Category Archives: sunday school

ഓ വി ബി എസ്  ആരംഭിച്ചു

മസ്കറ്റ്  ഗാല  സെന്റ്‌മേരീസ്  ഓര്‍ത്തഡോക്‍സ്‌ ഇടവകയില്‍ 2016 ലെ അവധിക്കാല വേദ പഠന സ്കൂള്‍ ക്ലാസ്സുകള്‍ ആരംഭിച്ചു . ഗാല  ഗുഡ് ഷെപ്പേര്‍ഡ് ഹാളില്‍ നടന്ന പൊതു സമ്മേളനത്തില്‍നാഗപ്പൂര്‍വൈദീക സെമിനാരി അവസാന വര്‍ഷ വിദ്യര്‍ത്ഥി  ഡീ. സെനു  സാമുവേല്‍മുഖ്യ പ്രഭാഷണം നടത്തി…

HH Mathias Patriarch at Kuzhimattam Church

HH Mathias Patriarch at Kuzhimattam Church: M TV Photos  

സണ്ടേസ്കൂള്‍ സഹപാഠ്യ മത്സര അഖില മലങ്കര വിജയികള്‍ 1961-1968 / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

സണ്ടേസ്കൂള്‍ സഹപാഠ്യ മത്സര അഖില മലങ്കര വിജയികള്‍ 1961-1968 / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

OSSAE OKR GENERAL BODY MEETING

A BRIEF REPORT OF THEANNUAL GENERAL BODY MEETING, 2015-16 OF OSSAE OKR     The annual General Body meeting of the Orthodox Sunday School Association of the East-Outside Kerala Region…

Annual General Body meeting of OSSAE OKR

  The Annual General Body meeting of OSSAE OKR held at STOTS on September 17, 2016. HG Dr. Yuhanon Mar Miletius and HG Dr.Joseph Mar Dionysius (OSSAE OKR President) graced…

