ചെങ്ങന്നൂര്‍ ഭദ്രാസന ഭരണം മലങ്കര മെത്രാപ്പോലീത്താ ഏറ്റെടുത്തു

ദേവലോകം: ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസ് കാലം ചെയ്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് 24-ന് ഭദ്രാസന ഭരണം മലങ്കര മെത്രാപ്പോലീത്തായായ പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ഏറ്റെടുത്തു. തോമസ് മാര്‍ അത്താനാസ്യോസിന്‍റെ കബറടക്കസമയത്ത് ഭദ്രാസന ഭരണം ഏറ്റെടുത്തുകൊണ്ടുള്ള കല്പന …

ചെങ്ങന്നൂര്‍ ഭദ്രാസന ഭരണം മലങ്കര മെത്രാപ്പോലീത്താ ഏറ്റെടുത്തു Read More

മാര്‍ ഐറേനിയോസിന്‍റെ എപ്പിസ് ക്കോപ്പല്‍ ജൂബിലി ആഘോഷം മാറ്റിവച്ചു

ബഹുമാന്യരെ, പ്രളയ ദുരിതമനുഭവിക്കുന്നവരുടെ ദു:ഖത്തിൽ പങ്കുചേർന്നു കൊണ്ട് അഭി .ഡോ .യാക്കോബ് മാർ ഐറേനിയോസ് തിരുമേനി ,2018 സെപ്തംബർ 9-ന് എറണാകുളത്ത് വെച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന അഭി.തിരുമേനിയുടെ എപ്പിസ്‌ക്കോപ്പൽ രജത ജൂബിലിയാഘോഷം മാറ്റിവെയ്ക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നു. ആയതിനാൽ പ്രസ്തുത പ്രോഗ്രാം മാറ്റി വെച്ചിരിക്കുന്നതായി …

മാര്‍ ഐറേനിയോസിന്‍റെ എപ്പിസ് ക്കോപ്പല്‍ ജൂബിലി ആഘോഷം മാറ്റിവച്ചു Read More

ഐനാംസ് റീജിയണല്‍ സമ്മേളനം ബഥനി ആശ്രമത്തില്‍ നടന്നു

ഇന്റര്‍നാഷണല്‍ മിഷന്‍ സ്റ്റഡീസ് (ഐനമസ്) സമ്മേളനം ബഥനി ആശ്രമ സുപ്പീരിയര്‍ ഫാ സക്കറിയ ഓ ഐ സി ഉദ്ഘടനം ചെയ്യുന്നു. ഫാ ബെഞ്ചമിന്‍ ഓ ഐ സി, പ്രൊഫ കെ സി മാണി, ഫാ ഗീവര്‍ഗീസ് പൊന്നോല,ഫാ മത്തായി ഓ ഐ …

ഐനാംസ് റീജിയണല്‍ സമ്മേളനം ബഥനി ആശ്രമത്തില്‍ നടന്നു Read More

ഒന്നരലക്ഷം റിട്രീറ്റ് സെന്‍ററിന്: ഫിനാന്‍സ്, സുവനീര്‍ അംഗങ്ങള്‍ക്ക് അഭിനന്ദനം

രാജന്‍ വാഴപ്പള്ളില്‍ ന്യൂയോര്‍ക്ക്: ധന്യനേട്ടമായി ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററിന് ഒന്നരലക്ഷം ഡോളര്‍ സമ്മാനമായി ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ് നല്‍കിയപ്പോള്‍ അഭിമാനത്തേരിലേറിയത് എബി കുര്യാക്കോസ് അധ്യക്ഷനായ ഫിനാന്‍സ്, സുവനീര്‍ കമ്മിറ്റി അംഗങ്ങളാണ്. മാസങ്ങള്‍ നീണ്ട അധ്വാനത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ഫലമായാണ് 2,33,500 ഡോളര്‍ …

ഒന്നരലക്ഷം റിട്രീറ്റ് സെന്‍ററിന്: ഫിനാന്‍സ്, സുവനീര്‍ അംഗങ്ങള്‍ക്ക് അഭിനന്ദനം Read More

അഖില മലങ്കര ക്വിസ് മത്സരം

കോട്ടൂര്‍ സെന്‍റ് മേരീസ്ڋഓര്‍ത്തഡോക്സ് ഇടവകയിലെ മാര്‍ ദിവന്നാസിയോസ് യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ ഫാ. പി. റ്റി ജേക്കബ് മെമ്മോറിയല്‍ അഖില മലങ്കര ക്വിസ് മത്സരം ഓഗസ്റ്റ് 12 ഞായറാഴ്ച നടക്കും. ഒന്നാം സമ്മാനം 7500 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും. രണ്ടാം സമ്മാനം …

അഖില മലങ്കര ക്വിസ് മത്സരം Read More

എം ജി ഒ സി എസ് എം ആലുംനി മീറ്റിംഗ് വിജയപ്രദമായി

ജോര്‍ജ് തുമ്പയില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി യൂത്ത് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ജൂലൈ 19ന് എം ജി ഒ സി എസ് എം ആലുംനി മീറ്റിംഗ് സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കഴിഞ്ഞ ഫാമിലി കോണ്‍ഫറന്‍സിന് ശേഷം നാളിതുവരെ …

എം ജി ഒ സി എസ് എം ആലുംനി മീറ്റിംഗ് വിജയപ്രദമായി Read More

ദൈവത്തില്‍ നിന്നും വഴുതിപ്പോകാതിരിക്കാന്‍ കറകള്‍ കഴുകികളയുക / ഫാ. ഡോ. ജേക്കബ് കുര്യന്‍

രാജന്‍ വാഴപ്പള്ളില്‍ കലഹാരി കണ്‍വന്‍ഷന്‍ സെന്‍റര്‍: നാം ദൈവത്തില്‍ നിന്നും വഴുതിപ്പോകാതിരിക്കാന്‍ നാം നമ്മുടെ കറകള്‍ കഴുകി കളയണമെന്ന് റവ.ഡോ.ജേക്കബ് കുര്യന്‍ ഉദ്ബോധിപ്പിച്ചു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഓര്‍ത്തഡോക്സ് ഭദ്രാസന കോണ്‍ഫറന്‍സ് മൂന്നാം ദിവസം വൈകുന്നേരം വി.കുമ്പസാരത്തിനു മുന്നോടിയായി ധ്യാനപ്രസംഗം നടത്തുകയായിരുന്നു …

ദൈവത്തില്‍ നിന്നും വഴുതിപ്പോകാതിരിക്കാന്‍ കറകള്‍ കഴുകികളയുക / ഫാ. ഡോ. ജേക്കബ് കുര്യന്‍ Read More