയുടെ ക്ഷണം നിരസിച്ച് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍. ചെങ്ങന്നൂരിലെ മുഖ്യമന്ത്രി താമസിക്കുന്ന സ്ഥലത്തേക്ക് ചെല്ലാനായിരുന്നു ക്ഷണം. ചെങ്ങന്നൂരില്‍ മുഖ്യമന്ത്രിയുടെ താമസസ്ഥലത്ത് ചെന്ന് കാണേണ്ടതില്ലെന്നായിരുന്നു നിലപാട്. ചെങ്ങന്നൂരില്‍ പരസ്യപ്രചാരണം നാളെ സമാപിക്കാനിരിക്കെയാണ് ഓര്‍ത്തഡോക്സ് സഭ …

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച: വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് Read More

ദര്‍ശനമുളള യുവത്വം നന്മയുളള സമൂഹ നിര്‍മ്മിതിക്ക് ആവശ്യം: ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ്

റാന്നി: ദര്‍ശനമുളള യുവത്വം നന്മയുളള സമൂഹ നിര്‍മ്മിതിക്ക് ആവശ്യമെന്ന് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത. നേതാക്കള്‍ മുമ്പേ നടക്കേണ്ടവര്‍ മാത്രമല്ല, പിമ്പില്‍ നിന്ന് അനേകരെ സമൂഹത്തിന്‍റെ മുന്‍ നിരയിലേക്ക് കൊണ്ടുവരേണ്ടതുമുണ്ട്. യുവാക്കള്‍ അവര്‍ക്ക് ലഭിക്കുന്ന അവസരങ്ങളെ വ്യക്തികള്‍ക്കും സമൂഹത്തിനും …

ദര്‍ശനമുളള യുവത്വം നന്മയുളള സമൂഹ നിര്‍മ്മിതിക്ക് ആവശ്യം: ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് Read More

Family & Youth Conference, North East American Diocese

ഫാമിലികോൺഫറൻസ്പ്ലാനിംഗ്കമ്മിറ്റി മിഡ്‌ലാൻഡ്‌പാർക്ക്സെന്‍റ്സ്റ്റീഫൻസിൽ                                                 രാജൻവാഴപ്പള്ളിൽ   ന്യൂയോർക്ക്:നോർത്ത്ഈസ്റ്റ്അമേരിക്കൻ ഭദ്രാസനഫാമിലി / യൂത്ത്കോണ്‍ഫറൻസ് രണ്ടാമത്സംയുക്തപ്ലാനിംഗ്മീറ്റിംഗ്, ഭദ്രാസനഅധ്യക്ഷൻസഖറിയമാർ നിക്കോളോവോസ്മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽമിഡ്ലാന്‍റ്പാർക്ക്സെന്‍റ് സ്റ്റീഫൻസ്ഇടവകയിൽമേയ് 20 ന്നടന്നു.   പ്രാർഥനയോടുകൂടിആരംഭിച്ചയോഗത്തിൽ സ്വാഗതപ്രസംഗംനടത്തിയജനറൽ സെക്രട്ടറിജോർജ്തുമ്പയിൽഇതുവരെയുള്ള കമ്മിറ്റിയുടെപ്രവർത്തനങ്ങൾക്ക്നന്ദിപറഞ്ഞു. ആവേശകരമായധാരാളംപ്രോഗ്രാമുകൾ കലഹാരിറിസോർട്ട്ആൻഡ്കണ്‍വൻഷൻ സെന്‍ററിൽനടക്കുമെന്നുംഅദ്ദേഹം ഓർമിപ്പിച്ചു. 27 കമ്മിറ്റികളായി 80ൽപരം അംഗങ്ങൾപ്രവർത്തിക്കുന്നതായുംഅവരുടെ നേട്ടങ്ങൾവളരെവലുതാണെന്നുംപറഞ്ഞു. …

Family & Youth Conference, North East American Diocese Read More

അനുഗ്രഹമഞ്ഞു പെയ്തിറങ്ങി ഇന്ത്യൻ ഓർത്തഡോൿസ് കുടുംബ സംഗമം

ഇന്ത്യൻ ഓർത്തോഡോക്സ് സഭയുടെ അയർലൻഡ് റീജിയൻ ഫാമിലി കോൺഫറൻസ് മെയ് 5,6,7 തീയതികളിലായി വാട്ടർഫോർഡ് മൗണ്ട് മെല്ലറി അബ്ബിയിൽ വെച്ച് നടത്തപ്പെട്ടു . മെയ് 5 ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടു കൂടി ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ  ഡോ :മാത്യൂസ് മാർ …

അനുഗ്രഹമഞ്ഞു പെയ്തിറങ്ങി ഇന്ത്യൻ ഓർത്തഡോൿസ് കുടുംബ സംഗമം Read More

ഐക്കണ്‍ സ്കോളര്‍ഷിപ്പ് അവാര്‍ഡ് വിന്നേഴ്സ് മീറ്റും നിര്‍മ്മല്‍ വിദ്യാഭ്യാസ സഹായ പദ്ധതി വിതരണവും

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീ കരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ 2017-ല്‍ ഐക്കണ്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുളള മാര്‍ഗ്ഗനിര്‍ദ്ദേശ ക്ലാസ്സും സംഗമവും 2018 മെയ് 16-ന് ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ റാന്നി …

