1934-ലെ മലങ്കര സഭ ഭരണഘടനയ്ക്ക് വിധേയമായി പ. പാത്രിയര്‍ക്കീസ് ബാവയെ അംഗീകരിക്കാന്‍ തയ്യാര്‍: പ. കാതോലിക്കാ ബാവാ
മലങ്കര സഭയിലെ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയും വ്യവഹാരങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിലേക്കും 1934 -ലെ ഭരണഘടനയ്ക്ക് വിധേയമായും നാളിതുവരെയുള്ള സുപ്രീംകോടതി വിധികള്‍ക്ക് അനുസരണമായും താഴെ പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ അംഗീകരിക്കുവാന്‍ തയ്യാറാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തേമ്മാ മാത്യൂസ്…