Category Archives: Awards & Honours

World Peace Excellence award and PhD in peace education conferred to Fr. Shibu Varghese by United Nations University for Global Peace

World Peace Excellence award and PhD in peace education conferred to Fr Shibu Varghese by United Nations University for Global Peace (UNUGP-accredited by UN)  Kolkata: United Nations University for Global Peace (UNUGP…

അലക്സിൻ ജോർജ്ജ് ‘ഡാക് സേവ’ അവാര്‍ഡ് ഏറ്റുവാങ്ങി

കോട്ടയം: ഭാരതീയ തപാൽ വകുപ്പ് കേരള സർക്കിളിന്റെ ഭരണ തലത്തിലെ പരമോന്നത ബഹുമതിയായ ‘ഡാക് സേവ’ അവാർഡ് ശ്രീ അലക്സിൻ ജോർജ്ജ് IPS ന് ലഭിച്ചു. ഇന്നലെ നടന്ന അവാർഡ്ദാനച്ചടങ്ങിൽ DGP ശ്രീ ഹേമചന്ദ്രൻ അദ്ദേഹത്തിന് പുരസ്കാരം നല്കി. നിലവിൽ ഡൽഹിയിലെ…

അലക്സിന്‍ ജോര്‍ജിന് ഡാക് സേവ അവാർഡ്

ഭാരതീയ തപാൽ വകുപ്പ് കേരള സർക്കിളിന്റെ ഭരണ തലത്തിലെ പരമോന്നത ബഹുമതിയായ ഡാക് സേവ അവാർഡ് നേടിയ അലക്സിന്‍ ജോര്‍ജ്. പുരസ്ക്കാരം ഒക്ടോബർ 15-ന് തിരുവനന്തപുരത്ത് വച്ചു നടക്കുന്ന ചടങ്ങിൽ നൽകും. ഡൽഹിയിൽ തപാൽ വകുപ്പ് ഇന്റർനാഷണൽ റിലേഷൻസിൽ അസി.ഡയറക്ടർ ജനറലായി…

ബഥനി ആശ്രമ ശതാബ്ദി: കെ. വി. മാമ്മനെ ആദരിച്ചു

  കോട്ടയം: ബഥനി ആശ്രമത്തിന്‍റെ ശതാബ്ദിയുടെ ഭാഗമായി സഭാചരിത്ര-ജീവചരിത്ര-പത്രപ്രവര്‍ത്തന മേഖലകളില്‍ 70 വര്‍ഷത്തോളമായി നിസ്തുല സേവനം നല്‍കിയ ബഥനിയുടെ ചരിത്രകാരനായ കെ. വി. മാമ്മനെ പഴയസെമിനാരിയില്‍ ഒക്ടോബര്‍ 9-ന് നടന്ന പ്രത്യേക സമ്മേളനത്തില്‍ ആദരിച്ചു. നവതിയിലേയ്ക്കു പ്രവേശിക്കുന്ന മാമ്മച്ചന്‍ ഊര്‍ജ്ജസ്വലതയുടെയും ലാളിത്യത്തിന്‍റെയും…

ജയന്ത് മാമ്മൻ മാത്യു എഡിറ്റേഴ്സ് ഗിൽഡ് നിർവാഹക സമിതിയിൽ

ന്യൂഡൽഹി∙ മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു ഉൾപ്പെടെ 17 പേരെ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ പുതിയ നിർവാഹക സമിതിയിലേക്കു നാമനിർദേശം ചെയ്തു. പുതിയ നിർവാഹക സമിതിയുടെ ആദ്യയോഗം സെപ്റ്റംബർ മൂന്നിനു ഡൽഹിയിൽ ചേരും. മറ്റ് അംഗങ്ങൾ:…

ഫാ. ജോണ്‍ തോമസിന്‍റെ എഴുപതാം ജന്മദിനം ആഘോഷിച്ചു

കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോൿസ് ചർച്ച് കൊയർ പ്രസിഡന്റ് റവ.ഫാ .ജോൺ തോമസിന്റെ 70 -ആം ജന്മദിനം cherylyne St Gregorios ഓർത്തഡോൿസ് പള്ളിയിൽ വെച്ച് ആഘോഷിച്ചു . ന്യൂയോർക്കിലെ ബ്രൂക്‌ലിൻ , ക്യുഎൻസ് , ലോങ്ങ് ഐലൻഡ് ഏരിയയിലുള്ള 10…

ബിനു എബ്രഹാം കാരാണിക്കുളത്തിന് രണ്ടാം റാങ്ക്

എം. ജി. സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ നിന്ന് തീയേറ്റര്‍ ആര്‍ട്സില്‍ എം.ഫില്ലില്‍ രണ്ടാം റാങ്ക് ബിനു എബ്രഹാം കാരാണിക്കുളത്തിന്. കുഴിമറ്റം സെന്‍റ് ജോര്‍ജ് ഇടവകാംഗമാണ്.

എബി ജോണ്‍ ദക്ഷിണ മേഖല ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍

ദക്ഷിണ മേഖല ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആയി വഴുവാടി മാര്‍ ബസേലിയോസ് ഓര്‍ത്തഡോക്സ് ഇടവകാംഗം എബി ജോണ്‍ നിയമിതനായി.

ഫാ. ഏബ്രഹാം കോശി കെ.സി.സി. യുവജന കമ്മിഷൻ ചെയർമാന്‍

കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ യുവജന കമ്മിഷൻ ചെയർമാനായി ഫാ. ഏബ്രഹാം കോശി കുന്നുംപുറത്തിനെ ചുമതലപ്പെടുത്തി.

കാതോലിക്കേറ്റ് അവാര്‍ഡുകള്‍ സമ്മാനിച്ചു

പത്തനംതിട്ട – കാതോലിക്കറ്റ് കോളജ്, യുണിവേഴ്സിറ്റി ഓർത്തഡോക്സ് ടീച്ചേഴ്സ് ക്രിസ്ത്യൻ അസോസിയേഷൻ, പുർവ വിദ്യാർത്ഥി സംഘടന, പിടിഎ എന്നിവയുടെ സഹകരണത്തിൽ എർപ്പെടുത്തിയ കാതോലിക്കേറ്റ് അവാര്‍ഡുകളായ പുത്തൻകാവ് മാർ പീലക്സിനോസ് ശാസ്‌ത്ര പുരസ്‌കാരം എം.ജി സർവകലാശാല പ്രോ – വൈസ് ചാൻസലർ പ്രഫ്ര….

error: Content is protected !!