ഐക്കണ്‍ സ്കോളര്‍ഷിപ്പ് അവാര്‍ഡ് വിന്നേഴ്സ് മീറ്റും നിര്‍മ്മല്‍ വിദ്യാഭ്യാസ സഹായ പദ്ധതി വിതരണവും Read More

North East American Diocese Family & Youth Conference

ഫാമിലികോണ്‍ഫറൻസ്പ്രൊമോഷൻ മീറ്റിംഗ്ഓറഞ്ച്ബർഗ്സെന്‍റ്ജോണ്‍സിൽ:                                                                                     രാജൻവാഴപ്പള്ളിൽ ന്യൂയോർക്ക്: മലങ്കരഓർത്തഡോക്സ്സഭനോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസനത്തിന്‍റെനേതൃത്വത്തിൽനടത്തപ്പെടുന്നഫാമിലിയൂത്ത്കോണ്‍ഫറൻസിന്‍റെപ്രൊമോഷൻമീറ്റിങ്ഓറഞ്ച്ബർഗ്സെന്‍റ്ജോണ്‍സ്ഓർത്തഡോക്സ്ഇടവകയിൽറവ. ഫാ.ഡോ.വർഗീസ്എം.ഡാനിയേലിന്‍റെഅധ്യക്ഷതയിൽനടത്തി. യോഗത്തിൽജനറൽസെക്രട്ടറിജോർജ്തുന്പയിൽ, റോക്ക്ലാന്‍റ്ഏരിയകോഓർഡിനേറ്റർറജികുരീക്കാട്ടിൽ, മുൻഭദ്രാസനഅസംബ്ലിഅംഗംഅജിത്വട്ടശ്ശേരിൽ, ഇടവകയിൽനിന്നുള്ളകമ്മിറ്റിഅംഗങ്ങൾഎന്നിവർസന്നിഹിതരായിരുന്നു. റവ.ഡോ.വർഗീസ്എം.ഡാനിയേൽആമുഖവിവരണംനൽകി.ജോർജ്തുന്പയിൽപ്രവർത്തനങ്ങളുടെവിശദാംശങ്ങൾഅറിയിച്ചു.ഇടവകയിൽനിന്നുമുള്ളവൻപങ്കാളിത്തത്തിനുനന്ദിപറഞ്ഞു.അതോടൊപ്പംധാരാളംഅംഗങ്ങൾരജിസ്റ്റർചെയ്തതായും 110 റാഫിൾടിക്കറ്റുകൾഇടവകയിൽനിന്നുംവാങ്ങികോണ്‍ഫറൻസിനുവേണ്ടസഹായങ്ങൾചെയ്തതായുംവ്യക്തമാക്കി.ഇടവകയിൽനിന്നുംകോണ്‍ഫറൻസിന്‍റെവിജയത്തിനായിപ്രവർത്തിക്കുന്നഅംഗങ്ങളെഅനുമോദിക്കുകയുംചെയ്തു. കെ.ജി.ഉമ്മൻ (ഫിനാൻസ്), അജിത്വട്ടശ്ശേരിൽ (ഓണ്‍സൈറ്റ്റസ്പോണ്‍സിബിലിറ്റി), ഷിബിൻകുര്യൻ (ഘോഷയാത്ര), നിജിഷിബിൻവർഗീസ് (രജിസ്ട്രേഷൻ), ആദർശ്പോൾവർഗീസ് (വെബ്മാസ്റ്റർ), തോമസ്വർഗീസ് (സുവനീർ), ഫിലിപ്പ്കെ. ഈശോ (ട്രസ്റ്റി), …

North East American Diocese Family & Youth Conference Read More

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലിയുടെ വാര്‍ഷികയോഗം മെയ് 19-ന്

ജോര്‍ജ് തുമ്പയില്‍ ഡാല്‍ട്ടണ്‍ – (പെന്‍സില്‍വേനിയ): നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലിയുടെ വാര്‍ഷികയോഗം മെയ് 19ന് ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററില്‍ ചേരുമെന്ന് ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാര്‍ നിക്കോളോവോസ് കല്‍പനയില്‍ അറിയിച്ചു. 19 ശനിയാഴ്ച രാവിലെ 9ന് ആരംഭിക്കുന്നയോഗത്തില്‍ …

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലിയുടെ വാര്‍ഷികയോഗം മെയ് 19-ന് Read More

ഗോൾവെയിൽ മെയ് 8 ന് വി. കുർബാന അർപ്പിക്കുന്നു.

ഗോൾവെ: അയർലണ്ടിലെ ഗോൾവേയിൽ മെയ് 8 ന്, ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മലങ്കര ഓർത്തഡോൿസ് സഭയുടെ യുകെ-യൂറോപ്പ് -ആഫ്രിക്ക ഭദ്രാസനധിപൻ, അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനി വിശുദ്ധ കുർബാന അർപ്പിക്കുന്നു. ഗോൾവേയിലെ  ലോക്രീയ-ബുള്ളയിൻ സെന്റ്‌. പാട്രിക് പള്ളിയിൽ …

ഗോൾവെയിൽ മെയ് 8 ന് വി. കുർബാന അർപ്പിക്കുന്നു. Read More