Category Archives: Awards & Honours

ഡോ. ബിജു തോമസ്. സിൻഡിക്കേറ്റ് അംഗം

മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗമായി നിയമിതനായ കോട്ടയം  ബസേലിയസ് കോളേജ് പ്രിൻസിപ്പൽ ഡോ. ബിജു തോമസ്.

ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ പുരസ്‌ക്കാരം ടി. ടി. ജോയിക്ക്

ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ പുരസ്‌ക്കാരത്തിൻ്റെ, മൂന്നാമത് അവാർഡിന് വ്യവസായിയും, പിറവം സെന്റ് മേരീസ് ഇടവകാംഗമായ “ലക്‌നോ ജോയ്” എന്നറിയപ്പെടുന്ന ടി. ടി ജോയിയെ തിരഞ്ഞെടുത്തു

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ ഭൂമിയിലെ മാലാഖമാരെ  ആദരിച്ചു 

ദുബായ്: അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ചു നാഷണൽ എയർ കാർഗോ റാഷിദ് ആശുപത്രിയിൽ നഴ്‌സിംഗ്, പാരാ മെഡിക്കൽ വിഭാഗങ്ങളിലെ 1500ൽ  പരം  ജീവനക്കാരെ ആദരിച്ചു. ചുവന്ന റോസാപുഷ്പം, ഫലവർഗ്ഗങ്ങൾ,  സമ്മാനങ്ങൾ  എന്നിവ നൽകിയാണ് ഇവരെ ആദരിച്ചത്. നാഷണൽ എയർ കാർഗോ പ്രസിഡന്റ് ജേക്കബ്…

ICON Excellence Award 2019 Distribution

ICON Excellence Award 2019 Distribution

തുമ്പമൺ വിശുദ്ധ മർത്തമറിയം ഭദ്രാസന ദേവാലയം ടൂറിസം ഭൂപടത്തിലേക്ക്

തുമ്പമൺ : വിശുദ്ധ മർത്തമറിയം ഭദ്രാസന ദേവാലയം കേരള ടൂറിസം ഭൂപടത്തിലേക്ക് എത്തുന്നു.  1300 വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഭദ്രാസന ദേവാലയം നിലവിൽ പത്തനംതിട്ട ജില്ലാ ടൂറിസം കൗൺസിലിൻറെ വെബ്സൈറ്റിൽ ഇടം നേടി കഴിഞ്ഞു.   ‘കൊച്ച് യരുശലേം’ എന്ന് പരിശുദ്ധ പരുമല തിരുമേനിയാൽ…

ട്രംപിന്റെ ദൗത്യസേനയിൽ ഫാ. ഡോ. അലക്സാണ്ടർ കുര്യനും

മനുഷ്യക്കടത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച ടാസ്ക് ഫോഴ്സിൽ മലയാളിയും. യുഎസ് വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ ഫാ. ഡോ. അലക്സാണ്ടർ ജെ. കുര്യനെ മനുഷ്യക്കടത്ത് നിയന്ത്രിക്കുന്നതിനുള്ള വിദഗ്ധനായാണു നിയമിച്ചത് ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് സ്വദേശിയാണ്. നിലവിൽ യുഎസ് സർക്കാരിന്റെ…

യുവദീപ്തി പുരസ്ക്കാരം വന്ദ്യ യൂഹാന്നോൻ റമ്പാന് സമ്മാനിച്ചു

കുടശ്ശനാട്‌ സെന്റ്‌. സ്റ്റീഫൻസ്‌ പള്ളിഭാഗം യുവജന പ്രസ്ഥാനം ഏർപ്പെടുത്തിയ ഏഴാമത്‌ യുവദീപ്തി പുരസ്ക്കാരത്തിനു  അട്ടപ്പാടി സെന്റ്‌. തോമസ്‌ ആശ്രമം സുപ്പീരിയർ   വന്ദ്യ യൂഹാന്നോൻ റമ്പാചൻ അർഹനായി. ആദിവാസി മേഖലകളിലെ; സാമൂഹ്യ ക്ഷേമം, സാംസ്ക്കാരിക പൈത്യക പരിപാലനം, ആരോഗ്യ പരിരക്ഷണം,സൗജന്യ വിദ്യാഭ്യാസ പദ്ധതി,…

NETZSCH -ITAS Award 2020 given to Prof. Suresh Mathew at BARC

Dr R.K. Sinha, Former Chairman, Atomic Energy Commission giving the NETZSCH-ITAS 2020 Award to Dr Suresh Mathew, School of Chemical Sciences, Mahatma Gandhi University Photo from left: Dr. S. Kannan…

error: Content is protected !!