OVBS AT KUWAIT AHMADI PAZHAYAPALLI

കുവൈറ്റ്അഹ്മദിസെന്റ്.തോമസ്ഇന്ത്യൻഓർത്തോഡോക്സ്പഴയപള്ളിഓ.വി.ബി.എസിന്വർണ്ണശബളമായസമാപനം   കുവൈറ്റ് : സെന്റ്തോമസ്ഇന്ത്യൻഓർത്തഡോക്സ്പഴയപള്ളിയുടെആഭിമുഖ്യത്തിലുള്ളഓർത്തഡോക്സ്വെക്കേഷൻബൈബിൾസ്ക്കൂൾ 2016-ന്സമാപനംകുറിച്ചു. ‘സത്യത്തിലുംആത്മാവിലുംനമ്മുടെദൈവത്തെആരാധിക്കാം’ എന്നചിന്താവിഷയത്തിന്റെഅടിസ്ഥാനത്തിൽനടന്നക്ലാസുകളുടെസമാപനചടങ്ങുകൾആഗസ്ത്-19നുവൈകിട്ട് 5:30ന്മംഗഫ്ഇന്ദ്രപ്രസ്ഥഹാളിൽനടന്നു. കുട്ടികളുടെവർണ്ണശബളമായറാലിയ്ക്കുശേഷംഓ.വി.ബി.എസ്ഗായകസംഘത്തിന്റെപ്രാർത്ഥനാഗാനത്തോടെആരംഭിച്ചയോഗത്തിൽ, ഈവർഷത്തെഒ.വി.ബി.എസ്ഡയറക്ടർസുൽത്താൻബത്തേരികോലിയാടിസെന്റ്.പീറ്റേഴ്‌സ്&സെന്റ്.പോൾസ്ഓർത്തോഡോക്സ്ഇടവകവികാരിഫാ.ജോബി വർഗീസ്അദ്ധ്യക്ഷതവഹിച്ചചടങ്ങിൽകുവൈറ്റ്അഹ്മദി CSI ഇടവകവികാരിഫാ.സാബുസി.സിഉത്‌ഘാടനംനിർവ്വഹിക്കുകയുണ്ടായി. ഓ.വി.ബി.എസ്സുപ്പീരിയെന്റെന്റ്Mrs.വത്സമ്മജോർജ്സ്വാഗതവും ,ഇടവകട്രസ്റ്റീMr.ബെന്നിവർഗീസ്ആശംസഅർപ്പിക്കുകയുംചെയ്തു, തുടർന്ന് ഓ.വിബി.എസ്. കൺവീനർMr.ബാബുകോശിവാഴയിൽറിപ്പോർട്ട്അവതരിപ്പിക്കുകയുംഇടവകയുടെസൺ‌ഡേസ്കൂൾസ്റ്റാഫ്സെക്രട്ടറിMr.വർഗീസ്അബ്രഹാംകൃതജ്ഞതരേഖപ്പെടുത്തുകയുംചെയ്തു. തുടർന്ന്കുട്ടികൾഅവതരിപ്പിച്ചവിവിധങ്ങളായകലാപരിപാടികൾഅരങ്ങേറിയതിൽകൂടുതൽഅഭിനന്ദനംഅർഹിക്കുംവിധത്തിൽവെറുംഒരാഴ്ചക്കാലയളവിൽ Mr.മോഹൻ.ടി.ജോർജ്ഡയറക്ടറായിപരിശീലിപ്പിച്ചുഅവതരിപ്പിച്ച ‘കൊച്ചുത്രേസ്സ്യായുടെസ്വർഗ്ഗരാജ്യം’ എന്നലഘുനാടകംകുഞ്ഞുകുരുന്നുകൾക്കുംമുതിർന്നവർക്കുംഒരേപോലെകൂടുതൽആവേശവുംപാഠവുംആയി. Mr.വർഗീസ്അബ്രഹാംMr.അബ്രഹാംമാത്യുMrs.ബിൻസിഐസക്ക്എന്നിവർപരിപാടികൾക്ക്നേതൃത്വംനൽകി. പത്തുദിവസ്സവുംകുട്ടികൾക്കായിഇടവകയുവജനപ്രസ്ഥാനംആദ്യമായിഒരുക്കിയഗതാഗതസൗകര്യംകുട്ടികൾക്കുംരക്ഷിതാക്കൾക്കുംകൂടുതൽകരുത്തായി. അവധിക്കാലംആഘോഷമാക്കിയാണ്ഓരോകുരുന്നുകളുംഓ.വി.ബി.എസിൽപങ്കെടുത്തത്,പുതിയഅറിവുകൾനേടുവാനുംകഥകൾ, പാട്ടുകൾ, ആക്ഷൻസോങ്ങ്, മറ്റ്വിനോദപരിപാടികൾഎന്നിവയിൽപങ്കെടുത്തുംകുട്ടികൾഈവർഷത്തെഓ.വി.ബി.എസ്കൂടുതൽഉല്ലസകരമാക്കി. 250…

കുട്ടികളില്‍ സഹിഷ്ണത മനോഭാവം വളര്‍ത്തണം : പ. കാതോലിക്കാ ബാവാ

കുട്ടികളില്‍ സഹനശക്തിയും ക്ഷമാ ശീലവും സഹിഷ്ണതാ മനോഭാവവും വളര്‍ത്താന്‍ മാതാപിതാക്കളും അദ്ധ്യാപകരും ശ്രദ്ധിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. പൗരസ്ത്യ ഒാര്‍ത്തഡോക്സ് സിറിയന്‍ സണ്‍ഡേസ്കൂള്‍ അസോസ്സിയേഷന്‍ വാര്‍ഷീക പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ ബാവാ. ഭൗതീക…

OSSAE-OKR INTER DIOCESAN COMPETITION 2016

Nagpur, India : ST. Thomas orthodox Theological Seminary, Nagpur hosted the Inter-Diocesan Competition of the OSSAE-OKR on 17th July, 2016. Fr. Dr. Bijesh Philip (Director- OSSAE-OKR &Principal – STOTS) gave…

ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ഓ.വി.ബി.എസിന്‌ വർണ്ണശബളമായ സമാപനം

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ജൂബിലി വേദ മഹാ വിദ്യാലയത്തി ന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ്‌ വെക്കേഷൻ ബൈബിൾ സ്ക്കൂൾ 2016-ന്‌ സമാപനം കുറിച്ചു. ‘ദൈവം എന്റെ പരമാനന്ദം’ എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ക്ലാസു കളുടെ സമാപനചടങ്ങുകൾ ജൂലൈ…

സെന്റ് മേരീസ് ഓ.വി. ബി. എസ്സിന്‌ വര്‍ണ്ണാഭമായ ചടങ്ങുകളോടെ സമാപനം

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി നടന്നുവന്ന ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂളിന്റെ സമാപന ദിനം കഴിഞ്ഞ വെള്ളിയാഴ്ച്ച ബഹറിന്‍ ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടത്തി. ഇരുപത്തി അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഓ.വി. ബി. എസ്സ്‌….

സെ: സ്റ്റീഫൻസ് ഓ.വി.ബി.എസ് നു  ഉത്സവനിറവോടെ സമാപനം 

       കുവൈറ്റ്‌ സെ: സ്റ്റീഫൻസ്  ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയിലെ  ഓ .വി .ബി . എസ്  സമാപിച്ചു .അബ്ബാസിയ    സെ . ജോണ്‍സ് ഹാളിൽ  കഴിഞ്ഞ പത്ത്  ദിവസങ്ങളിലായി നടന്നു വരികയായിരുന്നു ഓ .വി .ബി ….

സെന്റ്‌ ഗ്രീഗോറിയോസ്‌ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ വെക്കേഷൻ ബൈബിൾ സ്ക്കൂളിനു തുടക്കം കുറിച്ചു  

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്​‍്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ്‌ വെക്കേഷൻ ബൈബിൾ സ്ക്കൂളിനു (ഓ.വി.ബി. എസ്‌. 2016) ജൂൺ 23, വ്യാഴാഴ്ച്ച വൈകിട്ട്‌ 4 മണിക്ക്‌ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ തുടക്കം കുറിച്ചു.  …

സെ: സ്റ്റീഫൻസ്  ഓ.വി.ബി.എസ് ന്   തുടക്കമായി 

              കുവൈറ്റ്‌ സെ: സ്റ്റീഫൻസ്  ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയിലെ  ഓ .വി .ബി . എസ്  ക്ലാസ്സുകൾക്ക്‌  തുടക്കമായി.അബ്ബാസിയ    സെ . ജോണ്സ്     ഹാളിൽ നടന്ന  ഉദ്ഘാടന  സമ്മേളനം…

OVBS at Bahrain

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡൊക്സ് കത്തീഡ്രലിലെ ഈ വര്‍ഷത്തെ ഒ.വി.ബി.എസ്സ്, സമ്മര്‍ ക്യാംമ്പ് എന്നിവയ്ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ ബോംബേ കലീന സെന്റ് ബെസ്സേലിയോസ് ഓര്‍ത്തഡോക്സ് പള്ളി വികാരി റവ. ഫാദര്‍ ജോമോന്‍ തോമസിനെ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍…

ഫാ. വർഗീസ് പി. ജോഷ്വയ്ക്ക്  കുവൈറ്റിൽ   ഊഷ്മള സ്വീകരണം: ഓ.വി.ബി.എസ്  നാളെ  മുതൽ

              കുവൈറ്റ്‌ സെ: സ്റ്റീഫൻസ്  ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയിലെ  ഓ .വി .ബി . എസ്  ന് നേത്രുത്വം  നൽകുവാൻ  ഫാ : വർഗീസ് പി .ജോഷ്വ  കുവൈറ്റിൽ  എത്തി .മലങ്കര ഓർത്തഡോൿസ്‌…