പ. അബ്ദുള്‍ മശിഹായുടെ പട്ടത്വവും യൂലിയോസിന്‍റെ വ്യാജരേഖയും / ഫാ. ഡോ. വി. സി. സാമുവേല്‍
ചെങ്ങളം, ഒളശ്ശ, കല്ലുങ്കത്തറ എന്നീ സ്ഥലങ്ങളില്‍ പ്രധാനമായും യാക്കോബായ, ഓര്‍ത്തഡോക്സ്, ആംഗ്ലിക്കന്‍ മുതലായ സഭകളില്‍ ഉള്‍പ്പെട്ടു നില്‍ക്കുന്നവരായിരുന്നു ക്രിസ്ത്യാനികളില്‍ ഭൂരിപക്ഷവും. അവരുമായി നിവര്‍ത്തിയുള്ളത്രയും സ്നേഹബന്ധം ഞാന്‍ പുലര്‍ത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നു പഠിക്കണം എന്നുള്ള ആശ എന്‍റെ മനസ്സില്‍ എന്നുമുണ്ടായിരുന്നു. ആ ലക്ഷ്യത്തോടെ…