മലങ്കരസഭാ കേസുകളുടെ സമഗ്ര സമാഹാരം / അഡ്വ. കെ. മാത്തന്‍

[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2017/12/Malankara_Church_Cases_Orders.pdf”]   മലങ്കരസഭാ കേസുകളുടെ സമഗ്ര സമാഹാരം / അഡ്വ. കെ. മാത്തന്‍

മലങ്കരസഭാ കേസുകളുടെ സമഗ്ര സമാഹാരം / അഡ്വ. കെ. മാത്തന്‍ Read More

മാറിക പള്ളി: ഹൈക്കോടതി വിധിപ്പകര്‍പ്പ്‌

1934 ലെ സഭാ ഭരണഘടന സാധുവല്ലെന്ന കാരണത്താല്‍ മൂവാറ്റുപുഴ സബ് കോടതി വിധിച്ച കേസ് കേരള ഹൈക്കോടതി റദാക്കി കൊച്ചി: കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തില്‍പ്പെട്ട മാറിക സെന്റ് തോമസ്‌ ഓര്‍ത്തഡോക്സ് പള്ളിയെ സംബന്ധിച്ചു ഓര്‍ത്തഡോക്സ് വിശ്വാസികള്‍ മൂവാറ്റുപുഴ സബ് കോടതിയില്‍ നല്‍കിയ …

മാറിക പള്ളി: ഹൈക്കോടതി വിധിപ്പകര്‍പ്പ്‌ Read More

സഭ കേസ് : യാക്കോബായ സഭ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി : ഓർത്തഡോൿസ്‌ – യാക്കോബായ സഭ തർക്കത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ യാക്കോബായ സഭ നൽകിയ പുനഃപരിശോധനാ ഹർജി കോടതി തള്ളി. വിധി പ്രസ്താവിച്ച ജസ്റ്റിസുമാരായ അരുൺ മിശ്ര, അമിതാവ റോയ് എന്നിവർ ചേംബറിൽ ആണ് യാക്കോബായ സഭ …

സഭ കേസ് : യാക്കോബായ സഭ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി Read More

നെച്ചൂർ പള്ളിയിൽ പോലീസ് സംരക്ഷണം നൽകണം: ഹൈക്കോടതി

Manorama, 14-10-2017 നെച്ചൂർ പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് പോലീസ് സംരക്ഷണം നൽകണം: ഹൈക്കോടതി പിറവം: നെച്ചൂർ സെന്‍റ് തോമസ് പള്ളിയിൽ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വന്ന സുപ്രീം കോടതി വിധിക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് കേരള ഹൈക്കോടതി .അനുകൂലമായ …

നെച്ചൂർ പള്ളിയിൽ പോലീസ് സംരക്ഷണം നൽകണം: ഹൈക്കോടതി Read More

പ. പിതാവ് വരിക്കോലി പള്ളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു

https://www.facebook.com/OcymKolencheryUnit/videos/1483932478357482/ കോലഞ്ചേരി – പ. കാതോലിക്കാ ബാവാ വരിക്കോലി പള്ളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു. ഡോ. തോമസ് മാര്‍ അത്താനാസ്യോസും സന്നിഹിതനായിരുന്നു. വരിക്കോലി സെന്റ് മേരീസ്‌ ഓർത്തഡോൿസ് പള്ളി വികാരി ഫാ. വിജു ഏലിയാസിനെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് പ കാതോലിക്കാ ബാവായുടെ …

പ. പിതാവ് വരിക്കോലി പള്ളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു Read More

വരിക്കോലി പളളി വികാരിയെ ആക്രമിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണം: അഡ്വ. ബിജു ഉമ്മന്‍

വരിക്കോലി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. വിജു ഏലിയാസിനെ പട്ടാപകല്‍ നടുറോഡില്‍ വച്ച് കൊലപ്പെടുത്തുവാനുള്ള ഉദ്ദേശ്യത്തോടുകൂടി അക്രമിച്ചവര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കണമെന്നും, യഥാര്‍ത്ഥ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭാ അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍  ആവശ്യപ്പെട്ടു. ഇരുചക്രവാഹനത്തില്‍ …

വരിക്കോലി പളളി വികാരിയെ ആക്രമിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണം: അഡ്വ. ബിജു ഉമ്മന്‍ Read More

വരിക്കോലി പളളി വികാരിക്ക് മര്‍ദ്ദനം

വരിക്കോലി സെന്‍റ് മേരീസ് പളളിയിലെ ഓര്‍ത്തഡോക്സ് വിഭാഗം വികാരി ഫാ. വിജു ഏലിയാസിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. പളളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനടെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.  സമീപത്തുളള വീട്ടീലേക്ക് ഓടികയറിയാണ് ആക്രമത്തില്‍ നിന്നു രക്ഷപ്പെട്ടതെന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജ്  ആശുപത്രിയില്‍ ചികിത്സയില്‍ …

വരിക്കോലി പളളി വികാരിക്ക് മര്‍ദ്ദനം Read More

പ. കാതോലിക്കാ ബാവാ വരിക്കോലിപള്ളിയിൽ

https://www.facebook.com/MarthomayudeChunakuttikal/videos/1960744067535497/ https://www.facebook.com/catholicatenews.in/videos/1255823794528009/ പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രപൊലീത്തായുമായ പ.ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ വരിക്കോലിപള്ളിയിൽ വി.കുർബാനയിൽ സംബന്ധിച്ചു. കഴിഞ്ഞ ദിവസം വിഘടിത വിഭാഗത്തിന്‍റെ ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ പ. പിതാവ് സന്ദര്‍ശിച്ചു. http://malankaraorthodox.tv/wp-content/uploads/2017/08/varikoli_speech.mp3 Speech by Adv. Biju …

പ. കാതോലിക്കാ ബാവാ വരിക്കോലിപള്ളിയിൽ Read More

പള്ളി പൂട്ടിക്കാൻ ശ്രമം: നടപടി വേണമെന്ന് ഓർത്തഡോക്സ് സഭ

സഭാ തർക്കത്തിൽ സുപ്രീംകോടതിയുടെ വിധി റിവ്യൂ ചെയ്യാനുള്ള അപേക്ഷ കോടതി സ്വീകരിക്കാത്തതും വിധിക്ക് സ്റ്റേ നൽകാത്തതുമായ സ്ഥിതിക്ക് ഇപ്പോൾ സുപ്രീംകോടതി വിധി പ്രാബല്യത്തിലാണെന്ന ബോധ്യത്തിൽ തന്നെ പ്രവർത്തിക്കണമെന്ന് ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ. നെച്ചൂർ സെന്റ് തോമസ് പള്ളിയിൽ …

പള്ളി പൂട്ടിക്കാൻ ശ്രമം: നടപടി വേണമെന്ന് ഓർത്തഡോക്സ് സഭ Read More