നാഷണല്‍ യൂത്ത് ക്യാമ്പ്  സമാപിച്ചു

സിഡ്നി : സിഡ്നി സെന്റ്റ്  തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് യൂത്ത് മൂവ്മെന്റ്റിന്‍റെയും  മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍  സ്റ്റുഡന്റ്റ് മൂവ്‌മെന്റ്റിന്‍റെയും  (എം.ജി.ഓ.സി.എസ്.എം) സംയുക്താഭിമുഖ്യത്തില്‍ നാഷണല്‍ യൂത്ത് ക്യാമ്പ് ഫെബ്രുവരി 20 മുതല്‍  22 വരെ ന്യൂ സൌത്ത് വെയില്സിലെ   ഗോല്സ്ട്ടനില്‍ …

നാഷണല്‍ യൂത്ത് ക്യാമ്പ്  സമാപിച്ചു Read More

OCYM DELHI DIOCESE – YOUTH FEST 2015

OCYM DELHI DIOCESE – YOUTH FEST 2015. News ഡല്‍ഹി ഓര്‍ത്തഡോക്സ് യൂത്ത് ഫെസ്റ് 2015; ഗായകസംഘത്തില്‍ ഒന്നാമത് ജനക്പുരി ഇടവക ഡല്‍ഹി ഓര്‍ത്തഡോക്സ് യൂത്ത് ഫെസ്റ് 2015 ഫെബ്രുവരി 22ന് ജനക്പുരി മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തപ്പെട്ടു. …

OCYM DELHI DIOCESE – YOUTH FEST 2015 Read More

പ. മാത്യൂസ് ദ്വിതീയന്‍ ബാവ അനുസ്മരണ സമ്മേളനവും പ്രസംഗ മത്സരവും

 മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മുന്‍ പരമാദ്ധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ദ്വിതീയന്‍ കാതോലിക്ക ബാവായുടെ ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച്, ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഒരു …

പ. മാത്യൂസ് ദ്വിതീയന്‍ ബാവ അനുസ്മരണ സമ്മേളനവും പ്രസംഗ മത്സരവും Read More

റോജി റോയിയുടെ കുടുംബത്തിന് കൈത്താങ്ങല്‍

കുമാരി റോജി റോയിയുടെ കുടുംബത്തിന് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ദുബായ് യൂണിറ്റിന്‍റെ കൈത്താങ്ങല്‍ ദുബായ് : ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ കുമാരി റൊജി റോയിയുടെ കുടുംബത്തിന് സെന്‍റ്. തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ദുബായ് യൂണിറ്റ് സമാഹരിച്ച 2 ലക്ഷം …

റോജി റോയിയുടെ കുടുംബത്തിന് കൈത്താങ്ങല്‍ Read More

യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം

  സെന്റ് തോമസ് ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം മാര്‍ മിലിത്തിയോസ് നിര്‍വഹിച്ചു. മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ ബഹറിന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2015 വര്‍ഷത്തെ പ്രവര്‍ത്തന …

യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം Read More

യുവജനപ്രസ്ഥാനത്തിന്‍റെ മുളക്കുളം സോണല്‍ സമ്മേളനം

കണ്ടനാട് വെസറ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ മുളക്കുളം സോണല്‍ സമ്മേളനത്തില്‍ നിന്നും.

യുവജനപ്രസ്ഥാനത്തിന്‍റെ മുളക്കുളം സോണല്‍ സമ്മേളനം Read More

യുവദീപ്തി പുരസ്കാരം സിസ്റ്റർ യൂലിത്തിക്ക് സമ്മാനിച്ചു

കുടശനാട് സെ.സ്റ്റീഫൻസ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസഥാനത്തിന്റെ മുഖപത്രമായ യുവദീപ്തി ത്രൈമാസികയുടെ 30‐ാംവാർഷികത്തോടനുബ്ദിച്ച് ഏർപ്പെടുത്തിയ. യുവദീപ്തി പുരസ്കാരം സിസ്റ്റർ യൂലിത്തിക്ക് സമ്മാനിച്ചു. ജീവകാരുണ്യപ്രവർത്തന രംഗത്ത് നല്കിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്കാരം. ഡോ.ഏബ്രഹാം മാർ സെറാഫിം പുരസ്കാരം സമ്മാനിച്ചു.

യുവദീപ്തി പുരസ്കാരം സിസ്റ്റർ യൂലിത്തിക്ക് സമ്മാനിച്ചു Read More

വൈപ്പിൻകുന്നിലെ സൂര്യശോഭ

കുടശ്ശനാട് സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ വൈപ്പിൻകുന്നിലെ സൂര്യശോഭ എന്ന ആദ്യ ഗനോപഹാരത്തിന് ശേഷം പുറത്തിറങ്ങിയ രണ്ടാമത്തെ ക്രിസ്തീയ ഗാനസമാഹാരം “വൈപ്പിൻകുന്നിലെ സൂര്യശോഭ vol -2 ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രപോലിത്ത ആദ്യ കോപ്പി ഉത്ഘാടനം നിർവഹിക്കുന്നു

വൈപ്പിൻകുന്നിലെ സൂര്യശോഭ Read More

പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദിവന്നാസിയോസ് കാര്‍ഷിക അവാര്‍ഡ് നല്കി ആദരിച്ചു

ദുബായ് സെന്‍റ്  തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മികച്ച കര്‍ഷകന് നല്കുന്ന പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദിവന്നാസിയോസ് കാര്‍ഷിക അവാര്‍ഡ് -2014 ന് അര്‍ഹനായ തുമ്പമണ്‍ സ്വദേശി മാമ്മൂട്ടില്‍ ശ്രീ. എം.ജി. ജോസഫിനെ തുമ്പമണ്‍ സെന്‍റ്. …

പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദിവന്നാസിയോസ് കാര്‍ഷിക അവാര്‍ഡ് നല്കി ആദരിച്ചു Read More