ചാത്തമറ്റം പള്ളിയിൽ മാർ പോളികാർപ്പോസ് വി. കുര്‍ബാന അര്‍പ്പിച്ചു

അങ്കമാലി ഭദ്രാസനത്തിലെ ചാത്തമറ്റം ശാലേം മർത്തമറിയം പള്ളിയിൽ ഇടവക മെത്രപൊലീത്ത  യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനി. കേടതിവിധി നടത്തിപ്പിനു ശേഷം ആദ്യമായാണ് മലങ്കര സഭയുടെ ഒരു മെത്രാപ്പോലീത്ത പള്ളിയിൽ പ്രവേശിക്കുന്നത്

ചാത്തമറ്റം പള്ളിയിൽ മാർ പോളികാർപ്പോസ് വി. കുര്‍ബാന അര്‍പ്പിച്ചു Read More

കട്ടച്ചിറ പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പിലാക്കി

https://www.facebook.com/329710904256701/videos/525632384642834/ https://www.facebook.com/OrthodoxChurchTV/videos/2267099940073276/ https://www.facebook.com/KattanamValiyapally/videos/728220810958957/ ആലപ്പുഴ: സഭാതര്‍ക്കം നിലനില്‍ക്കുന്ന കായംകുളം കട്ടച്ചിറ പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കി. കനത്ത പോലീസ് സുരക്ഷയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചു. കോടതി വിധി നടപ്പാക്കുന്നതിനെതിരെ യാക്കോബായ വിഭാഗം സംഘടിച്ചെത്തിയതിനെ തുടര്‍ന്ന് പള്ളിയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. പോലീസ് സഹായത്തോടെ …

കട്ടച്ചിറ പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പിലാക്കി Read More

സഭാ ഭരണഘടന പ്രകാരം നിയമിതനായ വൈദീകൻ മാത്രമേ സംസ്കാര ചടങ്ങുകൾ നടത്താവൂ: ഹൈക്കോടതി

മലങ്കര സഭയുടെ പള്ളികളിൽ 1934-ലെ ഭരണഘടനാ പ്രകാരം നിയമിച്ച വൈദീകൻ മാത്രമേ ശവസംസ്കാര ചടങ്ങുകൾ നടത്താവൂ എന്ന് ബഹുമാനപ്പെട്ട കേരളം ഹൈക്കോടതി. കായംകുളം കാദീശാ,തൃശൂർ മാന്ദാമംഗലം എന്നീ പള്ളികളിലെ യാക്കോബായ വിഭാഗത്തിന്റെ സംസ്കരാര ചടങ്ങുകൾക്ക് അനുമതിതേടി സമർപ്പിച്ച ഹർജികളാണ് കോടതിയുടെ വിവിധ …

സഭാ ഭരണഘടന പ്രകാരം നിയമിതനായ വൈദീകൻ മാത്രമേ സംസ്കാര ചടങ്ങുകൾ നടത്താവൂ: ഹൈക്കോടതി Read More

സഭാകേസ്: സര്‍ക്കാരിന് സുപ്രീംകോടതിയുടെ ശകാരം; ചീഫ് സെക്രട്ടറിയെ ജയിലിലടയ്ക്കുമെന്നും മുന്നറിയിപ്പ്

സുപ്രിംകോടതിയുടെ ജൂലൈ 2-ലെ വിധി ന്യൂഡല്‍ഹി: ഓര്‍ത്തോഡോക്‌സ്- യാക്കോബായ സഭാ തര്‍ക്ക കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കട്ടച്ചിറ, വരിക്കോലി പള്ളി കേസുകള്‍ പരിഗണിക്കവേ ആണ് കോടതിയുടെ വിമര്‍ശം. സുപ്രീം കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് …

സഭാകേസ്: സര്‍ക്കാരിന് സുപ്രീംകോടതിയുടെ ശകാരം; ചീഫ് സെക്രട്ടറിയെ ജയിലിലടയ്ക്കുമെന്നും മുന്നറിയിപ്പ് Read More

പെരുമ്പാവൂർ പള്ളി: യാക്കോബായ വിഭാഗത്തിന്റെ അപ്പീൽ തള്ളി

പെരുമ്പാവൂർ ബെഥേൽ സുലോക്കോ പള്ളിയിൽ യാക്കോബായ വിഭാഗത്തിന് നിരോധനം ഏർപ്പെടുത്തിയ മുൻസിഫ്‌ കോടതി വിധി ബഹു സബ് കോടതി ശെരി വെച്ചു , യാക്കോബായ വിഭാഗത്തിന്റെ അപ്പീൽ തള്ളി

പെരുമ്പാവൂർ പള്ളി: യാക്കോബായ വിഭാഗത്തിന്റെ അപ്പീൽ തള്ളി Read More

കട്ടച്ചിറ പള്ളിക്കേസ്: റിവ്യൂ ഹര്‍ജി സുപ്രിംകോടതി തള്ളി

[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2019/04/36445_2018_Order_10-Apr-2019.pdf”] കട്ടച്ചിറ പള്ളിക്കേസ്: റിവ്യൂ ഹര്‍ജി സുപ്രിംകോടതി തള്ളി. Court Order കട്ടച്ചിറ പള്ളിയുടെ വിധി പുനപരിശോധിക്കണമെന്ന ആവശ്യം ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് അടങ്ങുന്ന 3 അംഗ ബെഞ്ച്‌ തള്ളി ഉത്തരവായി. 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതിവിധി കട്ടച്ചിറ പള്ളിക്കും …

കട്ടച്ചിറ പള്ളിക്കേസ്: റിവ്യൂ ഹര്‍ജി സുപ്രിംകോടതി തള്ളി Read More

കണ്യാട്ടു നിരപ്പ് പള്ളിക്കേസ്: SLP സുപ്രീംകോടതി തള്ളി

എറണാകുളം കണ്ടനാട് ഭദ്രാസനത്തിലെ കണ്യാട്ടു നിരപ്പ് പള്ളിക്ക് എതിരെ വിഘടിത വിഭാഗം കൊടുത്ത SLP സുപ്രീംകോടതി തള്ളി

കണ്യാട്ടു നിരപ്പ് പള്ളിക്കേസ്: SLP സുപ്രീംകോടതി തള്ളി Read More

യാക്കോബായ വിഭാഗം സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തളളി

സുപ്രീംകോടതിവിധി മലങ്കര സഭയിലെ 1064 പള്ളികൾക്കും ബാധകമാണെന്ന കണ്ടെത്തലിനെതിരെ യാക്കോബായ വിഭാഗം സമർപ്പിച്ച അപ്പീൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. മലങ്കര സഭയിലെ 1064 പള്ളികളിലും 2017 ജൂലൈ 3 ലെ സുപ്രീംകോടതിവിധി ബാധകമാണെന്നും ഇതിനെ സംബന്ധിച്ച് മേലിൽ സിവിൽ …

യാക്കോബായ വിഭാഗം സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തളളി Read More