Category Archives: church cases

ചേലക്കര പള്ളിയിലെ ആര്‍ ഡി ഓ ഉത്തരവ് റദ്ദാക്കി; തല്സ്ഥിതി നിലനിര്‍ത്തണം: കേരള ഹൈക്കോടതി

മലങ്കര ഓര്‍ത്തഡോക്‍സ്‌ സുറിയാനി സഭയുടെ കുന്നംകുളം ഭദ്രസനത്തില്‍പെട്ട ചേലക്കര പള്ളി ഭരണം 1934 ലെ സഭാ ഭരണഘടനപ്രകാരം നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓര്‍ത്തഡോക്‍സ്‌ സഭാ അംഗങ്ങള്‍ നല്‍കിയ കേസില്‍ sec 92 അനുസരിച്ചുള്ള നടപടി ക്രമങ്ങള്‍ പാലിച്ചില്ല എന്ന കാരണത്താല്‍ തള്ളിയിരുന്നു….

കോടതിവിധി നടപ്പാക്കണം: ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനത്തിലെ മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ സുറിയാനിപ്പള്ളിയുമായി ബന്ധപ്പെട്ട കോടതിവിധി നടപ്പാക്കാന്‍ അധികൃതര്‍ തയാറാകണമെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭ. ഹൈക്കോടതി ഉത്തരവ്‌ ചോദ്യംചെയ്‌തു യാക്കോബായ വിഭാഗം നല്‍കിയ അപ്പീല്‍ പ്രാഥമിക വാദത്തില്‍തന്നെ സുപ്രീം കോടതി…

ശവസംസ്കാരത്തിന് അനുമതി

  മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കുന്നകുളം ഭദ്രസനത്തില്‍ പെട്ട ചേലക്കര പള്ളിയില്‍ ഈ പള്ളി ഇടവകാങ്ങം ആയ വളപ്പില്‍ വീട്ടില്‍ വി ഐ വര്ധപ്പന്റെ (81) സംസ്കാരം മുന്‍ പതിവ് പോലെ ഓര്‍ത്തഡോക്‍സ്‌ സഭയുടെ പള്ളി വികാരിയുടെ നേതൃത്വത്തില്‍ നടത്തുവാന്‍…

മണ്ണത്തൂര്‍ പളളി: യാക്കോബായ വിഭാഗം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തളളി

മണ്ണത്തൂര്‍ പളളി: യാക്കോബായ വിഭാഗം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തളളി മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രസനത്തില്‍ പെട്ട മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ് പള്ളി മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടണ എന്ന…

അനധികൃത കൈയ്യേറ്റം അനുവദിക്കില്ല : ഒാര്‍ത്തഡോക്സ് സഭ

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പളളി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെതാണെന്ന് സുവ്യക്തമായ ഹൈക്കോടതി വിധി നിലവിലിരിക്കെ പളളിയുടെ പരിസരത്ത് കുടിലുകളോ, കൂടാരങ്ങളോ ഉണ്ടാക്കി അനധിക്യത കൈയ്യേറ്റത്തിനുളള യാക്കോബായ നേതൃത്വത്തിന്റെ ശ്രമം അനുവദിക്കില്ലെന്ന് ഓര്‍ത്തഡോക്സ് സഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസ്…

കണ്ടനാട് വെസ്റ്റ് ഭദ്രാസന കൗണ്‍സില്‍ പ്രതിഷേധിച്ചു

കോലഞ്ചേരി പള്ളി : നിരോധനയാജ്ഞ തുടരുന്നു , മൂന്നു ദിവസത്തേക്കും കൂടെ നീട്ടി കണ്ടനാട് വെസ്റ്റ് ദദ്രാസന യുവജന പ്രസ്ഥാനം പ്രതിഷേധിച്ചു കോലഞ്ചേരി പള്ളിയക്ക് മുൻപിൽ ഉണ്ടായ യാക്കോബായ സഭയുടെ ഗുണ്ടാ ആക്രമണത്തിലും കാതോലിക്കേറ്റ് സെന്ററിൽ കയറി വിശ്വാസികളെ ആക്രമിക്കുകയും പള്ളിയിലെ…

St. Mary’s Orthodox Church, Varikoli: High Court Judgment

St. Mary’s Orthodox Church, Varikoli: High Court Judgment PDF Files: Part 1, Part 2, Part 3

തിരുവിതാംകൂർ റോയൽ കോടതി വിധി – 1889

ആമുഖം കേരള ക്രൈസ്തവ സഭയെ സംബന്ധിച്ച് അതീവ പ്രധാന്യമുള്ള ഒരു കോടതി വിധി രേഖയുടെ സ്കാൻ ആണ് ഇന്ന് പുറത്ത് വിടുന്നത്. ഈ വിധി ഇപ്പോൾ 1889ലെ റോയൽ കോടതി വിധി എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സെമിനാരിക്കേസ് എന്നും അറിയപ്പെടാറുണ്ട്.  പലവിധ കാരണങ്ങൾ കൊണ്ട് ഈ കോടതി…

സത്യം കുഴിച്ച് മൂടപ്പെടുകയില്ല: പ. കാതോലിക്കാ ബാവാ

  ചേലക്കര : സത്യത്തെ എത്ര ആഴത്തില്‍ കുഴിച്ചുമൂടിയാലും ഒരുനാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് മലങ്കര ഒാര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. പള്ളിത്തര്‍ക്കത്തില്‍ അറസ്റ്റ് വരിക്കുകയും തുടര്‍ന്ന് ജയില്‍ മോചിതരാവുകയും ചെയ്ത ചേലക്കര സെന്‍റ്…

ചേലക്കര പള്ളി പ്രശ്നം

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസനത്തില്‍ പെട്ട ചേലക്കര പള്ളിയിലെ വികാരി അച്ഛനേയും ഓർത്തഡോക്സ് സഭാ വിശ്വാസികളെയും കേസില്‍ പ്രതികളാക്കി ജയിലില്‍ അടച്ച നടപടിയേമലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധൃക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതിയൻ ‍ കാതോലിക്കാ…

error: Content is protected !!