ചാത്തമറ്റം പള്ളിയിൽ മാർ പോളികാർപ്പോസ് വി. കുര്‍ബാന അര്‍പ്പിച്ചു

അങ്കമാലി ഭദ്രാസനത്തിലെ ചാത്തമറ്റം ശാലേം മർത്തമറിയം പള്ളിയിൽ ഇടവക മെത്രപൊലീത്ത  യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനി.

കേടതിവിധി നടത്തിപ്പിനു ശേഷം ആദ്യമായാണ് മലങ്കര സഭയുടെ ഒരു മെത്രാപ്പോലീത്ത പള്ളിയിൽ പ്രവേശിക്കുന്നത്