Yuvajanam Masika, May 2015
Yuvajanam Masika, May 2015
Yuvajanam Masika, May 2015 Read More
Yuvajanam Masika, May 2015
Yuvajanam Masika, May 2015 Read More
കോട്ടയം : ‘താബോര്‍ മലയിലെ മുനിശ്രേഷ്ഠന്‍’ കോട്ടയം ഭദ്രാസനത്തെ ദീര്‍ഘകാലം നയിച്ച പുണ്യശ്ലോകനായ കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത കബറടങ്ങിയിരിക്കുന്ന പാമ്പാടി മാര്‍ കുര്യാക്കോസ് ദയറയില്‍ വെച്ച് മെയ് 14 മുതല്‍ 16 വരെ നടത്തപ്പെടുന്ന അഖില മലങ്കര …
യുവജനപ്രസ്ഥാനം വാര്‍ഷിക സമ്മേളനം: പതാക ഘോഷയാത്ര നടത്തി Read More
റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം ട്രൈബല്‍ പ്രൊജക്‌ട് നടപ്പിലാക്കുന്നു. ആയതിന്റെ പ്രാരംഭ ഘട്ടമായി മെയ് 23–ന് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ആങ്ങമൂഴി–നിലയ്ക്കല്‍ മേഖലയിലെ ആദിവാസി …
നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം ട്രൈബല്‍ പ്രൊജക്‌ട് നടപ്പിലാക്കുന്നു Read More
ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണം രാഷ്ട്രത്തിന്റെ ഉത്തരവാദിത്വം : സുരേഷ് കുറുപ്പ് എം.എല്‍.എ. കോട്ടയം: മതേതര രാജ്യമായ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ രാഷ്ട്ര നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ടെന്ന് അഡ്വ. സുരേഷ് കുറുപ്പ് എം.എല്‍.എ. അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനാകമാനം അഭിമാനകരമാണ്. …
Inauguration of Activities of OCYM 2015-16 Read More
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 2015-16 വർഷത്തെ പ്രവർത്തനോത്ഘാടനവും, തുടർന്ന് ‘മലങ്കരസഭയുടെ മാർത്തോമൻ പൈതൃകം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തെ ആസ്പദമാക്കി സഭാചരിത്ര പ്രഭാഷണവും സംഘടിപ്പിച്ചു. …
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു Read More
OCYM Theme 2015: അവനോ വളരേണം, ഞാനോ കുറെയേണം. Article by Yuhanon Mar Policarpose
Article about OCYM Theme 2015 by Yuhanon Mar Policarpose Read More
Yuvajanam, March 2015
Yuvajanam, March 2015 Read More
ഭാരതത്തിന്‍റെ അപ്പോസ്തോലനായ വി.മാര്‍ത്തോമാ ശ്ലീഹായുടെ അനുസ്മരനാര്‍ത്ഥം അബുദാബി യുവജനപ്രസ്ഥാനം സംഘടിപ്പിക്കുന്ന മാര്‍ത്തോമ്മാ സ്മൃതി ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ അഭി.യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു.മാര്‍ത്തോമ്മാ സ്മൃതിയോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സേവന ജീവകാരുണ്ണ്‍യ പ്രവര്‍ത്തനങ്ങലാണ് അബുദാബി യുവജനപ്രസ്ഥാനം സംഘടിപ്പിച്ചിരിക്കുന്നത് .വികാരി …
മാര്‍ത്തോമ്മാ സ്മൃതി ഉദ്ഘാടനം ചെയ്തു Read More
OCYM Orthodox Yuvajanam Masika February 2015
OCYM Orthodox Yuvajanam Masika February 2015 Read More