സെന്റ് മേരീസ് സണ്ടേസ്കൂള്‍ ദിനം

 ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ “സണ്ടേസ്കൂള്‍ ദിനം” സമുചിതമായി ആഘോഷിച്ചു. നാല്‌ ഗ്രൂപ്പുകളിലായി നടത്തിയ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ഇടവക വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു, സണ്ടേസ്കൂള്‍ ഹെഡ്മാസ്റ്റര്‍ സാജന്‍ വര്‍ഗ്ഗീസ്, എന്നിവര്‍ക്കൊപ്പം.