Category Archives: Malankara Church Unity

Orthodox Church backs off from Cabinet panel initiative

Wants Patriarch faction to adhere to Supreme Court order The Malankara Orthodox Syrian Church has decided not to attend the meeting convened by the Cabinet subcommittee of the State government…

പരസ്പരസ്വീകരണം ഇന്നും പ്രസക്തം ഐക്യത്തിനു മറ്റു മാര്‍ഗ്ഗമില്ല / കെ. വി. മാമ്മന്‍, കോട്ടയ്ക്കല്‍

മലങ്കരസഭയില്‍ ദീര്‍ഘകാലം തര്‍ക്കവിതര്‍ക്കങ്ങളും ഭിന്നിപ്പും കേസുകളും നിലനിന്നു എന്നും അവയെല്ലാം കഴമ്പില്ലാത്ത നിസ്സാര കാര്യങ്ങളുടെ പേരില്‍ ആയിരുന്നു എന്നും 1958 ഡിസംബര്‍ 16-നു സഭാകേന്ദ്രവും പരിപാവനവുമായ പഴയസെമിനാരിയില്‍ നടന്ന പരസ്പര സ്വീകരണം വഴി സഭയിലെ രണ്ടു ചിന്താഗതിക്കാരും ഐക്യം പുനസ്ഥാപിച്ചതില്‍ അതിരറ്റ…

ശാശ്വത സമാധാനത്തിന് സഭ ഒന്നാകണം: കാതോലിക്കാ ബാവാ

കോട്ടയം ∙ സഭയിൽ ശാശ്വത സമാധാനം പുന:സ്ഥാപിക്കുന്നതിന് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സഭ ഒന്നാകുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. യാക്കോബായ സഭ ഇതു തിരിച്ചറിഞ്ഞ് നടപടികൾ സ്വീകരിക്കണം. തൃശൂർ ചാലിശ്ശേരി പളളി…

നീതി നടപ്പിലാക്കി ഇടതുപക്ഷ സര്‍ക്കാര്‍ / പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ

Speech by HH Paulose II Catholicos at Kunnamkulam on 30-12-2018 ഒരു നൂറ് വര്‍ഷത്തോളമായി വിദേശബന്ധത്തിന്‍റെ അടിമത്തമാണ് സഭയില്‍ ഉണ്ടായിരുന്നത്. നമുക്ക് യാതൊരു സ്വാതന്ത്ര്യവുമില്ല. ഇവിടെ മൂറോന്‍ കൂദാശ ചെയ്യാന്‍ സാധ്യമല്ല. ഇവിടെ മേല്‍പട്ടക്കാരെ വാഴിക്കാന്‍ പാടില്ല. ഇതിനെല്ലാം…

സഭാതര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി

ഓര്‍ത്തഡോക്സ് – യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുളള തര്‍ക്കം കൂടിയാലോചനകളിലൂടെ രമ്യമായി പരിഹരിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാന്‍ സർക്കാർ തീരുമാനിച്ചു. വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് കണ്‍വീനര്‍. ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍ കുട്ടി, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ സമിതിയിലെ…

സഭാ തർക്കം തീർക്കാൻ യോഗം വിളിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം∙ യാക്കോബായ, ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള തർക്കം അനുരഞ്ജനത്തിലൂടെ പരിഹരിക്കുന്നതിനു സർക്കാർ ഇരുകൂട്ടരുടെയും യോഗം വിളിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പള്ളി മുറ്റത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നതു ബന്ധപ്പെട്ടവർക്കു മാത്രമല്ല, സമൂഹത്തിനാകെ വേദനയുണ്ടാക്കുന്ന കാര്യമാണ്. അത് ഒഴിവാക്കണം. നല്ല നിലയ്ക്കു പ്രശ്നം…

സുപ്രീംകോടതി വിധി വിഭജനത്തിനല്ല, ഐക്യത്തിന് / ഡോ. തോമസ് മാര്‍ അത്താനാസ്യോസ്

സുപ്രീംകോടതി വിധി വിഭജനത്തിനല്ല, ഐക്യത്തിന് / ഡോ. തോമസ് മാര്‍ അത്താനാസ്യോസ് കോപ്പികള്‍ കൊറിയറില്‍ ലഭിക്കുവാന്‍ 9495336020 എന്ന നമ്പറില്‍ ബന്ധപ്പെടുക

ശാശ്വത സമാധാനം നിലവിൽ വരണം: പ. കാതോലിക്കാ ബാവാ

Speech by HH Paulose II Catholicos at Kunnamkulam on 30-12-2018 കുന്നംകുളത്ത് മന്ത്രി എം. സി. മൊയ്തീന്റെ സാന്നിധ്യത്തിൽ നടത്തിയ പ്രസംഗം. പള്ളിത്തർക്കം: സർക്കാർ സാവകാശം ചോദിച്ചെന്ന് ഓർത്തഡോക്‌സ് സഭ കൊച്ചി: പള്ളിവിഷയത്തിൽ സർക്കാർ വിരുദ്ധ നിലപാട് മയപ്പെടുത്തി…

സഭാ തർക്കം സമവായ ചർച്ചയിലൂടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കും: പിണറായി വിജയൻ.

സഭാ തർക്കം സമവായ ചർച്ചയിലൂടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കും. ആരാധനാലയങ്ങൾ വിശ്വാസികൾക്ക് പ്രാർത്ഥന നടത്തുവാനുള്ളതാണ്. അത് അവരുടെ അവകാശമാണ്. അക്കാര്യത്തിൽ സർക്കാർ ഇടപെടില്ലാ. അവിടെ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ഈ രാജ്യത്തെ ഗവൺമെൻറുമായി അല്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പരിഹാരം…

പുത്തന്‍കാവ് അസോസിയേഷന് 60 വയസ്

സമുദായക്കേസില്‍ 1958 സെപ്റ്റംബര്‍ 12-നുണ്ടായ ബഹു. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഡിസംബര്‍ 16 ന് മലങ്കര സഭയില്‍ ഐക്യമുണ്ടായി. യോജിച്ച സഭയുടെ മലങ്കര അസോസിയേഷന്‍ ഡിസംബര്‍ 26നു പുത്തന്‍കാവ് സെന്‍റ് മേരീസ് പള്ളിയില്‍ കൂടി. തുടര്‍ന്നുള്ള ഒരു വ്യാഴവട്ടക്കാലം സഭയുടെ…

മലങ്കര സഭായോജിപ്പിന് 60 വയസ്

2018 ഡിസംബര്‍ 16-ന് മലങ്കര സഭായോജിപ്പിന്‍റെ 60-ാം വാര്‍ഷികദിനം. സമുദായക്കേസില്‍ 1958 സെപ്റ്റംബര്‍ 12-നുണ്ടായ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഡിസംബര്‍ 16-ന് മലങ്കരസഭയില്‍ ഐക്യമുണ്ടായി. യോജിച്ച സഭയുടെ മലങ്കര അസോസിയേഷന്‍ ഡിസംബര്‍ 26-നു പുത്തന്‍കാവ് സെന്‍റ് മേരീസ് പള്ളിയില്‍ കൂടി. തുടര്‍ന്നുള്ള…

error: Content is protected !!