Awards & Honours / Priestsഫാ. ഏബ്രഹാം കോശി കെ.സി.സി. യുവജന കമ്മിഷൻ ചെയർമാന് August 4, 2018 - by admin കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ യുവജന കമ്മിഷൻ ചെയർമാനായി ഫാ. ഏബ്രഹാം കോശി കുന്നുംപുറത്തിനെ ചുമതലപ്പെടുത്തി.